ഉള്ളടക്കത്തിലേക്ക് പോവുക

"ജി.എം.ബി.എച്ച്.എസ്സ്.എസ്സ്. ഇരിങ്ങാലക്കുട/ഗ്രന്ഥശാല" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
23021 (സംവാദം | സംഭാവനകൾ)
No edit summary
 
(വ്യത്യാസം ഇല്ല)

20:38, 7 ഓഗസ്റ്റ് 2025-നു നിലവിലുള്ള രൂപം

മൂവായിരത്തോളം പുസ്തകങ്ങളടങ്ങിയ ഗ്രന്ഥശാലയാണ് ഈ വിദ്യാലയത്തിലുള്ളത്. മലയാളം, ഇംഗ്ലീഷ്, ഹിന്ദി, സംസ്കൃതം മുതലായ ഭാഷകളിലുള്ള പുസ്തകശേഖരമാണ് ഇവിടെയുള്ളത്. കഥ, കവിത, ചെറുകഥകൾ, നോവൽ, ജീവചരിത്രക്കുറിപ്പുകൾ തുടങ്ങി വിവിധ മേഖലകളിലുള്ള പുസ്തകങ്ങൾ ഇവിടെ സൂക്ഷിച്ചിരിക്കുന്നു. കുട്ടികൾക്ക് ഇരുന്ന് വായിക്കാവാനുള്ള സൗകര്യവും ഇവിടെയുണ്ട്. അതു കൂടാതെ ആനുകാലിക പ്രസിദ്ധീകരണങ്ങൾ, മാസികകൾ, ആഴ്ചപ്പതിപ്പ് എന്നിവയും മലയാളത്തിലെയും ഇംഗ്ലീഷിലേയും പ്രമുഖപത്രങ്ങൾ എന്നിവയും വരുത്തുന്നുണ്ട്.