"ജൂൺ മാസത്തെ പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
| വരി 47: | വരി 47: | ||
* '''ജൂൺ 10''' | * '''ജൂൺ 10''' | ||
[[പ്രമാണം:13077_NALLA_PADAM_1.jpg|ലഘുചിത്രം|278x278ബിന്ദു|മൊബൈൽ അഡിക്ഷൻ ഉള്ള വിദ്യാർത്ഥികളെ അതിൽ നിന്നും എങ്ങനെ മുക്തരാക്കാം - ബോധവൽക്കരണ ക്ലാസ്സ്.]] | |||
ആധുനിക യുഗത്തിൽ വിദ്യാർത്ഥികളുടെ കൈകളിലേക്കും മൊബൈൽ ഫോൺ എത്തിയിട്ടുണ്ട് അതിൻറെ ശരിയായ രീതിയിലല്ല കുട്ടികൾ ഉപയോഗിക്കുന്നത്.കുട്ടികളുടെ മാനസികമായും സാമൂഹികവുമായ വളർച്ചയെ മൊബൈൽ ഫോണിൻറെ ഉപയോഗം പ്രതികൂലമായി ബാധിക്കുന്നുണ്ട് .മൊബൈൽ ഫോൺ പഠന ആവശ്യങ്ങൾക്കായി എങ്ങനെ ഉപയോഗിക്കാം.മൊബൈൽ അഡിക്ഷൻ ഉള്ള വിദ്യാർത്ഥികളെ അതിൽ നിന്നും എങ്ങനെ മുക്തരാക്കാം എന്ന വിഷയത്തെക്കുറിച്ചും മൊബൈൽ ഫോണിലൂടെ ഉണ്ടാകുന്ന തട്ടിപ്പുകളെ കുറിച്ചും അധ്യാപികയായ റിഷാന എ സ്ലൈഡുകളുടെ സഹായത്തോടെ ക്ലാസ് എടുത്തു.തുടർന്ന് മൊബൈൽ ഫോൺ അഡിക്ഷൻനുമായി ബന്ധപ്പെട്ട കാർട്ടൂൺ നിർമ്മിച്ചു. | ആധുനിക യുഗത്തിൽ വിദ്യാർത്ഥികളുടെ കൈകളിലേക്കും മൊബൈൽ ഫോൺ എത്തിയിട്ടുണ്ട് അതിൻറെ ശരിയായ രീതിയിലല്ല കുട്ടികൾ ഉപയോഗിക്കുന്നത്.കുട്ടികളുടെ മാനസികമായും സാമൂഹികവുമായ വളർച്ചയെ മൊബൈൽ ഫോണിൻറെ ഉപയോഗം പ്രതികൂലമായി ബാധിക്കുന്നുണ്ട് .മൊബൈൽ ഫോൺ പഠന ആവശ്യങ്ങൾക്കായി എങ്ങനെ ഉപയോഗിക്കാം.മൊബൈൽ അഡിക്ഷൻ ഉള്ള വിദ്യാർത്ഥികളെ അതിൽ നിന്നും എങ്ങനെ മുക്തരാക്കാം എന്ന വിഷയത്തെക്കുറിച്ചും മൊബൈൽ ഫോണിലൂടെ ഉണ്ടാകുന്ന തട്ടിപ്പുകളെ കുറിച്ചും അധ്യാപികയായ റിഷാന എ സ്ലൈഡുകളുടെ സഹായത്തോടെ ക്ലാസ് എടുത്തു.തുടർന്ന് മൊബൈൽ ഫോൺ അഡിക്ഷൻനുമായി ബന്ധപ്പെട്ട കാർട്ടൂൺ നിർമ്മിച്ചു. | ||