ഉള്ളടക്കത്തിലേക്ക് പോവുക

"ഗവ വി എച്ച് എസ് പുത്തൂർ/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
22074 (സംവാദം | സംഭാവനകൾ)
പ്രവേശനോത്സവം ഉദ്‌ഘാടനം ചിത്രം ചേർത്തു
22074 (സംവാദം | സംഭാവനകൾ)
ലഹരി വിരുദ്ധ ദിനാചരണ പ്രവർത്തനങ്ങൾ ചേർത്തു
വരി 4: വരി 4:
** 2025 -26 അധ്യയന വർഷത്തെ  ജില്ലാപ്രവേശനോത്സവം ബഹു .റവന്യൂ-ഭവനനിർമാണ വകുപ്പുമന്ത്രി അഡ്വ .കെ രാജൻ നിർവഹിച്ചു.തൃശൂർ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ശ്രീ വി എസ് പ്രിൻസ് അധ്യക്ഷത വഹിച്ച ചടങ്ങിന്റെ മുഖ്യ അതിഥിയായി എത്തിയ ബഹു.തൃശൂർ ജില്ലാ കളക്ടർ അർജുൻ പാണ്ഠ്യൻ കുട്ടികളോടൊപ്പം അല്പസമയം ചിലവഴിക്കുകയുണ്ടായി.ബഹു.ജില്ലാ വിദ്യാഭ്യാസഓഫീസർ ശ്രീ .രോഹിത് നന്ദകുമാർ (KAS )സ്വാഗതവും ആശംസകൾ ഗ്രാമപഞ്ചായത്ത്‌ പ്രസിഡന്റ് ശ്രീമതി മിനി ഉണ്ണികൃഷ്ണൻ,സജിത്ത് പി എസ് .ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ (പുത്തൂർ ഗ്രാമപഞ്ചായത്ത് ,സിനി പ്രദീപ്കുമാർ ഒല്ലൂക്കര ബ്ലോക്ക് ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർ പേഴ്സൺ, റഹിം വീട്ടിപ്പറമ്പിൽ ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ സുധീർ കുണ്ടായി (പി ടി എ പ്രസിഡന്റ് )എന്നിവർ ആശംസകൾ അർപ്പിച്ചു.ചടങ്ങിന്റെ നന്ദി ഹയർസെക്കന്ററി പ്രിൻസിപ്പൽ ശ്രീമതി മരകതം പറഞ്ഞു .

** [[പ്രമാണം:22074 pravesanolsavam.jpeg|ലഘുചിത്രം|പ്രവേശനോത്സവം ഉദ്‌ഘാടനം ]]

'''ലഹരി വിരുദ്ധ ദിനാചരണം'''
ജൂൺ 26 അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനത്തോടനുബന്ധിച്ചു ജൂലൈ 3 നു സ്കൂൾ ലഹരി വിരുദ്ധ ക്ലബ് ,എസ് പി സി ,കൗൺസിലിങ് സർവീസ് എന്നിവയുടെ ആഭിമുഖ്യത്തിൽ സ്കൂൾ അങ്കണത്തിൽ വെച്ച് വിവിധ പരിപാടികൾ സംഘടിപ്പിച്ചു.ആനി ദിവസം സ്പെഷ്യൽ അസംബ്ലി കൂടുകയും പ്രധാനഅദ്ധ്യാപിക ശ്രീമതി സുനിത പി എം കുട്ടികൾക്ക് ലഹരി വിരുദ്ധ സന്ദേശം നൽകുകയും ചെയ്തു.10എ യിലെ ഗായോസ് കുട്ടികൾക്ക് ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലി കൊടുക്കുകയും ചെയ്തു.തുടർന്ന് ലഹരിക്കെതിരെ തയ്യാറാക്കിയ നൃത്തശില്പവും ചെറുനാടകവും കുട്ടികൾ അവതരിപ്പിച്ചു.സ്കൂൾ കൗൺസിലർ ക്ലാസ്സുകളിൽ ലഹരി വിരുദ്ധ ബോധവത്കരണ ക്ലാസുകൾ നൽകി .കുട്ടികൾ ലഹരിക്കെതിരെ സ്കിറ്റ് അവതരിപ്പിച്ചു.

23:08, 26 ജൂലൈ 2025-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യംപ്രവർത്തനംപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.വി.എച്ച്.എസ്ചരിത്രംഅംഗീകാരം
  • പ്രവേശനോത്സവം 2025 -26
    • 2025 -26 അധ്യയന വർഷത്തെ  ജില്ലാപ്രവേശനോത്സവം ബഹു .റവന്യൂ-ഭവനനിർമാണ വകുപ്പുമന്ത്രി അഡ്വ .കെ രാജൻ നിർവഹിച്ചു.തൃശൂർ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ശ്രീ വി എസ് പ്രിൻസ് അധ്യക്ഷത വഹിച്ച ചടങ്ങിന്റെ മുഖ്യ അതിഥിയായി എത്തിയ ബഹു.തൃശൂർ ജില്ലാ കളക്ടർ അർജുൻ പാണ്ഠ്യൻ കുട്ടികളോടൊപ്പം അല്പസമയം ചിലവഴിക്കുകയുണ്ടായി.ബഹു.ജില്ലാ വിദ്യാഭ്യാസഓഫീസർ ശ്രീ .രോഹിത് നന്ദകുമാർ (KAS )സ്വാഗതവും ആശംസകൾ ഗ്രാമപഞ്ചായത്ത്‌ പ്രസിഡന്റ് ശ്രീമതി മിനി ഉണ്ണികൃഷ്ണൻ,സജിത്ത് പി എസ് .ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ (പുത്തൂർ ഗ്രാമപഞ്ചായത്ത് ,സിനി പ്രദീപ്കുമാർ ഒല്ലൂക്കര ബ്ലോക്ക് ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർ പേഴ്സൺ, റഹിം വീട്ടിപ്പറമ്പിൽ ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ സുധീർ കുണ്ടായി (പി ടി എ പ്രസിഡന്റ് )എന്നിവർ ആശംസകൾ അർപ്പിച്ചു.ചടങ്ങിന്റെ നന്ദി ഹയർസെക്കന്ററി പ്രിൻസിപ്പൽ ശ്രീമതി മരകതം പറഞ്ഞു .
    • പ്രവേശനോത്സവം ഉദ്‌ഘാടനം

ലഹരി വിരുദ്ധ ദിനാചരണം