"ഗവ എച്ച് എസ് എസ് പീച്ചി/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
9349092439 (സംവാദം | സംഭാവനകൾ) |
9349092439 (സംവാദം | സംഭാവനകൾ) |
||
| വരി 120: | വരി 120: | ||
[[പ്രമാണം:22058 tsr firstaidclass 2025.jpg|പകരം=പട്ടിക്കാട് P.H.C യിലെ സിസ്റ്റർ ക്ലാസ് എടുക്കുന്നു.|ലഘുചിത്രം|പട്ടിക്കാട് P.H.C യിലെ സിസ്റ്റർ ക്ലാസ് എടുക്കുന്നു.]] | [[പ്രമാണം:22058 tsr firstaidclass 2025.jpg|പകരം=പട്ടിക്കാട് P.H.C യിലെ സിസ്റ്റർ ക്ലാസ് എടുക്കുന്നു.|ലഘുചിത്രം|പട്ടിക്കാട് P.H.C യിലെ സിസ്റ്റർ ക്ലാസ് എടുക്കുന്നു.]] | ||
[[പ്രമാണം:22058 tsr firstaidclass1 2025.jpg|പകരം=വിദ്യാർത്ഥികൾക്ക് C.P.R ട്രെയിനിങ് നൽകുന്നു|ലഘുചിത്രം|വിദ്യാർത്ഥികൾക്ക് C.P.R ട്രെയിനിങ് നൽകുന്നു]] | [[പ്രമാണം:22058 tsr firstaidclass1 2025.jpg|പകരം=വിദ്യാർത്ഥികൾക്ക് C.P.R ട്രെയിനിങ് നൽകുന്നു|ലഘുചിത്രം|വിദ്യാർത്ഥികൾക്ക് C.P.R ട്രെയിനിങ് നൽകുന്നു]] | ||
GHSS പീച്ചിയിൽ 2025 ഓഗസ്റ്റ് 2 | GHSS പീച്ചിയിൽ 2025 ഓഗസ്റ്റ് 2 ശനിയാഴ്ച വിദ്യാർത്ഥികൾക്കും അധ്യാപകർക്കുമായി പ്രഥമ ശുശ്രൂഷ ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു. പട്ടിക്കാട് പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലെ സിസ്റ്റർ സോമി, സിസ്റ്റർ ഷില്ലി എന്നിവരാണ് ക്ലാസ് നയിച്ചത്. | ||
ശാരീരികാവസ്ഥ അടിയന്തരമായി മോശമായപ്പോൾ പ്രാഥമികമായി ചെയ്യേണ്ട ഫസ്റ്റ് എയ്ഡ് നടപടികൾ സംബന്ധിച്ചായിരുന്നു ക്ലാസിന്റെ പ്രധാന ഉള്ളടക്കം. ഷോക്കേറ്റാൽ എടുക്കേണ്ട നടപടി ക്രമങ്ങൾ, പൾസ് പരിശോധിക്കുന്ന വിധം, ഹൃദയ നിലച്ചുപോയാൽ നൽകേണ്ട CPR (Cardiopulmonary Resuscitation) ഉൾപ്പെടെ വിവിധ അടിയന്തരഘട്ടങ്ങളിൽ ചെയ്യേണ്ട നടപടികൾ വിശദമായി അവതരിപ്പിച്ചു. | ശാരീരികാവസ്ഥ അടിയന്തരമായി മോശമായപ്പോൾ പ്രാഥമികമായി ചെയ്യേണ്ട ഫസ്റ്റ് എയ്ഡ് നടപടികൾ സംബന്ധിച്ചായിരുന്നു ക്ലാസിന്റെ പ്രധാന ഉള്ളടക്കം. ഷോക്കേറ്റാൽ എടുക്കേണ്ട നടപടി ക്രമങ്ങൾ, പൾസ് പരിശോധിക്കുന്ന വിധം, ഹൃദയ നിലച്ചുപോയാൽ നൽകേണ്ട CPR (Cardiopulmonary Resuscitation) ഉൾപ്പെടെ വിവിധ അടിയന്തരഘട്ടങ്ങളിൽ ചെയ്യേണ്ട നടപടികൾ വിശദമായി അവതരിപ്പിച്ചു. | ||
പാമ്പ് കടിയേറ്റാൽ, നായ കടിച്ചാൽ, വാഹനാപകടം സംഭവിച്ചാൽ എന്നിവിടങ്ങളിൽ പ്രഥമ ശുശ്രൂഷ എങ്ങനെ ചെയ്യണം എന്നതിനെ കുറിച്ചും ഉൾപ്പെടുത്തിയിരുന്നു. വിദ്യാർത്ഥികൾക്ക് പ്രായോഗികമായി വിവിധ ഫസ്റ്റ് എയ്ഡ് സാങ്കേതികതകൾ കാണിച്ചുകൊണ്ട് പരിശീലനം നൽകുകയും ചെയ്തു. | പാമ്പ് കടിയേറ്റാൽ, നായ കടിച്ചാൽ, വാഹനാപകടം സംഭവിച്ചാൽ എന്നിവിടങ്ങളിൽ പ്രഥമ ശുശ്രൂഷ എങ്ങനെ ചെയ്യണം എന്നതിനെ കുറിച്ചും ഉൾപ്പെടുത്തിയിരുന്നു. വിദ്യാർത്ഥികൾക്ക് പ്രായോഗികമായി വിവിധ ഫസ്റ്റ് എയ്ഡ് സാങ്കേതികതകൾ കാണിച്ചുകൊണ്ട് പരിശീലനം നൽകുകയും ചെയ്തു. | ||