"ജി.എച്ച്.എസ്.എസ് കുമരനെല്ലൂർ/മറ്റ്ക്ലബ്ബുകൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
 
വരി 8: വരി 8:

== '''അറബിക് ക്ലബ്''' ==
== '''അറബിക് ക്ലബ്''' ==
[[പ്രമാണം:20003 AR Club.jpg|ലഘുചിത്രം|അറബിക് ക്ലബ് അസിസ്റ്റന്റ് കൺവീനർ അംന അമീനിനെ HM ബാഡ്ജ് അണിയിക്കുന്നു ]]
കുമരനെല്ലൂർ ഗവൺമെന്റ് ഹയർസെക്കന്ററി സ്കൂളിലെ 2025-26 വർഷത്തെ അലിഫ് എന്ന പേരിലുള്ള അറബിക് ക്ലബ്‌ രൂപീകരണം 13 -06-25ന് നടക്കുകയുണ്ടായി. കുട്ടികളുടെ സർഗാത്‌മക കഴിവുകളെ മെച്ചപ്പെടുത്താനും ഓരോ ഇനങ്ങളിലും കുട്ടികൾക്ക്  പ്രത്യേകം പരിശീലനം നൽകാനും ലക്ഷ്യമിട്ടുകൊണ്ട് ഈ വർഷവും അറബിക് ക്ലബ്‌ ഒരുങ്ങുകയായി. മുൻവർഷത്തെ ക്ലബ്ബിന്റെ പ്രവർത്തനങ്ങളുടെ അവലോകനം നടത്തി. വളരെ മികച്ചരീതിയിൽ തന്നെ തന്നെയായിരുന്നു ക്ലബ്‌ മുന്നോട്ട് പൊയ്ക്കൊണ്ടിരിക്കുന്നത്. അതിനു    ക്ലബ്ബംഗങ്ങളുടെ effort എടുത്തുപറയത്തക്കം വിധമായിരുന്നു.ഡിസംബർ -18 അന്താരാഷ്ട്ര അറബിഭാഷാദിനം വളരെ വിപുലമായിത്തന്നെ നടത്താൻ കഴിഞ്ഞു. ക്ലബ്ബിന്റെ മുന്നോട്ടുള്ള പ്രവർത്തനങ്ങളുടെ സുഗമമായ നടത്തിപ്പിനുവേണ്ടി ഒരു കമ്മിറ്റി രൂപീകരിച്ചു.അതിൽ പ്രസിഡന്റ്,വൈസ് പ്രസിഡന്റ്, സെക്രട്ടറി,ജോയിൻ സെക്രട്ടറി, കൺവിനർമാർ,ചീഫ് എഡിറ്റർ, സബ് എഡിറ്റേഴ്സ്, എന്നീ സ്ഥാനങ്ങളിലേക്കായ് UP വിഭാഗത്തിൽ നിന്നും HS വിഭാഗത്തിൽ നിന്നും കുട്ടികളെ സെലക്ട്‌ ചെയ്തു.

9

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2798810" എന്ന താളിൽനിന്ന് ശേഖരിച്ചത്