"എ പി എച്ച് എസ് അളഗപ്പനഗർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 80: | വരി 80: | ||
|- | |- | ||
|2009 -12 | |2009 -12 | ||
|ജോണ്സണ് എച്ച് | |||
|- | |- | ||
|2012 -13 | |2012 -13 |
12:05, 25 ജനുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം
എ പി എച്ച് എസ് അളഗപ്പനഗർ | |
---|---|
വിലാസം | |
അളഗപ്പനഗ൪ തൃശ്ശൂര്‍ ജില്ല | |
സ്ഥാപിതം | 01 - 06 - |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | തൃശ്ശൂര്‍ |
വിദ്യാഭ്യാസ ജില്ല | തൃശ്ശൂര്‍ |
സ്കൂൾ ഭരണ വിഭാഗം | |
മാദ്ധ്യമം | മലയാളം,ENGLISH |
അവസാനം തിരുത്തിയത് | |
25-01-2017 | 22072 |
ചരിത്രം
പരേതനായ ഡോ.എം.ആര്‍എം.അളഗപ്പ ചെട്ടിയാരാണ് 1952ല്‍ മില്ലിലെ തൊഴിലാളികളുടെ മക്കളുടെ വിദ്യാഭ്യാസ സൗകര്യാര്‍ത്ഥം അളഗപ്പ ടെക്സ് റൈറല് സ്എല്‍ പി. സ്കൂള്‍ സ്ഥാപിച്ചത്. 1957ല്‍ ഈ വിദ്യാലയം യു. പി. ആയി ഉയര്‍ത്തുകയുണ്ടായി. 1964ല്‍ കംപനി ത്യാഗരാജ ചെട്ടിയാര്‍ ഏറെറടുുത്തതോടു കൂടി സ്കൂളിന്ടെ പേര്അളഗപ്പനഗര്‍ ത്യാഗരാജ വിദ്യാലയം എന്നാക്കി മാ ററി. 1966ല്‍ ഇത് ഹൈ സ്കൂള്‍ ആയി ഉയര്‍ത്തപ്പെട്ടു.
ഭൗതികസൗകര്യങ്ങള്
അ ളഗപ്പനഗര്‍ പന്ചായത്ത് ഹൈസ്കൂളില്‍ സാമാന്യം നല്ല ഒരു കെട്ടിടവും ,ലൈബ്ററി, ലബോറട്ടറി എന്നീ സൗകര്യങ്ങളുമുണ്ട്. സ്മാര്‍ട്ട് ക്ളാസ്റൂമിന്‍ടെ ഭാഗമായി സുസജ്ജമായ കംപ്യൂട്ടര്‍ ലാബിന്‍ടെ കാര്യം പ്റത്യേകം എടുത്തു പറയേണ്ടതാണ്. കുട്ടികള്‍ക്ക് കളിക്കാനായി കായിക പാര്ക്കിന്ടെ നിര്‍മ്മാണം നടന്നുകൊണ്ടിരിക്കുന്നു.
പാഠ്യേതര പ്രവര്‍ത്തനങ്ങള്‍
- നൃത്തപഠനക്ളാസ്
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
മാനേജ്മെന്റ്
അളഗപ്പ ചെട്ടിയാരുിടെ ഉടമസ്ഥതയില്‍ ആയിരുന്ന സ്കൂള്‍ പിന്നീട് 1990 ല്‍ അ ളഗപ്പനഗര്‍പന്ചായത്തിന് വിട്ടു കൊടുക്കുകയുണ്ടായി. അതതു കാലത്തെ പന്ചായത്ത് സെക്റട്ടറിയാണ് സ്കൂളിന്ടെ മാനേജര്‍.
മുന്‍ സാരഥികള്‍
സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍.
കെ. വി. കമലാക്ഷി1966 - 67 | എം. ബാലചന്ദറരാജ | ||
1967- 80 | ടി. ശിവരാമ മേനോന് | 1980 - 97 | അച്ചാമ്മ വര്‍ഗിസ് |
2000 - 01 | സി. എസ്. പ്റഭാവതി | ||
2001 - 02 | എന്‍. കണലാംബാള്‍ | ||
2002 - 03 | എം. വരദ | ||
2004- 05 | സ്ററാലി ജോര്‍ജ്ജ്. സി | ||
2005 - 09 | ബിസി കെ.കെ. | ||
2009 -12
|ജോണ്സണ് എച്ച് | |||
2012 -13 | ടോമി ജോണ്‍ | ||
2013 -15 | രമേഷ് കൂമാര്‍ | ||
2015 - | രാജേന്൫കൂമാര് സി | ||
പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍
|
<googlemap version="0.9" lat="11.071508" lon="76.077447" zoom="16" width="350" height="350" selector="no" controls="none"> 11.071469, 76.077017, MMET HS Melmuri </googlemap>
- ഗൂഗിള്‍ മാപ്പ്, 350 x 350 size മാത്രം നല്‍കുക.