"ജൂൺ മാസത്തെ പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
| വരി 83: | വരി 83: | ||
== '''ലഹരി വിരുദ്ധ ബോധവത്കരണ ക്ലാസ്സ്''' == | == '''ലഹരി വിരുദ്ധ ബോധവത്കരണ ക്ലാസ്സ്''' == | ||
[[പ്രമാണം:13077_lahari_prgrm.jpg|ലഘുചിത്രം|270x270ബിന്ദു|സൈക്കോ സോഷ്യൽ സർവ്വീസിൻ്റെ ഭാഗമായി നടത്തിയ ലഹരിവിരുദ്ധ പ്രവർത്തനങ്ങളുടെ പത്രവാർത്ത]] | |||
ജൂൺ 20 ന് പട്ടുവം ഗവ ഹയർ സെക്കണ്ടറി സ്കൂളിൽ ലഹരി വിരുദ്ധ ബോധവത്ക്കരണ ക്ലാസ് സംഘടിപ്പിച്ചു. സാമൂഹ്യ നീതി വകുപ്പും എക്സൈസ് വകുപ്പും വിദ്യാഭ്യാസ വകുപ്പിന്റെ സഹകരണത്തോടെ നടത്തിവരുന്ന ലഹരി വിരുദ്ധ മാസാചരണത്തിൻ്റെ ഭാഗമായി ക്ലാസ്സ് സംഘടിപ്പിച്ചത്. തളിപ്പറമ്പ് എക്സൈസ് റേഞ്ച് ഓഫീസിലെ സിവിൽ എക്സൈസ് ഓഫീസറായ എം കലേഷ് ക്ലാസ്സ് നയിച്ചു. ഹെഡ്മാസ്റ്റർ ജിജി കുര്യാക്കോസ്, സ്കൂളിലെ സൈക്കോ സോഷ്യൽ കൗൺസിലർ ആയിഷ രഹ്‌ന, ജോഷ്മ കെ ജെ, സിയോണ സജിത്ത് എന്നിവർ പ്രസംഗിച്ചു. | ജൂൺ 20 ന് പട്ടുവം ഗവ ഹയർ സെക്കണ്ടറി സ്കൂളിൽ ലഹരി വിരുദ്ധ ബോധവത്ക്കരണ ക്ലാസ് സംഘടിപ്പിച്ചു. സാമൂഹ്യ നീതി വകുപ്പും എക്സൈസ് വകുപ്പും വിദ്യാഭ്യാസ വകുപ്പിന്റെ സഹകരണത്തോടെ നടത്തിവരുന്ന ലഹരി വിരുദ്ധ മാസാചരണത്തിൻ്റെ ഭാഗമായി ക്ലാസ്സ് സംഘടിപ്പിച്ചത്. തളിപ്പറമ്പ് എക്സൈസ് റേഞ്ച് ഓഫീസിലെ സിവിൽ എക്സൈസ് ഓഫീസറായ എം കലേഷ് ക്ലാസ്സ് നയിച്ചു. ഹെഡ്മാസ്റ്റർ ജിജി കുര്യാക്കോസ്, സ്കൂളിലെ സൈക്കോ സോഷ്യൽ കൗൺസിലർ ആയിഷ രഹ്‌ന, ജോഷ്മ കെ ജെ, സിയോണ സജിത്ത് എന്നിവർ പ്രസംഗിച്ചു. | ||