"ഗവ എച്ച് എസ് എസ് പീച്ചി/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

9349092439 (സംവാദം | സംഭാവനകൾ)
9349092439 (സംവാദം | സംഭാവനകൾ)
ADDED PHOTO
വരി 115: വരി 115:
[[പ്രമാണം:22058 tsr premchandday2 2025.jpg|പകരം=പ്രേംചന്ദിന്റെ ജീവചരിത്രം പ്രദർശിപ്പിക്കുന്നു|ലഘുചിത്രം|പ്രേംചന്ദിന്റെ ജീവചരിത്രം പ്രദർശിപ്പിക്കുന്നു]]

[[പ്രമാണം:22058 tsr premchandday1 2025.jpg|പകരം=വിദ്യാർത്ഥികൾ അവതരിപ്പിച്ച പരിപാടി|നടുവിൽ|ലഘുചിത്രം|വിദ്യാർത്ഥികൾ അവതരിപ്പിച്ച പരിപാടി]]

ജൂലൈ 31 വ്യാഴാഴ്ച വിദ്യാലയത്തിൽ പ്രേംചന്ദ് ജയന്തി ആഘോഷിച്ചു.ഹിന്ദി സാഹിത്യത്തിലെ പ്രശസ്തനായ എഴുത്തുകാരനും നോവലിസ്റ്റും ആയ ശ്രീ പ്രേംചന്ദിന്റെ ജന്മദിനം വിപുലമായി ആഘോഷിച്ചു. വിദ്യാലയത്തിൽ ഹിന്ദി അസംബ്ലി നടത്തി. അസംബ്ലിയിൽ ഹെഡ്മിസ്ട്രസ് ശ്രീമതി രേഖ ടീച്ചർ ഹിന്ദി മാധ്യമത്തിൽ വിദ്യാർത്ഥികളോട് സംവദിക്കുകയും ശ്രീ പ്രേംചന്ദിനെക്കുറിച്ചുള്ള അറിവ് പകർന്നു നൽകുകയും ചെയ്തു. ശ്രീ പ്രേംചന്ദിനെ കുറിച്ചുള്ള പ്രസംഗം ഒൻപത് ബിയിലെ മാളവിക കെ എം ഭംഗിയായി അവതരിപ്പിച്ചു. മുംശി പ്രേംചന്ദിന്റെ പ്രസിദ്ധമായ നോവലായ ഗോദാനെ കുറിച്ച് 9 എയിലെ പാർവതി രജീഷ്കുമാർ പറഞ്ഞു. ഒപ്പം തന്നെ ശ്രീ പ്രേംചന്ദിന്റെ ജീവചരിത്രം ഹൈസ്കൂളിലെയും യുപിയിലെയും വിദ്യാർത്ഥികൾ ഒന്നിച്ച് ചാർട്ട്കളിലൂടെയും ഫ്ലാഷ് കാർഡുകളിലൂടെയും അവതരിപ്പിച്ചു. പ്രേംചന്ദ് ജയന്തിയോടനുബന്ധിച്ച് യുപിതലത്തിലും ഹൈസ്കൂൾ തലത്തിലും പോസ്റ്റർ മത്സരം സംഘടിപ്പിച്ചു. മികച്ച പോസ്റ്ററുകൾ കണ്ടെത്തി വിജയികളെ അനുമോദിച്ചു. മുംശി പ്രേംചന്ദിന്റെ പ്രസിദ്ധമായ കഥ ബൂഢി കാക്കിയുടെ ചലചിത്രാവിഷ്കാരം വിദ്യാർത്ഥികൾക്കായി പ്രദർശിപ്പിച്ചു. വിദ്യാലയത്തിൽ പ്രേംചന്ദ് ജയന്തി ആഘോഷിച്ചതിലൂടെ ഓരോ വിദ്യാർത്ഥികൾക്കും ഹിന്ദി ഭാഷയിൽ ഉള്ള അഭിരുചി വർദ്ധിപ്പിക്കാനും ഹിന്ദി ഭാഷയെ അടുത്തറിയാനുമുള്ള അവസരം ലഭിച്ചു.

== പ്രഥമ ശുശ്രൂഷ ബോധവൽക്കരണ ക്ലാസ് ==
[[പ്രമാണം:22058 tsr firstaidclass 2025.jpg|പകരം=പട്ടിക്കാട് P.H.C യിലെ  സിസ്റ്റർ ക്ലാസ് എടുക്കുന്നു.|ലഘുചിത്രം|പട്ടിക്കാട് P.H.C യിലെ സിസ്റ്റർ ക്ലാസ് എടുക്കുന്നു.]]
[[പ്രമാണം:22058 tsr firstaidclass1 2025.jpg|പകരം=വിദ്യാർത്ഥികൾക്ക് C.P.R ട്രെയിനിങ് നൽകുന്നു|ലഘുചിത്രം|വിദ്യാർത്ഥികൾക്ക് C.P.R ട്രെയിനിങ് നൽകുന്നു]]
GHSS പീച്ചിയിൽ 2025 ഓഗസ്റ്റ് 2-ാം തീയതി ശനിയാഴ്ച വിദ്യാർത്ഥികൾക്കും അധ്യാപകർക്കുമായി പ്രഥമ ശുശ്രൂഷ ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു. പട്ടിക്കാട് പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലെ സിസ്റ്റർ സോമി, സിസ്റ്റർ ഷില്ലി എന്നിവരാണ് ക്ലാസ് നയിച്ചത്.
 
ശാരീരികാവസ്ഥ അടിയന്തരമായി മോശമായപ്പോൾ പ്രാഥമികമായി ചെയ്യേണ്ട ഫസ്റ്റ് എയ്ഡ് നടപടികൾ സംബന്ധിച്ചായിരുന്നു ക്ലാസിന്റെ പ്രധാന ഉള്ളടക്കം. ഷോക്കേറ്റാൽ എടുക്കേണ്ട നടപടി ക്രമങ്ങൾ, പൾസ് പരിശോധിക്കുന്ന വിധം, ഹൃദയ നിലച്ചുപോയാൽ നൽകേണ്ട CPR (Cardiopulmonary Resuscitation) ഉൾപ്പെടെ വിവിധ അടിയന്തരഘട്ടങ്ങളിൽ ചെയ്യേണ്ട നടപടികൾ വിശദമായി അവതരിപ്പിച്ചു.
 
പാമ്പ് കടിയേറ്റാൽ, നായ കടിച്ചാൽ, വാഹനാപകടം സംഭവിച്ചാൽ എന്നിവിടങ്ങളിൽ പ്രഥമ ശുശ്രൂഷ എങ്ങനെ ചെയ്യണം എന്നതിനെ കുറിച്ചും ശിക്ഷണത്തിൽ ഉൾപ്പെടുത്തിയിരുന്നു. വിദ്യാർത്ഥികൾക്ക് പ്രായോഗികമായി വിവിധ ഫസ്റ്റ് എയ്ഡ് സാങ്കേതികതകൾ കാണിച്ചുകൊണ്ട് പരിശീലനം നൽകുകയും ചെയ്തു.
 
പങ്കെടുത്ത എല്ലാവർക്കും സുരക്ഷയെയും ആത്മവിശ്വാസത്തെയും ഉണർത്തിയ ഈ ക്ലാസ്, അടിയന്തര സാഹചര്യങ്ങളിൽ മനോധൈര്യത്തോടെ പ്രവർത്തിക്കാനുള്ള ധൈര്യം കുട്ടികൾക്കും അധ്യാപകർക്കും നൽകി.