"ഗവ എച്ച് എസ് എസ് പീച്ചി/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
9349092439 (സംവാദം | സംഭാവനകൾ) ADDED PHOTO |
9349092439 (സംവാദം | സംഭാവനകൾ) |
||
| വരി 117: | വരി 117: | ||
ജൂലൈ 31 വ്യാഴാഴ്ച വിദ്യാലയത്തിൽ പ്രേംചന്ദ് ജയന്തി ആഘോഷിച്ചു.ഹിന്ദി സാഹിത്യത്തിലെ പ്രശസ്തനായ എഴുത്തുകാരനും നോവലിസ്റ്റും ആയ ശ്രീ പ്രേംചന്ദിന്റെ ജന്മദിനം വിപുലമായി ആഘോഷിച്ചു. വിദ്യാലയത്തിൽ ഹിന്ദി അസംബ്ലി നടത്തി. അസംബ്ലിയിൽ ഹെഡ്മിസ്ട്രസ് ശ്രീമതി രേഖ ടീച്ചർ ഹിന്ദി മാധ്യമത്തിൽ വിദ്യാർത്ഥികളോട് സംവദിക്കുകയും ശ്രീ പ്രേംചന്ദിനെക്കുറിച്ചുള്ള അറിവ് പകർന്നു നൽകുകയും ചെയ്തു. ശ്രീ പ്രേംചന്ദിനെ കുറിച്ചുള്ള പ്രസംഗം ഒൻപത് ബിയിലെ മാളവിക കെ എം ഭംഗിയായി അവതരിപ്പിച്ചു. മുംശി പ്രേംചന്ദിന്റെ പ്രസിദ്ധമായ നോവലായ ഗോദാനെ കുറിച്ച് 9 എയിലെ പാർവതി രജീഷ്കുമാർ പറഞ്ഞു. ഒപ്പം തന്നെ ശ്രീ പ്രേംചന്ദിന്റെ ജീവചരിത്രം ഹൈസ്കൂളിലെയും യുപിയിലെയും വിദ്യാർത്ഥികൾ ഒന്നിച്ച് ചാർട്ട്കളിലൂടെയും ഫ്ലാഷ് കാർഡുകളിലൂടെയും അവതരിപ്പിച്ചു. പ്രേംചന്ദ് ജയന്തിയോടനുബന്ധിച്ച് യുപിതലത്തിലും ഹൈസ്കൂൾ തലത്തിലും പോസ്റ്റർ മത്സരം സംഘടിപ്പിച്ചു. മികച്ച പോസ്റ്ററുകൾ കണ്ടെത്തി വിജയികളെ അനുമോദിച്ചു. മുംശി പ്രേംചന്ദിന്റെ പ്രസിദ്ധമായ കഥ ബൂഢി കാക്കിയുടെ ചലചിത്രാവിഷ്കാരം വിദ്യാർത്ഥികൾക്കായി പ്രദർശിപ്പിച്ചു. വിദ്യാലയത്തിൽ പ്രേംചന്ദ് ജയന്തി ആഘോഷിച്ചതിലൂടെ ഓരോ വിദ്യാർത്ഥികൾക്കും ഹിന്ദി ഭാഷയിൽ ഉള്ള അഭിരുചി വർദ്ധിപ്പിക്കാനും ഹിന്ദി ഭാഷയെ അടുത്തറിയാനുമുള്ള അവസരം ലഭിച്ചു. | ജൂലൈ 31 വ്യാഴാഴ്ച വിദ്യാലയത്തിൽ പ്രേംചന്ദ് ജയന്തി ആഘോഷിച്ചു.ഹിന്ദി സാഹിത്യത്തിലെ പ്രശസ്തനായ എഴുത്തുകാരനും നോവലിസ്റ്റും ആയ ശ്രീ പ്രേംചന്ദിന്റെ ജന്മദിനം വിപുലമായി ആഘോഷിച്ചു. വിദ്യാലയത്തിൽ ഹിന്ദി അസംബ്ലി നടത്തി. അസംബ്ലിയിൽ ഹെഡ്മിസ്ട്രസ് ശ്രീമതി രേഖ ടീച്ചർ ഹിന്ദി മാധ്യമത്തിൽ വിദ്യാർത്ഥികളോട് സംവദിക്കുകയും ശ്രീ പ്രേംചന്ദിനെക്കുറിച്ചുള്ള അറിവ് പകർന്നു നൽകുകയും ചെയ്തു. ശ്രീ പ്രേംചന്ദിനെ കുറിച്ചുള്ള പ്രസംഗം ഒൻപത് ബിയിലെ മാളവിക കെ എം ഭംഗിയായി അവതരിപ്പിച്ചു. മുംശി പ്രേംചന്ദിന്റെ പ്രസിദ്ധമായ നോവലായ ഗോദാനെ കുറിച്ച് 9 എയിലെ പാർവതി രജീഷ്കുമാർ പറഞ്ഞു. ഒപ്പം