"ജി. എച്ച്. എസ്. എസ്. കുട്ടമത്ത്./സ്റ്റൂഡന്റ് പോലീസ് കാഡറ്റ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Sree711014 (സംവാദം | സംഭാവനകൾ) No edit summary റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് കണ്ടുതിരുത്തൽ സൗകര്യം |
No edit summary |
||
| വരി 14: | വരി 14: | ||
https://12031ghsskuttamath.blogspot.com/2022/06/blog-post_58.html | https://12031ghsskuttamath.blogspot.com/2022/06/blog-post_58.html | ||
== എസ് പി സി ദിനം - 2025 == | |||
GHSS കുട്ടമത്ത് സ്കൂളിൽ SPC DAY ആഘോഷിച്ചു. | |||
ചന്തേര IP SHO ശ്രീ.പ്രശാന്ത് .കെ പതാക ഉയർത്തി. സ്കൂൾ ഹെഡ് മാസ്റ്റർ കൃഷ്ണൻ മാസ്റ്റർ ചടങ്ങിൽ അധ്യക്ഷത വഹിച്ചു. പിടിഎ പ്രസിഡൻ്റ് MKV രാജേഷ് | |||
കേഡറ്റ് ആദിത്യൻ, ആദിത്യ മനോമി എന്നിവർ സംസാരിച്ചു. | |||
ചന്തേര അസിസ്റ്റൻ്റ് സബ്. ഇൻസ്പെക്ടർ പ്രസാദ് KPV ഇൻഡോർ ക്ലാസ് നടത്തി. | |||
സുജാത ടീച്ചറുടെ നേതൃത്വത്തിൽ നടത്തിയ SPC ക്വിസ് മത്സരത്തിൽ ആരാധ്യ എ.വി ഒന്നാംസ്ഥാനവും ദേവ്‌ന എം രണ്ടാംസ്ഥാനവും നേടി.കേഡറ്റ്സ് cultural program നടത്തി. | |||
DI സുനിൽ കുമാർ KM, ADI സതീദേവി, CPO വിദ്യ KV, ACPO മിഥുൻ TV എന്നിവർ പങ്കെടുത്തു. | |||