ഉള്ളടക്കത്തിലേക്ക് പോവുക

"ജൂലൈ മാസത്തെ പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
13077 (സംവാദം | സംഭാവനകൾ)
No edit summary
13077 (സംവാദം | സംഭാവനകൾ)
വരി 1: വരി 1:
== '''<u>ആർദ്രദീപം</u>''' ==
== '''<u>ആർദ്രദീപം</u>''' ==
[[പ്രമാണം:13077 AARDRADEEPAM.jpg|ഇടത്ത്‌|ചട്ടരഹിതം]]
[[പ്രമാണം:13077 AARDRADEEPAM.jpg|ചട്ടരഹിതം|വലത്ത്‌]]ജൂലൈ 4 ന് ആർദ്രദീപം പരിപാടിയുടെ ഭാഗമായി പട്ടുവം ഹയർ സെക്കണ്ടറി സ്‌കൂളിലിൽ പട്ടുവത്തെ മുതിർന്ന പൗരനായ മീത്തൽ കരുണാകരനെ ആദരിച്ചു. അദ്ദേഹം കുട്ടികളുമായി സംവദിക്കുകയും കുട്ടികളുടെ ചോദ്യങ്ങൾക്കും സംശയങ്ങൾക്കും മറുപടി നൽകുകയും ചെയ്തു. പി ടി എ പ്രസിഡന്റ് എം അജയൻ ചടങ്ങ് ഉദ്‌ഘാടനം ചെയ്തു. ഹെഡ് മാസ്റ്റർ ജിജി  കുര്യാക്കോസ് , ഇ ടി റീന , എം വി അനിലപ്രഭ, ജോഷ്മ കെ ജെ, ആദിശേഷ് എം ബി , തീർത്ഥ പി  കെ എന്നിവർ നേതൃത്വം നൽകി.

14:11, 6 ഓഗസ്റ്റ് 2025-നു നിലവിലുണ്ടായിരുന്ന രൂപം

ആർദ്രദീപം

ജൂലൈ 4 ന് ആർദ്രദീപം പരിപാടിയുടെ ഭാഗമായി പട്ടുവം ഹയർ സെക്കണ്ടറി സ്‌കൂളിലിൽ പട്ടുവത്തെ മുതിർന്ന പൗരനായ മീത്തൽ കരുണാകരനെ ആദരിച്ചു. അദ്ദേഹം കുട്ടികളുമായി സംവദിക്കുകയും കുട്ടികളുടെ ചോദ്യങ്ങൾക്കും സംശയങ്ങൾക്കും മറുപടി നൽകുകയും ചെയ്തു. പി ടി എ പ്രസിഡന്റ് എം അജയൻ ചടങ്ങ് ഉദ്‌ഘാടനം ചെയ്തു. ഹെഡ് മാസ്റ്റർ ജിജി കുര്യാക്കോസ് , ഇ ടി റീന , എം വി അനിലപ്രഭ, ജോഷ്മ കെ ജെ, ആദിശേഷ് എം ബി , തീർത്ഥ പി കെ എന്നിവർ നേതൃത്വം നൽകി.