ഉള്ളടക്കത്തിലേക്ക് പോവുക

"ജൂലൈ മാസത്തെ പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
13077 (സംവാദം | സംഭാവനകൾ)
No edit summary
13077 (സംവാദം | സംഭാവനകൾ)
No edit summary
വരി 4: വരി 4:
== '''<u>പത്രവിസ്മയം ജൂൺ മാസ മത്സരം</u>''' ==

ഹൈസ്കൂൾ വിഭാഗം വിദ്യാർത്ഥികൾക്കായ് ആനുകാലിക  സംഭവങ്ങളെ ആസ്പദമാക്കിയുള്ള പ്രതിമാസ ക്വിസ് മത്സരപരമ്പരയായ പത്ര വിസ്മയത്തിൻ്റെ ജൂൺ മാസത്തിലെ മത്സരം ജൂലൈ 07 ന് നടന്നു. മലയാളം അധ്യാപകനായ മുഹമ്മദ് സാബിത്ത് കെ എം ആയിരുന്നു ക്വിസ് മാസ്റ്റർ. തീർത്ഥ പി കെ ഒന്നാം സ്ഥാനവും ആദിത്ത് കെ രണ്ടാം സ്ഥാനവും നേടി. നവനീത് വി വി യും ദേവജിത്ത് ടി വി യും മൂന്നാം സ്ഥാനം പങ്കിട്ടു.

== '''<u>ബഷീർ ദിനം</u>''' ==

14:20, 6 ഓഗസ്റ്റ് 2025-നു നിലവിലുണ്ടായിരുന്ന രൂപം

ആർദ്രദീപം

ജൂലൈ 4 ന് ആർദ്രദീപം പരിപാടിയുടെ ഭാഗമായി പട്ടുവം ഹയർ സെക്കണ്ടറി സ്‌കൂളിലിൽ പട്ടുവത്തെ മുതിർന്ന പൗരനായ മീത്തൽ കരുണാകരനെ ആദരിച്ചു. അദ്ദേഹം കുട്ടികളുമായി സംവദിക്കുകയും കുട്ടികളുടെ ചോദ്യങ്ങൾക്കും സംശയങ്ങൾക്കും മറുപടി നൽകുകയും ചെയ്തു. പി ടി എ പ്രസിഡന്റ് എം അജയൻ ചടങ്ങ് ഉദ്‌ഘാടനം ചെയ്തു. ഹെഡ് മാസ്റ്റർ ജിജി കുര്യാക്കോസ് , ഇ ടി റീന , എം വി അനിലപ്രഭ, ജോഷ്മ കെ ജെ, ആദിശേഷ് എം ബി , തീർത്ഥ പി കെ എന്നിവർ നേതൃത്വം നൽകി.

പത്രവിസ്മയം ജൂൺ മാസ മത്സരം

ബഷീർ ദിനം