"Govt. LPS Parantode" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(ചെ.)No edit summary
വരി 37: വരി 37:
                                   പ്രധാനമായും മൂന്നു കെട്ടിടങ്ങൾ ആണുള്ളത്.ഒന്നാമത്തെ കെട്ടിടത്തിൽ നാലു ക്ലാസ്സ്മുറികളും ഓഫീസിൽ റൂമും പ്രവർത്തിക്കുന്നു.രണ്ടാമത്തെ കെട്ടിടത്തിൽ എൽകെജി ,യുകെജി ക്ലാസുകൾ പ്രവർത്തിക്കുന്നു.ഒരു വലിയ ഹാളും സ്റ്റേജും ചേർന്നതാണ് മൂന്നാമത്തെ കെട്ടിടം.മികച്ച ഒരുകമ്പ്യൂട്ടർലാബും ലൈബ്രറിയും ഉണ്ട്.ബ്രോഡ്ബാൻഡ്കണക്ഷൻ ലഭ്യമാണ്.

                                          == പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==  
                                  == പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==  

                                വിവിധതരം ക്ലബ്ബുകൾ(പരിസ്ഥിതിക്ലബ്,ഹെൽത്ത്ക്ലബ്,സേഫ്റ്റിക്ലബ്,ഇംഗ്ലീഷ്‌ക്ലബ്‌ ..)
                              (1)  വിവിധതരം ക്ലബ്ബുകൾ(പരിസ്ഥിതിക്ലബ്,ഹെൽത്ത്ക്ലബ്,സേഫ്റ്റിക്ലബ്,ഇംഗ്ലീഷ്‌ക്ലബ്‌ ..)
                                സംഗീതപഠനം,നൃത്തപഠനം,കായികപഠനം ......
                              (2) സംഗീതപഠനം  
                                ഫീൽഡ്ട്രിപ്പുകൾ,
                              (3)നൃത്തപഠനം
                              (4)കായികപഠനം  
                              (5)ഫീൽഡ്ട്രിപ്പുകൾ,

== മികവുകള്‍ ==
== മികവുകള്‍ ==
വരി 60: വരി 62:
| style="background: #ccf; text-align: center; font-size:99%; width:70%;" | {{#multimaps:  സ്കൂള്‍ നില്‍ക്കുന്ന സ്ഥലത്തിന്റെ അക്ഷാമശരേഖാംശങ്ങള്‍ ഇവിടെ കൊടുക്കുക    |zoom=16}}
| style="background: #ccf; text-align: center; font-size:99%; width:70%;" | {{#multimaps:  സ്കൂള്‍ നില്‍ക്കുന്ന സ്ഥലത്തിന്റെ അക്ഷാമശരേഖാംശങ്ങള്‍ ഇവിടെ കൊടുക്കുക    |zoom=16}}
|style="background-color:#A1C2CF;width:30%; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍'''
|style="background-color:#A1C2CF;width:30%; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍'''
|}
|}

13:49, 25 ജനുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം

Govt. LPS Parantode
വിലാസം
പറണ്ടോട്
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതിരുവനന്തപുരം
വിദ്യാഭ്യാസ ജില്ല ആറ്റിങ്ങല്‍
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം
അവസാനം തിരുത്തിയത്
25-01-201742517

