"സെന്റ് മേരീസ് എച്ച്.എസ്സ്. കൂടത്തായ്/ഹൈസ്കൂൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.)No edit summary |
(ചെ.)No edit summary |
||
| വരി 2: | വരി 2: | ||
{{PHSSchoolFrame/Pages}} | {{PHSSchoolFrame/Pages}} | ||
താമരശ്ശേരി വിദ്യാഭ്യാസ ജില്ലയിലെ ശ്രദ്ധേയമായ വിദ്യാലയങ്ങളിൽ ഒന്നാണ് കൂടത്തായ് സെന്റ് മേരീസ് ഹൈസ്കൂൾ. വ്യത്യസ്ത ജീവിത പശ്ചാത്തലങ്ങളിൽ നിന്നു വരുന്ന സമൂഹത്തിന്റെ വിവിധ തുറകളിൽപ്പെട്ട വിദ്യാർത്ഥികൾ ഈ പൊതു വിദ്യാലയത്തിൽ പഠിക്കുന്നു. വിദ്യാർത്ഥികളുടെ പഠനകാര്യത്തിൽ മാത്രമല്ല അവരുടെ വ്യക്തിപരമായ പ്രയാസങ്ങൾ തിരിച്ചറിഞ്ഞ് പരിഹരിക്കുന്ന കാര്യത്തിലും ഈ വിദ്യാലയം നിതാന്ത ജാഗ്രത കാണിക്കുന്നു. എല്ലാ വിഭാഗം കുട്ടികൾക്കും അവസര സമത്വം ഉറപ്പു വരുത്തി കൊണ്ട് ശിശു കേന്ദ്രീകൃതവും പ്രവർത്തനാധിഷ്ഠിതവുമായ ക്ലാസ്സ് റൂം അന്തരീക്ഷം ഒരുക്കി കൊടുത്തു കൊണ്ട് കുട്ടികൾക്ക് എല്ലാ വിധത്തിലുമുള്ള കൈതാങ്ങായി അധ്യാപകർ മാറുന്നു. ഓരോ വർഷവും വിദ്യാലയത്തിന്റെ ഭൗതിക സാഹചര്യങ്ങൾ വർദ്ധിപ്പിച്ചു കൊണ്ട് സ്കൂൾ മാനേജ്മെന്റ് നല്ല സഹായവും പിന്തുണയും നൽകുന്നു. സമൂഹത്തിന് മുതൽക്കൂട്ടാകാവുന്ന പ്രതിഭകളെ വാർത്തെടുക്കുക, വർത്തമാന കാലത്ത് നേരിടേണ്ടി വരുന്ന പ്രയാസങ്ങളേയും പ്രതിബന്ധങ്ങളേയും തരണം ചെയ്ത് മുന്നോട്ട് പോവാനുള്ള കരുത്ത് കുട്ടികളിൽ വാർത്തെടുക്കുക, പകർച്ച വ്യാധി, പ്രകൃതി ദുരന്തം പോലുള്ള അപകടങ്ങൾ ഉണ്ടാവുമ്പോൾ ഉചിതമായ രീതിയിൽ ഇടപെടൽ നടത്താനും സഹജീവികളെ പരിഗണിച്ചു കൊണ്ട് ആപത്ഘട്ടങ്ങളെയൊക്കെ തരണം ചെയ്യുവാനുള്ള ശേഷി ഉണ്ടാക്കിയെടുക്കാനും വിദ്യാർത്ഥികളെ പ്രാപ്തരാക്കുക, അക്കാദമിക മേഖലയിൽ ഉന്നതിയിൽ എത്തിച്ചേരുക, എല്ലാ കുട്ടികളും മികച്ച വിജയം നേടി വിദ്യാഭ്യാസ കാലം പൂർത്തീകരിക്കുക എന്നിങ്ങനെയുള്ള ലക്ഷ്യങ്ങൾ മുന്നിൽ കണ്ടുകൊണ്ടും ഓരോ വർഷവും നൂതനമായ കർമ്മപദ്ധതികൾ ആവിഷ്കരിച്ച് നടപ്പിലാക്കി കൊണ്ടും ഈ വിദ്യാലയം പ്രയാണം തുടരുന്നു. | താമരശ്ശേരി വിദ്യാഭ്യാസ ജില്ലയിലെ ശ്രദ്ധേയമായ വിദ്യാലയങ്ങളിൽ ഒന്നാണ് കൂടത്തായ് സെന്റ് മേരീസ് ഹൈസ്കൂൾ. വ്യത്യസ്ത ജീവിത പശ്ചാത്തലങ്ങളിൽ നിന്നു വരുന്ന സമൂഹത്തിന്റെ വിവിധ തുറകളിൽപ്പെട്ട