"ഗവ.എച്ച്.എസ്സ്.എസ്സ്,ആയാപറമ്പ്./പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
| വരി 112: | വരി 112: | ||
ടീൻസ് ക്ലബ്ബിൻറെ ജൂലൈ മാസ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട 25/7/2025 വെള്ളിയാഴ്ച ഡോക്ടർ എ .ആർ ഉണ്ണികൃഷ്ണൻ സാർ രക്ഷിതാക്കൾക്കും കൗമാരക്കാരായ കുട്ടികൾക്കും ആയുള്ള പിന്തുണ ക്ലാസ് നൽകി. ഈ പരിപാടിയിൽ സ്കൂൾ HM ശ്രീമതി സീന കെ നൈനാൻ ,ടീൻസ് ക്ലബ്ബ് മോഡൽ ടീച്ചർ സുജ ,കൗൺസിലിംഗ് ടീച്ചർ ഡയാന എന്നിവർ പങ്കെടുത്തു വളരെ ഫലപ്രദമായ ക്ലാസ് ആയിരുന്നു .വളരെ രസകരമായ ഇൻട്രാക്ടീവ് സെക്ഷനിലൂടെയാണ് ഇത് കടന്നുപോയത് . കുട്ടികളിലെ ഫോൺ ഉപയോഗം, അവരുടെ വൈകാരിക പ്രതികരണങ്ങൾ, രക്ഷിതാക്കൾ കുട്ടികളെ കൈകാര്യം ചെയ്യുന്ന രീതി ,കുട്ടികളിലെ ദേഷ്യം നിയന്ത്രിക്കുന്നതിന്റെ ആവശ്യകത, ഇന്റലിജൻസിന്റെ വിവിധ ഘടകങ്ങൾ എന്നിവയെ കുറിച്ച് കൃത്യമായ ധാരണ നൽകി | ടീൻസ് ക്ലബ്ബിൻറെ ജൂലൈ മാസ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട 25/7/2025 വെള്ളിയാഴ്ച ഡോക്ടർ എ .ആർ ഉണ്ണികൃഷ്ണൻ സാർ രക്ഷിതാക്കൾക്കും കൗമാരക്കാരായ കുട്ടികൾക്കും ആയുള്ള പിന്തുണ ക്ലാസ് നൽകി. ഈ പരിപാടിയിൽ സ്കൂൾ HM ശ്രീമതി സീന കെ നൈനാൻ ,ടീൻസ് ക്ലബ്ബ് മോഡൽ ടീച്ചർ സുജ ,കൗൺസിലിംഗ് ടീച്ചർ ഡയാന എന്നിവർ പങ്കെടുത്തു വളരെ ഫലപ്രദമായ ക്ലാസ് ആയിരുന്നു .വളരെ രസകരമായ ഇൻട്രാക്ടീവ് സെക്ഷനിലൂടെയാണ് ഇത് കടന്നുപോയത് . കുട്ടികളിലെ ഫോൺ ഉപയോഗം, അവരുടെ വൈകാരിക പ്രതികരണങ്ങൾ, രക്ഷിതാക്കൾ കുട്ടികളെ കൈകാര്യം ചെയ്യുന്ന രീതി ,കുട്ടികളിലെ ദേഷ്യം നിയന്ത്രിക്കുന്നതിന്റെ ആവശ്യകത, ഇന്റലിജൻസിന്റെ വിവിധ ഘടകങ്ങൾ എന്നിവയെ കുറിച്ച് കൃത്യമായ ധാരണ നൽകി | ||
[[പ്രമാണം:35028 teens club awareness class.jpg|ഇടത്ത്|ലഘുചിത്രം|399x399ബിന്ദു]] | [[പ്രമാണം:35028 teens club awareness class.jpg|ഇടത്ത്|ലഘുചിത്രം|399x399ബിന്ദു]] | ||
=== ജൂലൈ 26 - SPG === | === ജൂലൈ 26 - SPG === | ||
സ്കൂൾ പ്രൊട്ടക്ഷൻ ഗ്രൂപ്പിന്റെ ഒരു മീറ്റിംഗ് 26/7/25 രാവിലെ 10 മണിക്ക് ഈ സ്കൂളിൽ വെച്ച് നടന്നു. PTA പ്രസിഡന്റ് ശ്രീ. സേതുമാധവൻ അധ്യക്ഷ സ്ഥാനം വഹിച്ചു. Veeyapuram S I. ശ്രീ. രാജീവ് C. പദ്ധതി യുടെ ഉദ്ദേശ്യ ലക്ഷ്യങ്ങളെ കുറിച്ച് വിശദീകരിച്ചു. 15 രക്ഷിതാക്കൾ, ഗ്രൂപ്പ് അംഗങ്ങൾ 20 കുട്ടികൾ അധ്യാപകർ എന്നിവർ പങ്കെടുത്തു. പ്രിൻസിപ്പൽ ശ്രീ. അരുൺകുമാർ, SMC ചെയർമാൻ ശ്രീ. മനോജ്, PTA എക്സിക്യൂട്ടീവ് അംഗം ശ്രീ. ഷാജി രക്ഷകർത്താ ക്കൾ എന്നിവർ സംസാരിച്ചു. പ്രഥമധ്യാപികയുടെ കൃതജ്ഞത യോട് കൂടി യോഗം അവസാനിച്ചു. | സ്കൂൾ പ്രൊട്ടക്ഷൻ ഗ്രൂപ്പിന്റെ ഒരു മീറ്റിംഗ് 26/7/25 രാവിലെ 10 മണിക്ക് ഈ സ്കൂളിൽ വെച്ച് നടന്നു. PTA പ്രസിഡന്റ് ശ്രീ. സേതുമാധവൻ അധ്യക്ഷ സ്ഥാനം വഹിച്ചു. Veeyapuram S I. ശ്രീ. രാജീവ് C. പദ്ധതി യുടെ ഉദ്ദേശ്യ ലക്ഷ്യങ്ങളെ കുറിച്ച് വിശദീകരിച്ചു. 15 രക്ഷിതാക്കൾ, ഗ്രൂപ്പ് അംഗങ്ങൾ 20 കുട്ടികൾ അധ്യാപകർ എന്നിവർ പങ്കെടുത്തു. പ്രിൻസിപ്പൽ ശ്രീ. അരുൺകുമാർ, SMC ചെയർമാൻ ശ്രീ. മനോജ്, PTA എക്സിക്യൂട്ടീവ് അംഗം ശ്രീ. ഷാജി രക്ഷകർത്താ ക്കൾ എന്നിവർ സംസാരിച്ചു. പ്രഥമധ്യാപികയുടെ കൃതജ്ഞത യോട് കൂടി യോഗം അവസാനിച്ചു. | ||