"ജി.എച്ച്. എസ്.എസ്. എടപ്പാൾ/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ലഹരിവിരുദ്ധ ദിനം |
വൈ ഐ പി |
||
| വരി 47: | വരി 47: | ||
== പത്തില സദ്യ == | == പത്തില സദ്യ == | ||
സ്കൂൾ ശാസ്ത്രമേളയോടനുബന്ധിച്ച് 'ഇലകൾ പോഷകങ്ങളുടെ കലവറ' എന്ന വിഷയത്തിൽ പത്തിലക്കറി സദ്യ നടത്തി. നെയ്യുണ്ണി, പയർ, തഴുതാമ, വെള്ളരി, മത്തൻ, ചേമ്പില, ചേനയില, തകര, കൊടിത്തൂവ, കുമ്പളം എന്നീ പത്തിലകൾ കൊണ്ട് വൈവിധ്യമാർന്ന വിഭവങ്ങളാണ് ഒരുക്കിയത്. വ്യത്യസ്ത ഇലകൾ കൊണ്ട് വൈവിധ്യമാർന്ന രുചിക്കൂട്ടുകളുണ്ടാക്കി 9H ക്ലാസ്സിലെ കുട്ടികളും രക്ഷിതാക്കളും ഈ സദ്യയിൽ പങ്കാളികളായി. | സ്കൂൾ ശാസ്ത്രമേളയോടനുബന്ധിച്ച് 'ഇലകൾ പോഷകങ്ങളുടെ കലവറ' എന്ന വിഷയത്തിൽ പത്തിലക്കറി സദ്യ നടത്തി. നെയ്യുണ്ണി, പയർ, തഴുതാമ, വെള്ളരി, മത്തൻ, ചേമ്പില, ചേനയില, തകര, കൊടിത്തൂവ, കുമ്പളം എന്നീ പത്തിലകൾ കൊണ്ട് വൈവിധ്യമാർന്ന വിഭവങ്ങളാണ് ഒരുക്കിയത്. വ്യത്യസ്ത ഇലകൾ കൊണ്ട് വൈവിധ്യമാർന്ന രുചിക്കൂട്ടുകളുണ്ടാക്കി 9H ക്ലാസ്സിലെ കുട്ടികളും രക്ഷിതാക്കളും ഈ സദ്യയിൽ പങ്കാളികളായി. | ||
== വൈ ഐ പി ഓറിയന്റേഷൻ == | |||
വൈ ഐ പി രജിസ്ററർ ചെയ്തവർക്കായി ജൂലൈ 28 തിങ്കളാഴ്ച ഒരു ഓറിയന്റേഷൻ ക്ലാസ്സ് നടത്തി. പാലേമാട് എസ് വി എച്ച് എസ് എസ്സിലെ പ്ലസ് ടു വിദ്യാർത്ഥിയും, സ്റ്റുഡന്റ് അംബാസഡറുമായ സൂരജ് സുരേഷ് ക്ലാസ്സ് നയിച്ചു. | |||