"ഗവ. യു.പി.എസ്. കരകുളം/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
| വരി 11: | വരി 11: | ||
=== പരിസ്ഥിതി ദിനം === | === പരിസ്ഥിതി ദിനം === | ||
ഈ വർഷത്തെ പരിസ്ഥിതി ദിനാചരണം സ്പെഷ്യൽ അസ്സംബ്ളിയോടു കൂടി ആരംഭിച്ചു. പ്രഥമാധ്യാപകൻ പ്രകാശ് | ഈ വർഷത്തെ പരിസ്ഥിതി ദിനാചരണം സ്പെഷ്യൽ അസ്സംബ്ളിയോടു കൂടി ആരംഭിച്ചു. പ്രഥമാധ്യാപകൻ പ്രകാശ് എം എസ് ഇക്കോ ക്ലബ്ബിന്റെ ഉദ്ഘാടനവും പച്ചക്കറിത്തൈ നട്ട് പച്ചക്കറിത്തോട്ടത്തിന്റെ ഉദ്‌ഘാടനവും നിർവഹിച്ചു. തുടർന്ന് പോസ്റ്റർ രചന മത്സരവും ക്വിസ് മത്സരവും നടത്തി. | ||
=== ശുചിത്വ ക്ലാസ്സ് === | === ശുചിത്വ ക്ലാസ്സ് === | ||
കരകുളം ഹെൽത്ത് സെന്ററിലെ ഉദ്യോഗസ്ഥയായ പ്രണവികയുടെ നേതൃത്വത്തിൽ കുട്ടികൾക്ക് ശുചിത്വവും ആരോഗ്യവുമായി ബന്ധപ്പെട്ട ക്ലാസ് സംഘടിക്കപ്പെട്ടു. | കരകുളം ഹെൽത്ത് സെന്ററിലെ ഉദ്യോഗസ്ഥയായ പ്രണവികയുടെ നേതൃത്വത്തിൽ കുട്ടികൾക്ക് ശുചിത്വവും ആരോഗ്യവുമായി ബന്ധപ്പെട്ട ക്ലാസ് സംഘടിക്കപ്പെട്ടു. | ||