"ഒ.എച്ച്. എസ്.എസ്. തിരൂരങ്ങാടി/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
| വരി 338: | വരി 338: | ||
== '''അറബിക്ലബ്ബ് ഉദ്ഘാടനം നിർവഹിച്ചു.''' == | == '''അറബിക്ലബ്ബ് ഉദ്ഘാടനം നിർവഹിച്ചു.''' == | ||
[[പ്രമാണം:19009-ARABIC CLUB INAUGURATION.jpg|ലഘുചിത്രം|312x312ബിന്ദു|ARABIC CLUB INAUGURATION]] | |||
ഓറിയൻറൽ ഹയർസെക്കൻഡറി സ്കൂളിലെ ഹൈസ്കൂൾ വിഭാഗം അറബിക് ക്ലബ്ബ് ഉദ്ഘാടനം എച്ച് .എം ഉസ്മാൻ മാസ്റ്റർ നിർവഹിച്ചു.സ്കൂളിലെ പൂർവ്വ വിദ്യാർത്ഥിയും അറബി കലാമേളകളിൽ സംസ്ഥാന തലങ്ങളിൽ മികവ് നേടിയ ഡോക്ടർ റിസ് വാൻ മുഖ്യാതിഥിയായി.ക്ലബ്ബ് കൺവീനർ അബ്ദുൽ ഖാദർ മാസ്റ്റർ അധ്യക്ഷത വഹിച്ച പരിപാടിയിൽ 10 B ക്ലാസിലെ ഫൈഹ സ്വാഗതവും സ്റ്റാഫ് സെക്രട്ടറി അലവി മാസ്റ്റർ, അറബി അധ്യാപകരായ ജൗഹർ ടീച്ചർ ,അനീസ് ജാബിർ മാസ്റ്റർ,റംല ടീച്ചർ ,ഫഹദ് മാസ്റ്റർ 10 C ക്ലാസിലെ റിഫ ഫാത്തിമ എന്നിവർ പരിപാടിക്ക് ആശംസകൾ നേർന്നു. 8E ക്ലാസിലെ ഫാത്തിമ ഹന്ന മനോഹരമായ അറബി ഗാനം ആലപിച്ചു.പരിപാടിയെ ആദ്യം മുതൽ അവസാനം വരെ ആങ്കർ ചെയ്തത് 10B ക്ലാസിലെ അൻഷിദ ,9 C ലെ ഫെല്ല പി ഓ ആയിരുന്നു.10D ക്ലാസിലെ നിഹ് മ വി പി പരിപാടിക്ക് നന്ദി അർപ്പിച്ചു. | ഓറിയൻറൽ ഹയർസെക്കൻഡറി സ്കൂളിലെ ഹൈസ്കൂൾ വിഭാഗം അറബിക് ക്ലബ്ബ് ഉദ്ഘാടനം എച്ച് .എം ഉസ്മാൻ മാസ്റ്റർ നിർവഹിച്ചു.സ്കൂളിലെ പൂർവ്വ വിദ്യാർത്ഥിയും അറബി കലാമേളകളിൽ സംസ്ഥാന തലങ്ങളിൽ മികവ് നേടിയ ഡോക്ടർ റിസ് വാൻ മുഖ്യാതിഥിയായി.ക്ലബ്ബ് കൺവീനർ അബ്ദുൽ ഖാദർ മാസ്റ്റർ അധ്യക്ഷത വഹിച്ച പരിപാടിയിൽ 10 B ക്ലാസിലെ ഫൈഹ സ്വാഗതവും സ്റ്റാഫ് സെക്രട്ടറി അലവി മാസ്റ്റർ, അറബി അധ്യാപകരായ ജൗഹർ ടീച്ചർ ,അനീസ് ജാബിർ മാസ്റ്റർ,റംല ടീച്ചർ ,ഫഹദ് മാസ്റ്റർ 10 C ക്ലാസിലെ റിഫ ഫാത്തിമ എന്നിവർ പരിപാടിക്ക് ആശംസകൾ നേർന്നു. 8E ക്ലാസിലെ ഫാത്തിമ ഹന്ന മനോഹരമായ അറബി ഗാനം ആലപിച്ചു.പരിപാടിയെ ആദ്യം മുതൽ അവസാനം വരെ ആങ്കർ ചെയ്തത് 10B ക്ലാസിലെ അൻഷിദ ,9 C ലെ ഫെല്ല പി ഓ ആയിരുന്നു.10D ക്ലാസിലെ നിഹ് മ വി പി പരിപാടിക്ക് നന്ദി അർപ്പിച്ചു. | ||
{| class="wikitable" | |||
|+ | |||
![[പ്രമാണം:19009-ARABIC CLUB INAUGURATION CHIEF GUEST -DR RIWAN ABDUL RASHEED.jpg|ലഘുചിത്രം]] | |||
![[പ്രമാണം:19009-ARABIC CLUB INAGURATION 1.jpg|ലഘുചിത്രം|RABIC CLUB INAGURATION -STAFF SECRETORY MP ALAVI MASTER -FELICITATION]] | |||
|} | |||