തന്നെ ശ്രീ പ്രേംചന്ദിന്റെ ജീവചരിത്രം ഹൈസ്കൂളിലെയും യുപിയിലെയും വിദ്യാർത്ഥികൾ ഒന്നിച്ച് ചാർട്ട്കളിലൂടെയും ഫ്ലാഷ് കാർഡുകളിലൂടെയും അവതരിപ്പിച്ചു. പ്രേംചന്ദ് ജയന്തിയോടനുബന്ധിച്ച് യുപിതലത്തിലും ഹൈസ്കൂൾ തലത്തിലും പോസ്റ്റർ മത്സരം സംഘടിപ്പിച്ചു. മികച്ച പോസ്റ്ററുകൾ കണ്ടെത്തി വിജയികളെ അനുമോദിച്ചു. മുംശി പ്രേംചന്ദിന്റെ പ്രസിദ്ധമായ കഥ ബൂഢി കാക്കിയുടെ ചലചിത്രാവിഷ്കാരം വിദ്യാർത്ഥികൾക്കായി പ്രദർശിപ്പിച്ചു. വിദ്യാലയത്തിൽ പ്രേംചന്ദ് ജയന്തി ആഘോഷിച്ചതിലൂടെ ഓരോ വിദ്യാർത്ഥികൾക്കും ഹിന്ദി ഭാഷയിൽ ഉള്ള അഭിരുചി വർദ്ധിപ്പിക്കാനും ഹിന്ദി ഭാഷയെ അടുത്തറിയാനുമുള്ള അവസരം ലഭിച്ചു. | ||
== പ്രഥമ ശുശ്രൂഷ ബോധവൽക്കരണ ക്ലാസ് == | == '''പ്രഥമ ശുശ്രൂഷ ബോധവൽക്കരണ ക്ലാസ്''' == | ||
[[പ്രമാണം:22058 tsr firstaidclass 2025.jpg|പകരം=പട്ടിക്കാട് P.H.C യിലെ സിസ്റ്റർ ക്ലാസ് എടുക്കുന്നു.|ലഘുചിത്രം|പട്ടിക്കാട് P.H.C യിലെ സിസ്റ്റർ ക്ലാസ് എടുക്കുന്നു.]] | [[പ്രമാണം:22058 tsr firstaidclass 2025.jpg|പകരം=പട്ടിക്കാട് P.H.C യിലെ സിസ്റ്റർ ക്ലാസ് എടുക്കുന്നു.|ലഘുചിത്രം|പട്ടിക്കാട് P.H.C യിലെ സിസ്റ്റർ ക്ലാസ് എടുക്കുന്നു.]] | ||
[[പ്രമാണം:22058 tsr firstaidclass1 2025.jpg|പകരം=വിദ്യാർത്ഥികൾക്ക് C.P.R ട്രെയിനിങ് നൽകുന്നു|ലഘുചിത്രം|വിദ്യാർത്ഥികൾക്ക് C.P.R ട്രെയിനിങ് നൽകുന്നു]] | [[പ്രമാണം:22058 tsr firstaidclass1 2025.jpg|പകരം=വിദ്യാർത്ഥികൾക്ക് C.P.R ട്രെയിനിങ് നൽകുന്നു|ലഘുചിത്രം|വിദ്യാർത്ഥികൾക്ക് C.P.R ട്രെയിനിങ് നൽകുന്നു]] | ||
| വരി 125: | വരി 125: | ||
പാമ്പ് കടിയേറ്റാൽ, നായ കടിച്ചാൽ, വാഹനാപകടം സംഭവിച്ചാൽ എന്നിവിടങ്ങളിൽ പ്രഥമ ശുശ്രൂഷ എങ്ങനെ ചെയ്യണം എന്നതിനെ കുറിച്ചും ശിക്ഷണത്തിൽ ഉൾപ്പെടുത്തിയിരുന്നു. വിദ്യാർത്ഥികൾക്ക് പ്രായോഗികമായി വിവിധ ഫസ്റ്റ് എയ്ഡ് സാങ്കേതികതകൾ കാണിച്ചുകൊണ്ട് പരിശീലനം നൽകുകയും ചെയ്തു. | പാമ്പ് കടിയേറ്റാൽ, നായ കടിച്ചാൽ, വാഹനാപകടം സംഭവിച്ചാൽ എന്നിവിടങ്ങളിൽ പ്രഥമ ശുശ്രൂഷ എങ്ങനെ ചെയ്യണം എന്നതിനെ കുറിച്ചും ശിക്ഷണത്തിൽ ഉൾപ്പെടുത്തിയിരുന്നു. വിദ്യാർത്ഥികൾക്ക് പ്രായോഗികമായി വിവിധ ഫസ്റ്റ് എയ്ഡ് സാങ്കേതികതകൾ കാണിച്ചുകൊണ്ട് പരിശീലനം നൽകുകയും ചെയ്തു. | ||