"ജി.വി.എച്ച്.എസ്.എസ്. പുല്ലാനൂർ/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.) added Category:18010 using HotCat |
(ചെ.)No edit summary |
||
| വരി 142: | വരി 142: | ||
ചാന്ദ്രദിനത്തോടനുബന്ധിച്ച് സ്കൂളിൽ വിവിധ പരിപാടികളോടെ ചാന്ദ്രദിനം ആഘോഷിച്ചു. വിദ്യാർത്ഥികളിൽ ബഹിരാകാശ ഗവേഷണത്തെക്കുറിച്ച് അവബോധം വളർത്തുക എന്ന ലക്ഷ്യത്തോടെയാണ് ഈ പരിപാടികൾ സംഘടിപ്പിച്ചത്. പരിപാടിയുടെ പ്രധാന ആകർഷണം ബഹിരാകാശ സഞ്ചാരികളുടെ വേഷമിട്ട് വിദ്യാർത്ഥികൾ നടത്തിയ അഭിമുഖങ്ങളാണ്. ചാന്ദ്രപര്യവേക്ഷണവുമായി ബന്ധപ്പെട്ട വിവരങ്ങൾ കോർത്തിണക്കിയുള്ള ഈ അവതരണം ഏറെ ശ്രദ്ധേയമായി. ചാന്ദ്രദൗത്യങ്ങളെക്കുറിച്ചും ബഹിരാകാശ ജീവിതത്തെക്കുറിച്ചും കുട്ടികൾ ചോദ്യങ്ങൾ ചോദിക്കുകയും ഉത്തരങ്ങൾ നൽകുകയും ചെയ്തു. ഇതിനോടനുബന്ധിച്ച് ചാന്ദ്രപര്യവേക്ഷണത്തിന്റെ വിവിധ ഘട്ടങ്ങൾ ചിത്രീകരിക്കുന്ന കൊളാഷ് നിർമ്മാണവും നടന്നു. കൂടാതെ, കുട്ടികൾ സ്വയം നിർമ്മിച്ച ചന്ദ്രനിലേക്ക് വിക്ഷേപിച്ച റോക്കറ്റിന്റെ മാതൃകയും പ്രദർശിപ്പിച്ചു. വിവിധതരം റോക്കറ്റുകളെക്കുറിച്ചും അവയുടെ പ്രവർത്തനത്തെക്കുറിച്ചും വിദ്യാർത്ഥികൾ വിശദീകരിച്ചു. വിദ്യാർത്ഥികളുടെ ഈ കഠിനാധ്വാനം കാണാനും അവരെ പ്രോത്സാഹിപ്പിക്കാനും അധ്യാപകരും രക്ഷിതാക്കളും എത്തിയിരുന്നു. ബഹിരാകാശ പഠനത്തെക്കുറിച്ച് കുട്ടികളിൽ താൽപര്യം വളർത്താൻ ഈ പരിപാടികൾ സഹായിക്കുമെന്ന് സ്കൂൾ അധികൃതർ അഭിപ്രായപ്പെട്ടു. | ചാന്ദ്രദിനത്തോടനുബന്ധിച്ച് സ്കൂളിൽ വിവിധ പരിപാടികളോടെ ചാന്ദ്രദിനം ആഘോഷിച്ചു. വിദ്യാർത്ഥികളിൽ ബഹിരാകാശ ഗവേഷണത്തെക്കുറിച്ച് അവബോധം വളർത്തുക എന്ന ലക്ഷ്യത്തോടെയാണ് ഈ പരിപാടികൾ സംഘടിപ്പിച്ചത്. പരിപാടിയുടെ പ്രധാന ആകർഷണം ബഹിരാകാശ സഞ്ചാരികളുടെ വേഷമിട്ട് വിദ്യാർത്ഥികൾ നടത്തിയ അഭിമുഖങ്ങളാണ്. ചാന്ദ്രപര്യവേക്ഷണവുമായി ബന്ധപ്പെട്ട വിവരങ്ങൾ കോർത്തിണക്കിയുള്ള ഈ അവതരണം ഏറെ ശ്രദ്ധേയമായി. ചാന്ദ്രദൗത്യങ്ങളെക്കുറിച്ചും ബഹിരാകാശ ജീവിതത്തെക്കുറിച്ചും കുട്ടികൾ ചോദ്യങ്ങൾ ചോദിക്കുകയും ഉത്തരങ്ങൾ നൽകുകയും ചെയ്തു. ഇതിനോടനുബന്ധിച്ച് ചാന്ദ്രപര്യവേക്ഷണത്തിന്റെ വിവിധ ഘട്ടങ്ങൾ ചിത്രീകരിക്കുന്ന കൊളാഷ് നിർമ്മാണവും നടന്നു. കൂടാതെ, കുട്ടികൾ സ്വയം നിർമ്മിച്ച ചന്ദ്രനിലേക്ക് വിക്ഷേപിച്ച റോക്കറ്റിന്റെ മാതൃകയും പ്രദർശിപ്പിച്ചു. വിവിധതരം റോക്കറ്റുകളെക്കുറിച്ചും അവയുടെ പ്രവർത്തനത്തെക്കുറിച്ചും വിദ്യാർത്ഥികൾ വിശദീകരിച്ചു. വിദ്യാർത്ഥികളുടെ ഈ കഠിനാധ്വാനം കാണാനും അവരെ പ്രോത്സാഹിപ്പിക്കാനും അധ്യാപകരും രക്ഷിതാക്കളും എത്തിയിരുന്നു. ബഹിരാകാശ പഠനത്തെക്കുറിച്ച് കുട്ടികളിൽ താൽപര്യം വളർത്താൻ ഈ പരിപാടികൾ സഹായിക്കുമെന്ന് സ്കൂൾ അധികൃതർ അഭിപ്രായപ്പെട്ടു. | ||
- | == '''പ്രേംചന്ദ് ദിനം, മുഹമ്മദ് റാഫി അനുസ്മരണം''' == | ||
[[പ്രമാണം:18010 Premchand-25.jpg|ലഘുചിത്രം|343x343ബിന്ദു]] | |||
സ്ഥലം : ജി.വി.എച്ച്.എസ്.എസ്. പുല്ലാനൂർ | |||
തീയതി : ജൂലൈ 31, 2025 | |||
'''പുല്ലാനൂർ :''' പ്രേംചന്ദ് ദിനത്തോടും പ്രശസ്ത ഗായകൻ മുഹമ്മദ് റാഫിയുടെ ചരമവാർഷികത്തോടും അനുബന്ധിച്ച് സ്കൂളിൽ വിവിധ പരിപാടികൾ സംഘടിപ്പിച്ചു. വിദ്യാർത്ഥികൾക്ക് അവരുടെ സംഭാവനകൾ എത്രത്തോളം വിലപ്പെട്ടതാണെന്ന് മനസ്സിലാക്കാൻ സഹായിക്കുന്നതായിരുന്നു എല്ലാ പരിപാടികളും. | |||
പ്രേംചന്ദിന്റെയും മുഹമ്മദ് റാഫിയുടെയും കഥാപാത്രങ്ങളെയും ഗാനങ്ങളെയും കോർത്തിണക്കിക്കൊണ്ടുള്ള വിവിധ പരിപാടികളാണ് അരങ്ങേറിയത്. പ്രേംചന്ദിന്റെ കഥകളിലെ പ്രധാന കഥാപാത്രങ്ങളുടെ വേഷമണിഞ്ഞ് കുട്ടികൾ വേദിയിലെത്തിയത് കാഴ്ചക്കാർക്ക് വേറിട്ടൊരനുഭവമായി. ഒപ്പം, മുഹമ്മദ് റാഫി അനശ്വരമാക്കിയ ഗാനങ്ങൾ ആലപിച്ചും വിദ്യാർത്ഥികൾ പരിപാടികൾക്ക് കൊഴുപ്പേകി. | |||
ഇത്തരത്തിലുള്ള പരിപാടികൾ കുട്ടികളിൽ സാഹിത്യത്തോടും സംഗീതത്തോടുമുള്ള താൽപര്യം വളർത്താനും മഹത് വ്യക്തികളെക്കുറിച്ച് കൂടുതലറിയാനും സഹായിക്കുമെന്ന് അധ്യാപകർ പറഞ്ഞു. എല്ലാ വിദ്യാർത്ഥികളുടെയും പങ്കാളിത്തം പരിപാടികളെ കൂടുതൽ ആകർഷകമാക്കി. കുട്ടികൾക്ക് ഇത് ആവേശവും പ്രചോദനവും നൽകി. | |||
[[വർഗ്ഗം:18010]] | [[വർഗ്ഗം:18010]] | ||