"സെന്റ് തോമസ് എൽ പി എസ് അരിഞ്ചേർമല" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 35: | വരി 35: | ||
==പാഠ്യേതര പ്രവര്‍ത്തനങ്ങള്‍== | ==പാഠ്യേതര പ്രവര്‍ത്തനങ്ങള്‍== | ||
* [[{{PAGENAME}} /സയന്‍സ് ക്ലബ്ബ്.|സയന്‍സ് ക്ലബ്ബ് ]] | * [[{{PAGENAME}} /സയന്‍സ് ക്ലബ്ബ്.|സയന്‍സ് ക്ലബ്ബ് ]] | ||
* [[{{PAGENAME}}/ഐ.ടി. ക്ലബ്ബ്| ഐ.ടി. ക്ലബ്ബ്]] | * [[{{PAGENAME}}/ഐ.ടി. ക്ലബ്ബ്| ഐ.ടി. ക്ലബ്ബ്]] | ||
വരി 44: | വരി 43: | ||
* [[{{PAGENAME}}/സാമൂഹ്യശാസ്‌ത്ര ക്ലബ്ബ് |സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്.]] | * [[{{PAGENAME}}/സാമൂഹ്യശാസ്‌ത്ര ക്ലബ്ബ് |സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്.]] | ||
* [[{{PAGENAME}}/ പരിസ്ഥിതി ക്ലബ്ബ്|പരിസ്ഥിതി ക്ലബ്ബ്.]] | * [[{{PAGENAME}}/ പരിസ്ഥിതി ക്ലബ്ബ്|പരിസ്ഥിതി ക്ലബ്ബ്.]] | ||
== അദ്ധ്യാപകര്‍ == | |||
'''സ്കൂളിലെ ഇപ്പോഴത്തെ അദ്ധ്യാപകര്‍ : | |||
# ഐഷത്ത് ബീവി | |||
# സിസ്റ്റര്‍ എലിസബത്ത് | |||
# അനു തോമസ് | |||
# തുഷാര | |||
== മുന്‍ സാരഥികള്‍ == | == മുന്‍ സാരഥികള്‍ == |
12:00, 25 ജനുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം
സെന്റ് തോമസ് എൽ പി എസ് അരിഞ്ചേർമല | |
---|---|
വിലാസം | |
അരിഞ്ചേര്‍മല | |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | വയനാട് |
വിദ്യാഭ്യാസ ജില്ല | വയനാട് |
അവസാനം തിരുത്തിയത് | |
25-01-2017 | 15411 |
വയനാട് ജില്ലയിലെ മാനന്തവാടി ഉപജില്ലയില്‍ അരിഞ്ചേര്‍മല എന്ന സ്ഥലത്ത് സ്ഥിതിചെയ്യുന്ന ഒരു എയ്ഡഡ് എല്‍.പി വിദ്യാലയമാണ് സെന്റ് തോമസ് എൽ പി എസ് അരിഞ്ചേര്‍മല . ഇവിടെ 57 ആണ്‍ കുട്ടികളും 55പെണ്‍കുട്ടികളും അടക്കം 112 വിദ്യാര്‍ത്ഥികള്‍ പഠിക്കുന്നുണ്ട്.
ചരിത്രം
1983 ജൂണ്‍ 15 ന് ആരംഭിച്ച സെന്റ്. തോമസ് എല്‍.പി. എസ് അരിഞ്ചേര്‍മല സ്കൂളിന്റെ സ്ഥാപക മാനേജര്‍ റവറന്റ് ഫാദര്‍ മാത്യു പാമ്പ്ലാനി ആയിരുന്നു. പ്രഥമ ഹെഡ്മിസ്ട്രസ് സിസ്റ്റര്‍ മേരിക്കുട്ടി എ.ഡി ആയിരുന്നു. മേരി. എന്‍.വി, ഐഷത്ത് ബീവി, മേരി തോമസ്, സിസ്റ്റര്‍ അന്ന എന്നിവര്‍ സ്കൂള്‍ ആരംഭം മുതലുള്ള അധ്യാപകരായിരുന്നു. 1997 വരെ സിംഗില്‍ മാനേജ്മെന്റ് ആയിരുന്ന സ്കൂള്‍ 1997 ല്‍ മാനന്തവാടി രൂപതാ വിദ്യാഭ്യാസ ഏജന്‍സിയില്‍ ലയിച്ചു. സ്കൂള്‍ നിര്‍മ്മിച്ചു നല്‍കിയത് റവ. ഫാദര്‍ ജോര്‍ജ്ജ് കല്ലടന്തിയില്‍ , റവ. ഫാദര്‍ ആന്റണി കരോട്ട് എന്നിവരായിരുന്നു. ഇന്ന് കാണുന്ന ഈ മനോഹരമായ സ്കൂള്‍ നിര്‍മ്മിച്ചു നല്‍കിയത് റവ. ഫാദര്‍ പോള്‍ എടേയകൊണ്ടാട്ട് ആണ്. സ്കൂളിന്റെ ഇപ്പോഴത്തെ മാനേജര്‍ റവ. ഫാദര്‍ ജെയിംസ് കുറ്റിമാക്കല്‍ ആണ്.
ഭൗതികസൗകര്യങ്ങള്‍
പാഠ്യേതര പ്രവര്‍ത്തനങ്ങള്‍
- സയന്‍സ് ക്ലബ്ബ്
- ഐ.ടി. ക്ലബ്ബ്
- സെന്റ് തോമസ് എൽ പി എസ് അരിഞ്ചേർമല/english club
- ബാലശാസ്ത്ര കോണ്‍ഗ്രസ്സ്.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ഗണിത ക്ലബ്ബ്.
- സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്.
- പരിസ്ഥിതി ക്ലബ്ബ്.
അദ്ധ്യാപകര്‍
സ്കൂളിലെ ഇപ്പോഴത്തെ അദ്ധ്യാപകര്‍ :
- ഐഷത്ത് ബീവി
- സിസ്റ്റര്‍ എലിസബത്ത്
- അനു തോമസ്
- തുഷാര
മുന്‍ സാരഥികള്‍
സ്കൂളിലെ മുന്‍ അദ്ധ്യാപകര്‍ :
- മേരി. എന്‍.വി
- മേരി തോമസ്
- സിസ്റ്റര്‍ അന്ന
നേട്ടങ്ങള്‍
2016 അദ്ധ്യന വ്രഷം വിദ്യാരംഗം കലാസാഹിത്യ വേദി മത്സരത്തില്‍ ഒന്നാം സ്ഥാനം , ശാസ്ത്ര ഗണിത ശാസ്ത്ര , അറബിക് മേളയില്‍ സമ്മാനങ്ങള്‍
പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍
- റോഷ്നി കുരിയന്‍
- ഫസ്ന
- മുഹമ്മദ് സാജിദ്
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍
|
{{#multimaps:11.736983, 76.074789 |zoom=13}}