"റിപ്പബ്ലിക്കൻ വി.എച്ച്.എസ്.എസ് കോന്നി/ലിറ്റിൽകൈറ്റ്സ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
റിപ്പബ്ലിക്കൻ വി.എച്ച്.എസ്.എസ് കോന്നി/ലിറ്റിൽകൈറ്റ്സ് (മൂലരൂപം കാണുക)
19:25, 25 ജൂലൈ 2025-നു നിലവിലുണ്ടായിരുന്ന രൂപം
, 25 ജൂലൈതിരുത്തലിനു സംഗ്രഹമില്ല
Rvhsskonni (സംവാദം | സംഭാവനകൾ) No edit summary |
Rvhsskonni (സംവാദം | സംഭാവനകൾ) No edit summary |
||
| വരി 90: | വരി 90: | ||
|} | |} | ||
==സ്‌കൂൾ വെബ്‌സൈറ്റിൽ ഒത്തുചേർന്ന് കൈറ്റ്‌സ് കൂട്ടുകാർ== | |||
മാറുന്ന കാലത്ത് മാറുന്ന മാധ്യമങ്ങളിലൂടെ ജനങ്ങളുമായി സംവദിക്കുക എന്നത് നമ്മുടെ സ്‌കൂളിന്റെ ഏറ്റവും വലിയ സവിശേഷതയാണ്. സ്‌കൂളിനുവേണ്ടി വെബ്‌സൈറ്റ് തയാറാക്കുന്നതിനും അതിലേക്ക് ആവശ്യമായ വിവരങ്ങൾ രേഖപ്പെടുത്തുന്നതിനും നേതൃത്വം നൽകിയത് ലിറ്റിൽകൈറ്റ്‌സ് അംഗങ്ങളാണ്. വിവിധ ഗ്രൂപ്പുകളായി തിരിഞ്ഞ് വിദ്യാർത്ഥികൾ സാങ്കേതിക കാര്യങ്ങൾ, വിവര ശേഖരണം, അപ് ലോഡിംഗ് എന്നിവയ്ക്ക് പങ്കാളികളായി. കൈറ്റ്‌സ് അംഗങ്ങളുടെ ഈ ശ്രമത്തെ പ്രത്യേക അസംബ്ലിയിലടക്കം അഭിനന്ദിക്കുകയുണ്ടായി. ലിറ്റിൽ കൈറ്റ്‌സിന്റെ പ്രവർത്തനങ്ങൾ വ്യക്തികൾക്കും സമൂഹത്തിനും എന്നപോലെ സ്‌കൂളിനും ഗുണകരമായി മാറുന്ന അനുഭവമാണ് ഇതിലൂടെ ഉണ്ടായത്. | |||
[[പ്രമാണം:38032 pta website1.png|ലഘുചിത്രം|ഇടത്ത്|website]] | |||
[[പ്രമാണം:38032 pta website4.png|ലഘുചിത്രം|നടുവിൽ]] | |||
==കാഴ്ചയുടെ അനുഭവമാകാൻ ലിറ്റിൽ കൈറ്റ്‌സ് യൂട്യൂബ് ചാനൽ== | |||
യൂട്യൂബിലൂടെ വിവരങ്ങൾ അനുഭവിച്ചറിയുന്ന കാലമാണിത്. വിവരങ്ങൾ പങ്കുവയ്ക്കുക എന്നതിനും അപ്പുറം അത് എല്ലാ കാലത്തേക്കുമുള്ള രേഖകൂടിയാണ്. ലിറ്റിൽ കൈറ്റ്‌സിന്റെ നേതൃത്വത്തിൽ തയാറാക്കിയ ലിറ്റിൽ കൈറ്റ്‌സ് ആർവിഎച്ച്എസ് എസ് കോന്നി എന്ന യൂട്യൂബ് ചാനലിന് മികച്ച പിന്തുണയാണ് ലഭിക്കുന്നത്. ലിറ്റിൽ കൈറ്റ്‌സിന്റെ പ്രവർത്തനങ്ങൾക്കൊപ്പം സ്‌കൂളിലെ മറ്റ് ക്ലബുകളുടെ പ്രവർത്തനവും ഈ ചാനലിലൂടെ പൊതു സമൂഹത്തിലേക്ക് എത്തിക്കും. ചാനലിന്റെ പ്രവർത്തനങ്ങൾ നിയന്ത്രിക്കാനും സാങ്കേതിക സൗകര്യങ്ങൾ ഒരുക്കാനും പ്രത്യേക സംഘത്തെ തന്നെ തയാറാക്കിയിട്ടുണ്ട്. വീഡിയോ തയാറാക്കൽ, സാങ്കേതിക പ്രവർത്തനങ്ങൾ നിയന്ത്രിക്കൽ, അപ് ലോഡിംഗ് തുടങ്ങി ചാനലുമായി ബന്ധപ്പെട്ട എല്ലാ പ്രവർത്തനങ്ങളും വിദ്യാർത്ഥികൾ തന്നെയാണ് നിയന്ത്രിക്കുന്നത്. | |||