"ജി.എച്ച്.എസ്.എസ്. ആലംപാടി/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
| വരി 21: | വരി 21: | ||
== '''പരിസ്ഥിതി ദിനാചരണം''' == | == '''പരിസ്ഥിതി ദിനാചരണം''' == | ||
[[പ്രമാണം:11022-june 5.jpg|ലഘുചിത്രം|ബഹുമാനപ്പെട്ട HM ശ്രീമതി വിദ്യ ടീച്ചർ മരതൈ വെച്ചുപിടിപ്പിക്കുന്നു]] | |||
2025-26 അധ്യയന വർഷത്തെ പരിസ്ഥിതി ദിനാചരണം സയൻസ് ആൻഡ് എക്കോ ക്ലബ് ഇന്റെ നേതൃത്വത്തിൽ വിപുലമായി ആചരിച്ചു .04/06/2025 നു പുതിയ HM ശ്രീമതി വിദ്യ ടീച്ചർ ചാർജ് എടുക്കുകയുണ്ടായി .ടീച്ചർ ജൂൺ 5 പരിസ്ഥിതി ദിനാചരണ അസെംബ്ലിക്ക് നേതൃത്വം നൽകി കൃത്യം 10:15 നു അസംബ്ലി ആരംഭിച്ചു .ബഹുമാനപ്പെട്ട HM ശ്രീമതി വിദ്യ ടീച്ചർ സ്കൂൾ ലീഡർക്ക് വൃക്ഷ തൈ നൽകി ദിനാചരണം ഉദഘാടനം ചെയ്തു .ശേഷം പരിസ്ഥിതി ദിനാചരണ സന്ദേശം നൽകി .ലഹരി വിരുദ്ധ പ്രതിജ്ഞ എടുക്കുകയും ചെയ്തു .തുടർന്ന് ഹൈ സ്കൂൾ വിഭാഗം കുട്ടികൾ ഫ്ലാഷ് മൊബ് അവതരിപ്പിച്ചു. LP ,UP ,HS വിഭാഗങ്ങളിൽ വിവിധ പരിപാടികളും മത്സരങ്ങളും സംഘടിപ്പിച്ചു. കൊളാഷ് നിർമ്മാണം ,മരം നടൽ ,പോസ്റ്റർ നിർമ്മാണം , പരിസ്ഥിതി ദിന ക്വിസ് എന്നിവ നടത്തി . | 2025-26 അധ്യയന വർഷത്തെ പരിസ്ഥിതി ദിനാചരണം സയൻസ് ആൻഡ് എക്കോ ക്ലബ് ഇന്റെ നേതൃത്വത്തിൽ വിപുലമായി ആചരിച്ചു .04/06/2025 നു പുതിയ HM ശ്രീമതി വിദ്യ ടീച്ചർ ചാർജ് എടുക്കുകയുണ്ടായി .ടീച്ചർ ജൂൺ 5 പരിസ്ഥിതി ദിനാചരണ അസെംബ്ലിക്ക് നേതൃത്വം നൽകി കൃത്യം 10:15 നു അസംബ്ലി ആരംഭിച്ചു .ബഹുമാനപ്പെട്ട HM ശ്രീമതി വിദ്യ ടീച്ചർ സ്കൂൾ ലീഡർക്ക് വൃക്ഷ തൈ നൽകി ദിനാചരണം ഉദഘാടനം ചെയ്തു .ശേഷം പരിസ്ഥിതി ദിനാചരണ സന്ദേശം നൽകി .ലഹരി വിരുദ്ധ പ്രതിജ്ഞ എടുക്കുകയും ചെയ്തു .തുടർന്ന് ഹൈ സ്കൂൾ വിഭാഗം കുട്ടികൾ ഫ്ലാഷ് മൊബ് അവതരിപ്പിച്ചു. LP ,UP ,HS വിഭാഗങ്ങളിൽ വിവിധ പരിപാടികളും മത്സരങ്ങളും സംഘടിപ്പിച്ചു. കൊളാഷ് നിർമ്മാണം ,മരം നടൽ ,പോസ്റ്റർ നിർമ്മാണം , പരിസ്ഥിതി ദിന ക്വിസ് എന്നിവ നടത്തി . | ||