                                               == സ്കൂൾ ചരിത്രം  ==

സഹ്യ പർവത നിരകളുടെ താഴ്വാരത്തിൽ തീരത്തായി ആര്യനാട് ടൗണിൽ നിന്നും ഏകദേശംഅഞ്ച് കിലോമീറ്റര് അകലെ സ്ഥിതി ചെയ്യുന്ന ഗ്രാമമാണ് പറണ്ടോട് .വലിയ കലുങ്ക് ജംഗ്ഷനിൽ ഒരു കൊച്ചു കുന്നിന്മുകളിലാണ് ഈ സ്കൂൾ സ്ഥിതി ചെയ്യുന്നത്.കേരളപിറവിക്ക്‌ മുൻപ് 1949 ൽ വലിയകലുങ്കിന് സമീപം പറണ്ടോട്ട് വിളാകം എന്നെ സ്ഥലത്താണ്‌ ഈ സ്കൂൾ സ്ഥാപിതമായത്.താത്കാലിക ഓലഷെഡിൽ പ്രവർത്തനം ആരംഭിച്ച സ്കൂൾ അധികം താമസിയാതെ ഇന്ന് കാണുന്ന സ്ഥലത്തേയ്ക്ക് മാറ്റി സ്ഥാപിച്ചു .അവിടെയും താത്കാലിക ഓലഷെഡ് ആയിരുന്നു.കാലാവസ്ഥ പ്രതികൂലമായപ്പോൾ കെട്ടിടം തകരുകയും തുടർന്ന് ഓഫീസ്‌റൂം അടക്കം അഞ്ച് ക്ലാസ്സ്മുറികൾ വരുന്ന വിധം ഒരു ഓലക്കെട്ടിടം നിർമ്മിച്ച് പ്രവർത്തിക്കുകയും ചെയ്തു.1961 ആയപ്പോഴേക്കും അഞ്ചു ക്ലാസ്സ്മുറിയികളും ഓഫീസും അടങ്ങുന്ന വലിയ ഓടിട്ട കെട്ടിടം സ്ഥാപിച്ചു ക്ലാസുകൾ മാറ്റുകയുമാണുണ്ടായത്.പിള്ളവീട്ടിൽ പരേതനായ രാമകൃഷ്ണപിള്ള സർ ആയിരുന്നു ആദ്യത്തെ ഹെഡ്മാസ്റ്റർ .ജോയ്‌സ് ആയിരുന്നു ആദ്യ വിദ്യാർത്ഥി.2005-06 വർഷത്തിലാണ് സ്കൂളിൽ ഇംഗ്ലീഷ്‌മീഡിയം പ്രീപ്രൈമറി ക്ലാസുകൾ ആരംഭിച്ചത്.പ്രഥമാധ്യപികയായി ശ്രീമതി ഓമനയും മൂന്നു അധ്യാപകരും സേവനം അനുഷ്‌ഠിക്കുന്നു.116 കുട്ടികൾ ഇവിടെ പഠിക്കുന്നുണ്ട്.പ്രീപ്രൈമറി വിഭാഗത്തിൽ 53 കുട്ടികളും ഇവിടെ പഠിക്കുന്നുണ്ട്.

                                            == ഭൗതികസൗകര്യങ്ങള്‍ ==

                                 പ്രധാനമായും മൂന്നു കെട്ടിടങ്ങൾ ആണുള്ളത്.ഒന്നാമത്തെ കെട്ടിടത്തിൽ നാലു ക്ലാസ്സ്മുറികളും ഓഫീസിൽ റൂമും പ്രവർത്തിക്കുന്നു.രണ്ടാമത്തെ കെട്ടിടത്തിൽ എൽകെജി ,യുകെജി ക്ലാസുകൾ പ്രവർത്തിക്കുന്നു.ഒരു വലിയ ഹാളും സ്റ്റേജും ചേർന്നതാണ് മൂന്നാമത്തെ കെട്ടിടം.മികച്ച ഒരുകമ്പ്യൂട്ടർലാബും ലൈബ്രറിയും ഉണ്ട്.ബ്രോഡ്ബാൻഡ്കണക്ഷൻ ലഭ്യമാണ്.
                                 == പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ == 
                             (1)  വിവിധതരം ക്ലബ്ബുകൾ(പരിസ്ഥിതിക്ലബ്,ഹെൽത്ത്ക്ലബ്,സേഫ്റ്റിക്ലബ്,ഇംഗ്ലീഷ്‌ക്ലബ്‌ ..)
                             (2) സംഗീതപഠനം 
                             (3)നൃത്തപഠനം
                             (4)കായികപഠനം 
                             (5)ഫീൽഡ്ട്രിപ്പുകൾ,

മികവുകള്‍

മുന്‍ സാരഥികള്‍

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

വഴികാട്ടി

"https://schoolwiki.in/index.php?title=Govt._LPS_Parantode&oldid=279518" എന്ന താളിൽനിന്ന് ശേഖരിച്ചത്