"ജി യു പി എസ് കോണത്തുകുന്ന്/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| വരി 56: | വരി 56: | ||
</gallery>'''''<u>വായനാദിനം</u>''''' | </gallery>'''''<u>വായനാദിനം</u>''''' | ||
വായനാദിനത്തോടനുബന്ധിച്ചു പ്രത്യേക അസംബ്ലി ജൂലൈ 19നു നടത്തി .ആസ്വാദനക്കുറുപ്പ്, വായനക്കുറുപ്പ് ,കഥാവായന ,പുസ്തകപരിചയം എന്നിവ കുട്ടികൾ അവതരിപ്പിച്ചു. പഞ്ചായത്തു | വായനാദിനത്തോടനുബന്ധിച്ചു പ്രത്യേക അസംബ്ലി ജൂലൈ 19നു നടത്തി .കുട്ടികൾ | ||
വായനാദിനപ്രതിജ്ഞ ചൊല്ലി .ആസ്വാദനക്കുറുപ്പ്, വായനക്കുറുപ്പ് ,കഥാവായന ,പുസ്തകപരിചയം എന്നിവ കുട്ടികൾ അവതരിപ്പിച്ചു. പഞ്ചായത്തു | |||
വായനശാല പ്രശ്നോത്തരി സംഘടിപ്പിച്ചു .മലർവാടി ലിറ്റിൽ സ്കോളർ സ്കൂൾ ലൈബ്രറിയിലേക്കു | വായനശാല പ്രശ്നോത്തരി സംഘടിപ്പിച്ചു .മലർവാടി ലിറ്റിൽ സ്കോളർ സ്കൂൾ ലൈബ്രറിയിലേക്കു | ||
പുസ്തകങ്ങൾ നൽകി | പുസ്തകങ്ങൾ നൽകി | ||
16:18, 2 ഓഗസ്റ്റ് 2025-നു നിലവിലുണ്ടായിരുന്ന രൂപം


പ്രവേശനോത്സവം 2025

ജി.യു.പി.എസ്.കോണത്തുകുന്ന് 2025-2026 അധ്യയന വർഷത്തെ സ്‌കൂൾ പ്രവേശനോത്സവം 'ഒന്നിച്ചു ഒന്നായ് ഒന്നാവാം 'ബഹു .വെള്ളാങ്കല്ലൂർ പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി.നിഷ ഷാജി ഉദ്‌ഘാടനം നിർവ്വഹിച്ചു. ബഹു. ഹെഡ് മിസ്ട്രസ് ശ്രീമതി. ഷക്കീന പി.എസ്.
സ്വാഗതം പറഞ്ഞു .വാർഡ് മെമ്പർ കെ.കൃഷ്ണകുമാർ അധ്യക്ഷത വഹിച്ച ചടങ്ങിൽ ബഹു. അസിസ്റ്റൻറ്
സെക്രട്ടറി, വെള്ളാങ്കല്ലൂർ ഗ്രാമ പഞ്ചായത്ത്
ശ്രീ. സുജൻ പൂപ്പത്തി (വാദ്യ കലാകാരൻ)മുഖ്യ അതിഥി ആയിരുന്നു. പി ടി എ,.എം പി ടി എ പ്രതിനിധികൾ ,മുൻ പി ടി എ പ്രസിഡന്റുമാർ എന്നിവർ ആശംസകൾ
നേർന്നു. ശ്രീമതി രാജശ്രീ എൻ നന്ദി പ്രകാശിച്ചു.
വർണാഭമായി നടന്ന ഈ ചടങ്ങിൽ അധ്യാപകരും രക്ഷിതാക്കളും ചേർന്ന് സമ്മാനപ്പൊതികൾ നൽകി
കുട്ടികളെ വരവേറ്റു.ഡോറ-ബുജി പാവനാടകം
കുട്ടികളിൽ കൗതുകമുണർത്തി .

പരിസ്ഥിതിദിനം
പരിസ്ഥിതി ദിന പ്രവർത്തനങ്ങൾ രാവിലെ പ്രതിജ്ഞയോടെ ആരംഭിച്ചു. H M ഷക്കീന ടീച്ചർ കുട്ടികൾക്ക് പരിസ്ഥിതി ദിന സന്ദേശം നൽകി.പ്ലാസ്റ്റിക് മാലിന്യം ഒഴിവാക്കുക എന്നതാണ് ഈ വർഷത്തെ പരിസ്ഥിതി ദിന സന്ദേശം. തുടർന്ന് ചങ്ങാതിക്ക് ഒരു തൈ, ക്വിസ് മത്സരം എന്നിവ നടത്തി.
ഉച്ചഭക്ഷണത്തിനുശേഷം ഗവൺമെന്റ് ആയുർവേദ ഹോസ്പിറ്റലിലെ ഡോക്ടർ ശ്രീലക്ഷ്മി കുട്ടികൾക്ക്
പരിസ്ഥിതി ദിന ബോധവൽക്കരണ ക്ലാസ് നടത്തി. ഔഷധസസ്യങ്ങൾ നട്ടു. പരിസ്ഥിതി ദിന ഗാനങ്ങൾ ആലപിച്ചു. ഔഷധങ്ങൾ പരിചയപ്പെട്ടു. ഡോക്ടർ ശ്രീലക്ഷ്മി, ദീപക്, സൗമ്യ എന്നിവർ പങ്കെടുത്തു.
വായനാദിനം
വായനാദിനത്തോടനുബന്ധിച്ചു പ്രത്യേക അസംബ്ലി ജൂലൈ 19നു നടത്തി .കുട്ടികൾ
വായനാദിനപ്രതിജ്ഞ ചൊല്ലി .ആസ്വാദനക്കുറുപ്പ്, വായനക്കുറുപ്പ് ,കഥാവായന ,പുസ്തകപരിചയം എന്നിവ കുട്ടികൾ അവതരിപ്പിച്ചു. പഞ്ചായത്തു
വായനശാല പ്രശ്നോത്തരി സംഘടിപ്പിച്ചു .മലർവാടി ലിറ്റിൽ സ്കോളർ സ്കൂൾ ലൈബ്രറിയിലേക്കു
പുസ്തകങ്ങൾ നൽകി