ഉള്ളടക്കത്തിലേക്ക് പോവുക

"ജി.എച്ച്.എസ്സ്.എസ്സ്. വളയം/സയൻസ് ക്ലബ്ബ്/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
Divyatakwiki16041 (സംവാദം | സംഭാവനകൾ)
Divyatakwiki16041 (സംവാദം | സംഭാവനകൾ)
No edit summary
വരി 1: വരി 1:
====== <u>ബഹിരാകാശക്വിസ്സ്</u> ======
ബഹിരാകാശദിനത്തോടനുബന്ധിച്ച് നടത്തിയ ക്വിസ്സ് മൽസരത്തിൽ ആരുഷ് എസ് ജി ഒന്നാം സ്ഥാനവും, വേദ എസ് രണ്ടാം സ്ഥാനവും, ആർദ്ര പിപി മൂന്നാം സ്ഥാനവും നേടി.
====== <u>ശാസ്ത്ര ക്വിസ്</u> ======
====== <u>ശാസ്ത്ര ക്വിസ്</u> ======
കേരള സംസ്ഥാന യുവജനക്ഷേമബോർഡ് നടത്തുന്ന സ്കൂൾതല ശാസ്ത്ര ക്വിസ് മൽസരം 23/07/2025 ഉച്ചയ്ക്ക് 1.30 ന്, സ്മാർട്ട്റൂമിൽ വെച്ച് നടത്തി. മത്സരത്തിൽ ആരുഷ് എസ് ജി ഒന്നാംസ്ഥാനവും, അലോക് എസ് ബിജിത്ത് രണ്ടാം സ്ഥാനവും, അൻഷിയ രതീഷ് മൂന്നാം സ്ഥാനവും നേടി.<gallery mode="packed">

22:44, 4 ഓഗസ്റ്റ് 2025-നു നിലവിലുണ്ടായിരുന്ന രൂപം

ബഹിരാകാശക്വിസ്സ്

ബഹിരാകാശദിനത്തോടനുബന്ധിച്ച് നടത്തിയ ക്വിസ്സ് മൽസരത്തിൽ ആരുഷ് എസ് ജി ഒന്നാം സ്ഥാനവും, വേദ എസ് രണ്ടാം സ്ഥാനവും, ആർദ്ര പിപി മൂന്നാം സ്ഥാനവും നേടി.

ശാസ്ത്ര ക്വിസ്

കേരള സംസ്ഥാന യുവജനക്ഷേമബോർഡ് നടത്തുന്ന സ്കൂൾതല ശാസ്ത്ര ക്വിസ് മൽസരം 23/07/2025 ഉച്ചയ്ക്ക് 1.30 ന്, സ്മാർട്ട്റൂമിൽ വെച്ച് നടത്തി. മത്സരത്തിൽ ആരുഷ് എസ് ജി ഒന്നാംസ്ഥാനവും, അലോക് എസ് ബിജിത്ത് രണ്ടാം സ്ഥാനവും, അൻഷിയ രതീഷ് മൂന്നാം സ്ഥാനവും നേടി.

ശാസ്ത്രപഥം

വൈഐപി 8.0 ശാസ്ത്രപഥം ഓറിയന്റേഷൻ ക്ലാസ്സ് 2025 ജൂലൈ 23 ബുധൻ രാവിലെ 10 മണിക്ക് സ്മാർട്ട്റൂമിൽ, ഹെഡ്‍മാസ്റ്റർ മഹേഷ് മാസ്റ്റർ ഉദ്ഘാടനം ചെയ്തു. ബി ആർ സി ട്രെയിനർമാരായ ശ്രീകല എൽ കെ, ഷീജ കെ ,രമ്യ എന്നിവർ കുട്ടികൾക്ക് ആവശ്യമായ നിർദ്ദേശങ്ങൾ നൽകി.