ഉള്ളടക്കത്തിലേക്ക് പോവുക

"എച്ച്.എസ്. മണിയാർ/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 1: വരി 1:
{{Yearframe/Pages}}സ്കൂൾ പ്രവേശനോത്സവം  
{{Yearframe/Pages}}സ്കൂൾ പ്രവേശനോത്സവം  

ഹൈസ്കൂൾ മണിയാറിലെ 2025-26 അക്കാദമിക വർഷത്തേ പ്രവേശനോത്സവം ജൂൺ 2 ന് സ്കൂൾ ഓഡിറ്റോറിയത്തിൽ വെച്ചു വളരേ വിപുലമായി നടത്തി. പ്രഥമാധ്യാപകൻ ശ്രീ റെജിൻ ജേക്കബ് മാമ്മൻ സ്വാഗതം ആശാംസിച്ചുകൊണ്ട് പരിപാടിക്ക് തുടക്കം കുറിച്ചു.  
ഹൈസ്കൂൾ മണിയാറിലെ 2025-26 അക്കാദമിക വർഷത്തേ പ്രവേശനോത്സവം ജൂൺ 2 ന് സ്കൂൾ ഓഡിറ്റോറിയത്തിൽ വെച്ചു വളരേ വിപുലമായി നടത്തി. പ്രഥമാധ്യാപകൻ ശ്രീ റെജിൻ ജേക്കബ് മാമ്മൻ സ്വാഗതം ആശാംസിച്ചുകൊണ്ട് പരിപാടിക്ക് തുടക്കം കുറിച്ചു.പ്രവേശനോത്സവത്തിന്റെ ഉദ്‌ഘാടനം ബഹുമാനപ്പെട്ട സ്കൂൾ മാനേജർ ശ്രീ എം കെ ദിനേശൻ സർ നിർവഹിച്ചു. പെരുനാട് സിവിൽ പോലീസ് ഓഫീസർ പ്രസാദ് സർ ചടങ്ങിൽ ആശംസകൾ അറിയിച്ചു. കുട്ടികൾക്കുള്ള പഠനോപകരണ വിതരണം നടത്തപ്പെട്ടു.പ്രവേശനോത്സവത്തോടനുബന്ധിച്ചുള്ള ലഡു വിതരണവും നടത്തി. സ്കൂൾ അദ്ധ്യാപിക വിജയലക്ഷ്മി കൃതജ്ഞത രേഖപ്പെടുത്തി.  

പ്രവേശനോത്സവത്തിന്റെ ഉദ്‌ഘാടനം ബഹുമാനപ്പെട്ട സ്കൂൾ മാനേജർ ശ്രീ എം കെ ദിനേശൻ സർ നിർവഹിച്ചു. പെരുനാട് സിവിൽ പോലീസ് ഓഫീസർ പ്രസാദ് സർ ചടങ്ങിൽ ആശംസകൾ അറിയിച്ചു. കുട്ടികൾക്കുള്ള പഠനോപകരണ വിതരണം നടത്തപ്പെട്ടു.
[[പ്രമാണം:38045 opening day.jpg|ലഘുചിത്രം|പ്രവേശനോത്സവം 2025-26]]
 
പ്രവേശനോത്സവത്തോടനുബന്ധിച്ചുള്ള ലഡു വിതരണവും നടത്തി. സ്കൂൾ അദ്ധ്യാപിക വിജയലക്ഷ്മി കൃതജ്ഞത രേഖപ്പെടുത്തി.

11:26, 5 ഓഗസ്റ്റ് 2025-നു നിലവിലുണ്ടായിരുന്ന രൂപം

Home2025-26
Archive float 2022-23 float 2023-24 float 2024-25 float 2025-26 float

സ്കൂൾ പ്രവേശനോത്സവം

ഹൈസ്കൂൾ മണിയാറിലെ 2025-26 അക്കാദമിക വർഷത്തേ പ്രവേശനോത്സവം ജൂൺ 2 ന് സ്കൂൾ ഓഡിറ്റോറിയത്തിൽ വെച്ചു വളരേ വിപുലമായി നടത്തി. പ്രഥമാധ്യാപകൻ ശ്രീ റെജിൻ ജേക്കബ് മാമ്മൻ സ്വാഗതം ആശാംസിച്ചുകൊണ്ട് പരിപാടിക്ക് തുടക്കം കുറിച്ചു.പ്രവേശനോത്സവത്തിന്റെ ഉദ്‌ഘാടനം ബഹുമാനപ്പെട്ട സ്കൂൾ മാനേജർ ശ്രീ എം കെ ദിനേശൻ സർ നിർവഹിച്ചു. പെരുനാട് സിവിൽ പോലീസ് ഓഫീസർ പ്രസാദ് സർ ചടങ്ങിൽ ആശംസകൾ അറിയിച്ചു. കുട്ടികൾക്കുള്ള പഠനോപകരണ വിതരണം നടത്തപ്പെട്ടു.പ്രവേശനോത്സവത്തോടനുബന്ധിച്ചുള്ള ലഡു വിതരണവും നടത്തി. സ്കൂൾ അദ്ധ്യാപിക വിജയലക്ഷ്മി കൃതജ്ഞത രേഖപ്പെടുത്തി.

പ്രവേശനോത്സവം 2025-26