"ഗവ. എൽ പി എസ് വലിയശാല/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Valiyasala (സംവാദം | സംഭാവനകൾ)
No edit summary
Valiyasala (സംവാദം | സംഭാവനകൾ)
No edit summary
വരി 37: വരി 37:

[[പ്രമാണം:43216-ബഷീർദിനം 2025.jpg|ലഘുചിത്രം]]
[[പ്രമാണം:43216-ബഷീർദിനം 2025.jpg|ലഘുചിത്രം]]
ജൂലൈ 5 ബഷീർ ദിനത്തോടനുബന്ധിച്ചു സ്പെഷ്യൽ അസംബ്ലി കൂടി ബഷീർ അനുസ്മരണം ആചരിച്ചു. കുട്ടികൾ അദ്ദേഹത്തിന്റെ കഥാപാത്രങ്ങൾക്കു ജീവനേകി. പ്രസിദ്ധമായ പുസ്തകങ്ങൾ പരിചയപെടുത്തുകയും അവ കുട്ടികൾക്ക് വായിക്കുവാനും അവസരം നൽകി.തുടർന്ന് ഡോക്യൂമെന്ററി പ്രദർശനവും നടത്തി   

ജൂലൈ 21 ചാന്ദ്രദിനം         
 
ജൂലൈ 21 ചാന്ദ്രദിനം ഗവ എൽ പി എസ് വലിയശാലയിൽ ആചരിച്ചു. രാവിലെ കൂടിയ സ്പെഷ്യൽ അസംബ്ലിയിൽ പ്രഥമാധ്യാപിക ശ്രീമതി മായ ജി നായർ ചാന്ദ്രദിന സന്ദേശം കുട്ടികൾക്കു പകർന്നു നൽകി. സയൻസ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ നടത്തിയ പ്രവർത്തനങ്ങളിൽ എല്ലാ ക്ലാസ്സിലെ കുട്ടികളും പങ്കെടുത്തു. അമ്പിളിമാമന്റെ പാട്ടുകൾക്ക് കുട്ടികൾ ചുവടുകൾ വെച്ചും പാടിയും മനോഹരമാക്കി. മൂന്നാം ക്ലാസിലെ കുട്ടികൾ ഗ്രഹങ്ങളെയും ചന്ദ്രനെയും പരിചയപ്പെടുത്തി. നാലാം ക്ലാസ്സിലെ കുട്ടികൾ ശുഭാംശു ശുക്ലയുമായുള്ള സാങ്കല്പിക അഭിമുഖം സംഘടിപ്പിച്ചു.ഇന്ത്യൻ ബഹിരാകാശ യാത്രികനായ ശുഭാംശുവിനെ കുറിച്ച് കൂടുതൽ അറിയാനായി പത്ര കട്ടിംഗ്സുകൾശേരിച്ച് ചുമർ പത്രിക അധ്യാപകരും കുട്ടികളും ചേർന്ന് തയാറാക്കി. അധ്യാപകർ തയാറാക്കിയ സ്പെഷ്യൽ വീഡിയോ പ്രദർശനവും നടത്തി. കുട്ടികൾ തയാറാക്കിയ പോസ്റ്ററുകളും പ്രദർശിപ്പിച്ചു.