ഉള്ളടക്കത്തിലേക്ക് പോവുക

"ഗവ. യു പി എസ് കുശവർക്കൽ/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
43334 (സംവാദം | സംഭാവനകൾ)
പ്രവേശനോത്സവം 2025
 
No edit summary
വരി 1: വരി 1:
സ്കൂൾ പ്രവേശനോത്സവം റിപ്പോർട്ട്
സ്കൂൾ പ്രവേശനോത്സവം റിപ്പോർട്ട്

ഓരോ വർഷവും കുട്ടികൾക്ക് ഒരു പുതിയ പഠന യാത്ര ആരംഭിക്കുന്ന ഓർമ്മകൾ നിറഞ്ഞുനിൽക്കുന്ന ദിനമാണ് പ്രവേശനോത്സവം. നമ്മുടെ വിദ്യാലയത്തിലും 2025 26 അക്കാദമിക വർഷത്തെ പ്രവേശനോത്സവം വളരെ മികവാർന്ന പ്രവർത്തനങ്ങൾ കൊണ്ട് ശ്രദ്ധേയമായി.02/06/25 രാവിലെ 10 മണിക്ക് ഈശ്വര പ്രാർത്ഥനയോടുകൂടി ആരംഭിച്ച ചടങ്ങിൽ സീനിയർ അധ്യാപിക ശ്രീമതി റോഷ്നി എൽ കെ  വിശിഷ്ടാതിഥി കൾക്ക് സ്വാഗതം ആശംസിച്ചു. പാതിരപ്പള്ളി വാർഡ് കൗൺസിലർ ശ്രീമതി കസ്തൂരി എം എസ് ഭദ്രദീപം  കൊളുത്തി  പ്രവേശനോത്സവ ചടങ്ങ് ഉദ്ഘാടനം ചെയ്തു. MPTA പ്രസിഡന്റ് ശ്രീമതി അഖില ചടങ്ങിന് അധ്യക്ഷത വഹിച്ചു. മുൻ AEO ശ്രീമതി. ബീനാ കുമാരി, URC കോഡിനേറ്റർ ശ്രീമതി മായ, വിവിധ റസിഡൻസ് അസോസിയേഷൻ പ്രതിനിധികൾ, സത്യസായി സേവാസമിതി അംഗങ്ങൾ, UST ഗ്ലോബൽ പ്രതിനിധികൾ എന്നിവർ ചടങ്ങിൽ സന്നിഹിതരായിരുന്നു. കിരീടം അണിയിച്ചും അക്ഷരദീപം തെളിച്ചും സമ്മാനപ്പൊതികൾ വിതരണം ചെയ്തും നവാഗതരെ സ്വാഗതം ചെയ്തു. പ്രവേശനോത്സവത്തിന്റെ ഭാഗമായി വിദ്യാലയത്തിലെ എല്ലാ കുട്ടികൾക്കും സന്നദ്ധ സംഘടനകളുടെ ആഭിമുഖ്യത്തിൽ പഠനോപകരണങ്ങൾ വിതരണം ചെയ്തു. ഈ ദിവസം കുട്ടികൾക്ക് മാത്രമല്ല അവരുടെ മാതാപിതാക്കൾക്കും വലിയൊരു പ്രചോദനമായിരുന്നു. അധ്യാപിക ശ്രീമതി സൂര്യ R. S കൃതജ്ഞത രേഖപ്പെടുത്തി. 12 മണിക്ക് യോഗനടപടികൾ അവസാനിച്ചു.

== പ്രേംചന്ദ് ദിനം ==

20:52, 7 ഓഗസ്റ്റ് 2025-നു നിലവിലുണ്ടായിരുന്ന രൂപം

പ്രേംചന്ദ് ദിനം