"ഒ.എച്ച്. എസ്.എസ്. തിരൂരങ്ങാടി/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| വരി 347: | വരി 347: | ||
![[പ്രമാണം:19009-ARABIC CLUB INAGURATION 1.jpg|ലഘുചിത്രം|RABIC CLUB INAGURATION -STAFF SECRETORY MP ALAVI MASTER -FELICITATION]] | ![[പ്രമാണം:19009-ARABIC CLUB INAGURATION 1.jpg|ലഘുചിത്രം|RABIC CLUB INAGURATION -STAFF SECRETORY MP ALAVI MASTER -FELICITATION]] | ||
|} | |} | ||
== '''സ്കൂൾ Radio FM - SRFM - 19009 മൂന്നാം വാരം പിന്നിട്ടു.''' == | |||
സ്കൂളിലെ കുട്ടികളുടെ സർഗാത്മകത വളർത്താനും അവരിൽ ആസ്വാദനത്തോടൊപ്പം ചിന്തയും വളർത്താൻ ആരംഭിച്ച SR FM 19009 - മൂന്നാം വാരം പിന്നിട്ടു. ആദ്യ എപ്പിസോഡ് സ്കൂൾ മാനേജർ എം.കെ ബാവയുടെ ഉദ്ഘാടന പ്രഭാഷണത്തോടെ തുടക്കം കുറിച്ചു .സ്കൂൾ പൂർവ വിദ്യാർഥികളും പ്രശസ്ത ഗായകരുമായ കെ.ടി അബ്ദുൽ ഹഖ് , സമീറലി പതിനാറുങ്ങൽ എന്നിവർ യഥാക്രമം രണ്ടും മൂന്നും എപ്പിസോഡിലെ അതിഥി ഗായകരായി എത്തി - ക്ലാസ് അടിസ്ഥാനത്തിലാണ് ചുമതലകൾ നൽകിയിട്ടുള്ളത് 10 A , 10B ക്ലാസുകൾ പരിപാടികൾ അവതരിപ്പിച്ചു - വരും വാരങ്ങളിൽ മറ്റു ക്ലാസുകളും അവതരിപ്പിക്കും | |||
'''കാണാം കേൾക്കാം''' | |||
https://youtu.be/JKLLwuVRmb0?si=vk7eRNQybXwW2Ejl | |||
https://youtu.be/MqCEYWDZRbw?si=8YPAb8_RuR8d0naX | |||
https://youtu.be/Mt6u8RBHuvs?si=VmACY0mqUyLZf3Uu | |||