"ഗവ.എച്ച്.എസ്സ്.എസ്സ്,ആയാപറമ്പ്./പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 135: വരി 135:
സ്കൂൾ പ്രൊട്ടക്ഷൻ ഗ്രൂപ്പിന്റെ ഒരു മീറ്റിംഗ് 26/7/25 രാവിലെ 10 മണിക്ക് ഈ സ്കൂളിൽ വെച്ച് നടന്നു. PTA പ്രസിഡന്റ്‌ ശ്രീ. സേതുമാധവൻ അധ്യക്ഷ സ്ഥാനം വഹിച്ചു.  Veeyapuram S I. ശ്രീ. രാജീവ്‌ C. പദ്ധതി യുടെ ഉദ്ദേശ്യ ലക്ഷ്യങ്ങളെ കുറിച്ച് വിശദീകരിച്ചു. 15 രക്ഷിതാക്കൾ, ഗ്രൂപ്പ്‌ അംഗങ്ങൾ  20 കുട്ടികൾ  അധ്യാപകർ എന്നിവർ പങ്കെടുത്തു. പ്രിൻസിപ്പൽ ശ്രീ. അരുൺകുമാർ, SMC ചെയർമാൻ ശ്രീ. മനോജ്‌, PTA എക്സിക്യൂട്ടീവ് അംഗം ശ്രീ. ഷാജി  രക്ഷകർത്താ ക്കൾ എന്നിവർ സംസാരിച്ചു. പ്രഥമധ്യാപികയുടെ കൃതജ്ഞത യോട് കൂടി യോഗം അവസാനിച്ചു.

[[പ്രമാണം:35028 SPG.jpg|ഇടത്ത്‌|ലഘുചിത്രം|399x399ബിന്ദു]]

=== സ്‍കൂൾ ശാസ്ത്രമേള (01/08/2025) ===
=== സ്‍കൂൾ ശാസ്ത്രമേള (01/08/2025) ===
ആയാപറമ്പ് ഗവ.ഹയർ സെക്കൻഡറി സ്കൂളിൽ സ്കൂൾതല ശാസ്ത്രമേള 2025 ആഗസ്റ്റ് 1 ന്  സംഘടിപ്പിച്ചു. HM ശ്രീമതി സീന കെ നൈനാൻ മേള ഉദ്ഘാടനം ചെയ്തു. ശാസ്ത്രം, ഗണിത ശാസ്ത്രം, IT, സാമൂഹ്യ ശാസ്ത്രം എന്നീ വിഷയങ്ങളിൽ കുട്ടികൾ അവരുടെ കഴിവുകൾ അവതരിപ്പിച്ചു.

589

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2798513" എന്ന താളിൽനിന്ന് ശേഖരിച്ചത്