ഉള്ളടക്കത്തിലേക്ക് പോവുക

"ജി യു പി എസ് കോണത്തുകുന്ന്/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 79: വരി 79:


== '''<u>ചാന്ദ്ര ദിനം</u>'''   ==
== '''<u>ചാന്ദ്ര ദിനം</u>'''   ==
ചാന്ദ്ര ദിനത്തോടനുബന്ധിച്ചു  പ്രത്യേക അസംബ്ലി നടത്തി .കുട്ടികളുടെ  പ്രസംഗം ,ശുഭാൻഷു ശുക്ല യുമായി അഭിമുഖസംഭാഷണം , പോസ്റ്റർ ,ലേഖനം (ചന്ദ്രനില്ലായിരുന്നെങ്കിൽ എന്ത് സംഭവിക്കും) ,collage നിർമാണം ,പതിപ്പ് നിർമാണം, ക്വിസ് ,സ്കിറ് എന്നിവ സംഘടിപ്പിച്ചു .   
ചാന്ദ്ര ദിനത്തോടനുബന്ധിച്ചു  പ്രത്യേക അസംബ്ലി നടത്തി .കുട്ടികളുടെ  പ്രസംഗം ,ശുഭാൻഷു ശുക്ല യുമായി അഭിമുഖസംഭാഷണം , പോസ്റ്റർ ,ലേഖനം (ചന്ദ്രനില്ലായിരുന്നെങ്കിൽ എന്ത് സംഭവിക്കും) ,collage നിർമാണം ,പതിപ്പ് നിർമാണം, ക്വിസ് ,സ്കിറ്, വീഡിയോ പ്രദർശനം എന്നിവ സംഘടിപ്പിച്ചു .   


ക്വിസ് മത്സരത്തിൽ  U  P  വിഭാഗത്തിൽ സാഗ്‌നേയ  ശിവപാർവതി, ആഗ്നേയ്  കൃഷ്ണ  എന്നീ കുട്ടികൾ ഒന്നും രണ്ടും സ്ഥാനങ്ങൾ കരസ്ഥമാക്കി .
ക്വിസ് മത്സരത്തിൽ  U  P  വിഭാഗത്തിൽ സാഗ്‌നേയ  ശിവപാർവതി, ആഗ്നേയ്  കൃഷ്ണ  എന്നീ കുട്ടികൾ ഒന്നും രണ്ടും സ്ഥാനങ്ങൾ കരസ്ഥമാക്കി .

17:15, 2 ഓഗസ്റ്റ് 2025-നു നിലവിലുണ്ടായിരുന്ന രൂപം

ഉദ്‌ഘാടനം

പ്രവേശനോത്സവം  2025

ജി.യു.പി.എസ്.കോണത്തുകുന്ന് 2025-2026 അധ്യയന വർഷത്തെ സ്‌കൂൾ പ്രവേശനോത്സവം 'ഒന്നിച്ചു ഒന്നായ് ഒന്നാവാം 'ബഹു .വെള്ളാങ്കല്ലൂർ പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി.നിഷ ഷാജി ഉദ്‌ഘാടനം നിർവ്വഹിച്ചു. ബഹു. ഹെഡ് മിസ്ട്രസ് ശ്രീമതി. ഷക്കീന പി.എസ്.

സ്വാഗതം പറഞ്ഞു .വാർഡ് മെമ്പർ കെ.കൃഷ്ണകുമാർ അധ്യക്ഷത വഹിച്ച ചടങ്ങിൽ ബഹു. അസിസ്റ്റൻറ്

സെക്രട്ടറി, വെള്ളാങ്കല്ലൂർ ഗ്രാമ പഞ്ചായത്ത്

ശ്രീ. സുജൻ പൂപ്പത്തി (വാദ്യ കലാകാരൻ)മുഖ്യ അതിഥി ആയിരുന്നു. പി ടി എ,.എം പി ടി എ പ്രതിനിധികൾ ,മുൻ പി ടി എ പ്രസിഡന്റുമാർ എന്നിവർ ആശംസകൾ

നേർന്നു. ശ്രീമതി രാജശ്രീ എൻ നന്ദി പ്രകാശിച്ചു.

വർണാഭമായി നടന്ന ഈ ചടങ്ങിൽ അധ്യാപകരും രക്ഷിതാക്കളും ചേർന്ന് സമ്മാനപ്പൊതികൾ നൽകി

കുട്ടികളെ വരവേറ്റു.ഡോറ-ബുജി പാവനാടകം

കുട്ടികളിൽ കൗതുകമുണർത്തി .











