"ഗവ.എച്ച്.എ.യു.പി.എസ്. വിഴിഞ്ഞം/പ്രവർത്തനങ്ങൾ/2023-24" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
(ചെ.) (Schoolwikihelpdesk എന്ന ഉപയോക്താവ് ഗവ.എച്ച്.എ.യു..പി.എസ്. വിഴിഞ്ഞം/പ്രവർത്തനങ്ങൾ/2023-24 എന്ന താൾ ഗവ.എച്ച്.എ.യു.പി.എസ്. വിഴിഞ്ഞം/പ്രവർത്തനങ്ങൾ/2023-24 എന്നാക്കി മാറ്റിയിരിക്കുന്നു)
വരി 157: വരി 157:
</gallery>
</gallery>


=== '''<u><big>4. സ്വപ്നം</big></u>''' ===
==== '''<u><big>5. സ്വപ്നം</big></u>''' ====
'''<big>ഈ</big>''' ഗ്രാമപ്രദേശത്തുകാരുടെ ചിരകാല സ്വപ്നമായ, സ്കൂൾ വികസനത്തിനായുള്ള ഭൂമി, സർക്കാർ അനുവദിക്കുന്നതിനായുള്ള പരിശ്രമങ്ങൾ  അണിയറയിൽ വീണ്ടും തുടങ്ങിയതും ഈ മാസത്തിലാണ്.  
'''<big>ഈ</big>''' ഗ്രാമപ്രദേശത്തുകാരുടെ ചിരകാല സ്വപ്നമായ, സ്കൂൾ വികസനത്തിനായുള്ള ഭൂമി, സർക്കാർ അനുവദിക്കുന്നതിനായുള്ള പരിശ്രമങ്ങൾ  അണിയറയിൽ വീണ്ടും തുടങ്ങിയതും ഈ മാസത്തിലാണ്.  
=== '''6. ശബ്ദ സംവിധാനത്തിന് പരിഹാരം''' ===
വിഴിഞ്ഞം ഗവ: ഹാർബർ ഏരിയ ലോവർ പ്രൈമറി സ്കൂളിലെ വ്യത്യസ്തമായ പ്രവർത്തനങ്ങൾക്കു പലപ്പോഴും മാർഗ്ഗ തടസ്സം സൃഷ്ടിച്ചിരുന്ന ഒന്നായിരുന്നു ശബ്ദസംവിധാനത്തിന്റെ അപര്യാപ്തതയും,അത് പുറത്തുനിന്ന് കണ്ടെത്താനുളള സാമ്പത്തിക ബാധ്യതയും.
സ്കൂളിന്റെ  ഈ ആവശ്യം കണ്ടറിഞ്ഞ് , സ്കൂളിൽ പുതുതായി ജോലിയിൽ പ്രവേശിച്ച അറബിക് അധ്യാപകൻ പാലക്കാട് സ്വദേശി സെക്കരിയ്യ.പി യുടെ  സഹോദരൻ ഗഫൂർ പൂതൻകോടൻ അഹൂജ കമ്പനിയുടെ BTA  -  880 എന്ന ട്രോളി ബാഗ് സൗണ്ട് സിസ്റ്റവും, മൈക്രോ ഫോണിനാവശ്യമുള്ള വയറും സ്കൂളിനായി 2023 സെപ്തമ്പർ 20 സമർപ്പിച്ചു. പിന്നീട് സ്കൂളിനകത്തും പുറത്തുമായി നടന്ന വൈവിധ്യമായ പ്രവർത്തനങ്ങൾക്കും, വൈദ്യുതി ഇല്ലാതെ ബുദ്ധിമുട്ടുമ്പോഴും ഇത് പ്രയോജനപ്പെട്ടു. എട്ടു മണിക്കൂറോളം വൈദ്യുതി ബന്ധമില്ലാതെ ഉപയോഗിക്കാവുന്ന ഈ ട്രോളി ബാഗ് സൗണ്ട് സിസ്റ്റം ഘോഷയാത്ര കളിലും , വിനോദയാത്രകളിലും,സ്കൂളിന് പുറത്തെ കലാപരിപാടികളിലും, കായികമേളയിലും,ദിനാഘോഷങ്ങളിലു ഒരുപാട് പ്രയോജനപ്പെട്ടു.


== '''<big>e.ഒരുമയോടെ ഒൿടോബർ</big>''' ==
== '''<big>e.ഒരുമയോടെ ഒൿടോബർ</big>''' ==
1,503

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2790159" എന്ന താളിൽനിന്ന് ശേഖരിച്ചത്