"എസ്.എ.എസ് യൂ.പി.എസ് വെങ്ങാനൂർ/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| വരി 12: | വരി 12: | ||
ലോക ലഹരി വിരുദ്ധ ദിനമായ ജൂൺ 26ന് ദിനാചരണ അസംബ്ലിയിൽ ലഹരിവസ്തുക്കൾ ഉപയോഗിക്കുന്നതിന്റെ ദൂഷ്യവശങ്ങൾ ഹെഡ്മിസ്ട്രസ് വിവരിക്കുകയുണ്ടായി. എല്ലാ കുട്ടികളും വാചകങ്ങൾ കിരീടങ്ങളിൽ തയ്യാറാക്കി അസംബ്ലിയിൽ പങ്കെടുത്തു. മുദ്രാവാക്യങ്ങൾ വിളിച്ചു. എല്ലാ ക്ലാസുകളിലും ലഹരി വിരുദ്ധ ദിന പോസ്റ്റർ രചനകൾ തയ്യാറാക്കുകയും ചെയ്തു. | ലോക ലഹരി വിരുദ്ധ ദിനമായ ജൂൺ 26ന് ദിനാചരണ അസംബ്ലിയിൽ ലഹരിവസ്തുക്കൾ ഉപയോഗിക്കുന്നതിന്റെ ദൂഷ്യവശങ്ങൾ ഹെഡ്മിസ്ട്രസ് വിവരിക്കുകയുണ്ടായി. എല്ലാ കുട്ടികളും വാചകങ്ങൾ കിരീടങ്ങളിൽ തയ്യാറാക്കി അസംബ്ലിയിൽ പങ്കെടുത്തു. മുദ്രാവാക്യങ്ങൾ വിളിച്ചു. എല്ലാ ക്ലാസുകളിലും ലഹരി വിരുദ്ധ ദിന പോസ്റ്റർ രചനകൾ തയ്യാറാക്കുകയും ചെയ്തു. | ||
[[പ്രമാണം:44252-lahari1.jpg|ഇടത്ത്|ലഘുചിത്രം]] | [[പ്രമാണം:44252-lahari1.jpg|ഇടത്ത്|ലഘുചിത്രം]] | ||
== '''വായന ദിനം''' == | == '''വായന ദിനം''' == | ||
ജൂൺ 19 മുതൽ ഒരാഴ്ച കാലം വായനാവാരമായി ആചരിച്ചു. വായനാദിനത്തിൽ ശ്രീ നസീർ കോലിയക്കോട് ( പ്രശസ്ത മിമിക്രി നാടക കലാകാരൻ ) വായനയുടെ പ്രാധാന്യത്തെക്കുറിച്ചു കുട്ടികൾക്ക് ക്ലാസ് നൽകി. തുടർന്ന് നാടൻപാട്ട് മേളം കുട്ടികളോടൊപ്പം ആഘോഷമാക്കി. വായന വാര ദിനങ്ങളിൽ പുസ്തകപ്രദർശനം, പുസ്തകത്തൊട്ടിൽ, ഉപന്യാസ രചന, വായനാ ചങ്ങാത്തo, അമ്മമാർ ലൈബ്രറിയിൽ എന്നീ വിവിധ പ്രവർത്തനങ്ങൾ നടത്തുകയുണ്ടായി. ഈ വർഷത്തെ വായനാവാരം കുട്ടികൾക്ക് വായനയുടെ പുതിയ ലോകം തുറന്നു നൽകി. | |||