പരിസ്ഥിതിദിനം

പരിസ്ഥിതി ദിന പ്രവർത്തനങ്ങൾ രാവിലെ പ്രതിജ്ഞയോടെ ആരംഭിച്ചു. H M ഷക്കീന ടീച്ചർ കുട്ടികൾക്ക് പരിസ്ഥിതി ദിന സന്ദേശം നൽകി.പ്ലാസ്റ്റിക് മാലിന്യം ഒഴിവാക്കുക എന്നതാണ് ഈ വർഷത്തെ പരിസ്ഥിതി ദിന സന്ദേശം. തുടർന്ന് ചങ്ങാതിക്ക് ഒരു തൈ, ക്വിസ് മത്സരം എന്നിവ നടത്തി.

ഉച്ചഭക്ഷണത്തിനുശേഷം ഗവൺമെന്റ് ആയുർവേദ ഹോസ്പിറ്റലിലെ ഡോക്ടർ ശ്രീലക്ഷ്മി കുട്ടികൾക്ക്

പരിസ്ഥിതി ദിന ബോധവൽക്കരണ ക്ലാസ് നടത്തി. ഔഷധസസ്യങ്ങൾ നട്ടു. പരിസ്ഥിതി ദിന ഗാനങ്ങൾ ആലപിച്ചു. ഔഷധങ്ങൾ പരിചയപ്പെട്ടു. ഡോക്ടർ ശ്രീലക്ഷ്മി, ദീപക്, സൗമ്യ എന്നിവർ പങ്കെടുത്തു.

വായനാദിനം

വായനാദിനത്തോടനുബന്ധിച്ചു പ്രത്യേക അസംബ്ലി ജൂലൈ  19നു നടത്തി .കുട്ടികൾ

വായനാദിനപ്രതിജ്ഞ ചൊല്ലി .ആസ്വാദനക്കുറുപ്പ്, വായനക്കുറുപ്പ് ,കഥാവായന ,പുസ്തകപരിചയം എന്നിവ കുട്ടികൾ അവതരിപ്പിച്ചു. പഞ്ചായത്തു

വായനശാല പ്രശ്നോത്തരി സംഘടിപ്പിച്ചു .മലർവാടി ലിറ്റിൽ സ്കോളർ സ്കൂൾ ലൈബ്രറിയിലേക്കു

പുസ്തകങ്ങൾ നൽകി.

ലഹരിവിരുദ്ധ ദിനം

പ്രത്യേക അസംബ്ലി യിൽ ലഹരിവിരുദ്ധ പ്രതിജ്ഞ ചൊല്ലി .മുഖ്യമന്ത്രിയുടെ ലഹരി വിരുദ്ധ സന്ദേശം കുട്ടികൾക്ക് നൽകി.കുട്ടികൾ തയ്യാറാക്കിയ ലഹരിവിരുദ്ധ പോസ്റ്ററുകൾ പ്ലക്കാർഡുകൾ എന്നിവ പ്രദർശിപ്പിച്ചു .കുട്ടികളുടെ ലഹരിവിരുദ്ധ പ്രസംഗം ,സുമ്പ ഡാൻസ് എന്നിവയും നടത്തി .

സ്കൂൾ ലീഡർ തിരഞ്ഞെടുപ്പ്

2025-26 അധ്യയന വർഷത്തെ സ്കൂൾ ലീഡർ തിരഞ്ഞെടുപ്പിൽ   ആറു വിദ്യാർത്ഥികൾ

നോമിനേഷൻ സമർപ്പിച്ചു .വളരെ വാശിയേറിയ മത്സരത്തിൽ  ഒരു വോട്ടിന്റെ ഭൂരിപക്ഷത്തിൽ ഏഴാം ക്‌ളാസ്സിലെ മുഹമ്മദ് അൻവർ ഫായിസ് സ്കൂൾ ലീഡർ ആയും ആർച്ച  നിഷാദ് സെക്കന്റ് ലീഡർ ആയും തിരഞ്ഞെടുക്കപ്പെട്ടു .

ചാന്ദ്ര ദിനം  

ചാന്ദ്ര ദിനത്തോടനുബന്ധിച്ചു  പ്രത്യേക അസംബ്ലി നടത്തി .കുട്ടികളുടെ  പ്രസംഗം ,ശുഭാൻഷു ശുക്ല യുമായി അഭിമുഖസംഭാഷണം , പോസ്റ്റർ ,ലേഖനം (ചന്ദ്രനില്ലായിരുന്നെങ്കിൽ എന്ത് സംഭവിക്കും) ,collage നിർമാണം ,പതിപ്പ് നിർമാണം, ക്വിസ് ,സ്കിറ്, വീഡിയോ പ്രദർശനം എന്നിവ സംഘടിപ്പിച്ചു . 

ക്വിസ് മത്സരത്തിൽ  U  P  വിഭാഗത്തിൽ സാഗ്‌നേയ  ശിവപാർവതി, ആഗ്നേയ്  കൃഷ്ണ  എന്നീ കുട്ടികൾ ഒന്നും രണ്ടും സ്ഥാനങ്ങൾ കരസ്ഥമാക്കി .