"എസ് എൻ യു പി എസ് കൊല്ലായിൽ/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Roshna2526 (സംവാദം | സംഭാവനകൾ) No edit summary |
Roshna2526 (സംവാദം | സംഭാവനകൾ) No edit summary |
||
| വരി 1: | വരി 1: | ||
[[പ്രമാണം:June-42658.jpg|ലഘുചിത്രം]] | [[പ്രമാണം:June-42658.jpg|ലഘുചിത്രം]] | ||
ജൂൺ മൂന്ന് മുതൽ ജൂൺ പതിമൂന്ന് വരെ "സമഗ്ര ഗുണമേന്മ പദ്ധതി" നടപ്പിലാക്കി. | '''ജൂൺ മൂന്ന് മുതൽ ജൂൺ പതിമൂന്ന് വരെ "സമഗ്ര ഗുണമേന്മ പദ്ധതി" നടപ്പിലാക്കി.''' | ||
2025 ജൂൺ 3: മയക്കുമരുന്നിനും പുകയിലയുടെ ഉപയോഗത്തിനും എതിരെ "നോ ടു ഡ്രഗ്സ്" എന്ന വിഷയത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നു. | 2025 ജൂൺ 3: മയക്കുമരുന്നിനും പുകയിലയുടെ ഉപയോഗത്തിനും എതിരെ "നോ ടു ഡ്രഗ്സ്" എന്ന വിഷയത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നു. | ||
| വരി 16: | വരി 16: | ||
2025 ജൂൺ 12: മരങ്ങൾ, പൂന്തോട്ടങ്ങൾ, പ്രകൃതി എന്നിവയുടെ പ്രാധാന്യത്തെക്കുറിച്ചുള്ള അവബോധം. | 2025 ജൂൺ 12: മരങ്ങൾ, പൂന്തോട്ടങ്ങൾ, പ്രകൃതി എന്നിവയുടെ പ്രാധാന്യത്തെക്കുറിച്ചുള്ള അവബോധം. | ||
2025 ജൂൺ 13: പൊതു ശുചീകരണ ദിനം | 2025 ജൂൺ 13: പൊതു ശുചീകരണ ദിനം. | ||
'''പ്രകൃതിയോടുള്ള നമ്മുടെ കടമയെ ഓർമ്മിപ്പിച്ചുകൊണ്ട്, 2025 ജൂൺ 5-ന് ലോക പരിസ്ഥിതി ദിനം ആചരിച്ചു''' | |||
ഡോ. കമറുദ്ദീൻ ഫൗണ്ടേഷൻ ഫോർ ബയോഡൈവേഴ്സിറ്റി കൺസർവേഷൻ ആണ് ഈ മഹത്തായ പരിപാടിക്ക് നേതൃത്വം നൽകിയത്.പരിസ്ഥിതി ദിനാചരണത്തിന്റെ ഭാഗമായി, മരങ്ങൾ നടീൽ പോലുള്ള പ്രകൃതി സൗഹൃദ പ്രവർത്തനങ്ങൾക്കും, പരിസ്ഥിതി സംരക്ഷണത്തെക്കുറിച്ചുള്ള സന്ദേശങ്ങൾ നൽകുന്ന ബോധവൽക്കരണ ക്ലാസ്സുകൾക്കും പ്രാധാന്യം നൽകി. | |||