വിദ്യാർത്ഥികൾ ഈ പൊതു വിദ്യാലയത്തിൽ പഠിക്കുന്നു. വിദ്യാർത്ഥികളുടെ പഠനകാര്യത്തിൽ മാത്രമല്ല അവരുടെ വ്യക്തിപരമായ പ്രയാസങ്ങൾ തിരിച്ചറിഞ്ഞ് പരിഹരിക്കുന്ന കാര്യത്തിലും ഈ വിദ്യാലയം നിതാന്ത ജാഗ്രത കാണിക്കുന്നു. എല്ലാ വിഭാഗം കുട്ടികൾക്കും അവസര സമത്വം ഉറപ്പു വരുത്തി കൊണ്ട് ശിശു കേന്ദ്രീകൃതവും പ്രവർത്തനാധിഷ്ഠിതവുമായ ക്ലാസ്സ് റൂം അന്തരീക്ഷം ഒരുക്കി കൊടുത്തു കൊണ്ട് കുട്ടികൾക്ക് എല്ലാ വിധത്തിലുമുള്ള കൈതാങ്ങായി അധ്യാപകർ മാറുന്നു. ഓരോ വർഷവും വിദ്യാലയത്തിന്റെ ഭൗതിക സാഹചര്യങ്ങൾ വർദ്ധിപ്പിച്ചു കൊണ്ട് സ്കൂൾ മാനേജ്മെന്റ് നല്ല സഹായവും പിന്തുണയും നൽകുന്നു. സമൂഹത്തിന് മുതൽക്കൂട്ടാകാവുന്ന പ്രതിഭകളെ വാർത്തെടുക്കുക, വർത്തമാന കാലത്ത് നേരിടേണ്ടി വരുന്ന പ്രയാസങ്ങളേയും പ്രതിബന്ധങ്ങളേയും തരണം ചെയ്ത് മുന്നോട്ട് പോവാനുള്ള കരുത്ത് കുട്ടികളിൽ വാർത്തെടുക്കുക, പകർച്ച വ്യാധി, പ്രകൃതി ദുരന്തം പോലുള്ള അപകടങ്ങൾ ഉണ്ടാവുമ്പോൾ ഉചിതമായ രീതിയിൽ ഇടപെടൽ നടത്താനും സഹജീവികളെ പരിഗണിച്ചു കൊണ്ട് ആപത്ഘട്ടങ്ങളെയൊക്കെ തരണം ചെയ്യുവാനുള്ള ശേഷി ഉണ്ടാക്കിയെടുക്കാനും വിദ്യാർത്ഥികളെ പ്രാപ്തരാക്കുക, അക്കാദമിക മേഖലയിൽ ഉന്നതിയിൽ എത്തിച്ചേരുക, എല്ലാ കുട്ടികളും മികച്ച വിജയം നേടി വിദ്യാഭ്യാസ കാലം പൂർത്തീകരിക്കുക എന്നിങ്ങനെയുള്ള ലക്ഷ്യങ്ങൾ മുന്നിൽ കണ്ടുകൊണ്ടും ഓരോ വർഷവും നൂതനമായ കർമ്മപദ്ധതികൾ ആവിഷ്കരിച്ച് നടപ്പിലാക്കി കൊണ്ടും ഈ വിദ്യാലയം പ്രയാണം തുടരുന്നു. | ||
== അധ്യാപകർ == | == അധ്യാപകർ == | ||
{| class="wikitable sortable mw-collapsible mw-collapsed" | {| class="wikitable sortable mw-collapsible mw-collapsed" | ||
14:11, 25 ജൂലൈ 2025-നു നിലവിലുണ്ടായിരുന്ന രൂപം
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |
താമരശ്ശേരി വിദ്യാഭ്യാസ ജില്ലയിലെ ശ്രദ്ധേയമായ വിദ്യാലയങ്ങളിൽ ഒന്നാണ് കൂടത്തായ് സെന്റ് മേരീസ് ഹൈസ്കൂൾ. വ്യത്യസ്ത ജീവിത പശ്ചാത്തലങ്ങളിൽ നിന്നു വരുന്ന സമൂഹത്തിന്റെ വിവിധ തുറകളിൽപ്പെട്ട വിദ്യാർത്ഥികൾ ഈ പൊതു വിദ്യാലയത്തിൽ പഠിക്കുന്നു. വിദ്യാർത്ഥികളുടെ പഠനകാര്യത്തിൽ മാത്രമല്ല അവരുടെ വ്യക്തിപരമായ പ്രയാസങ്ങൾ തിരിച്ചറിഞ്ഞ് പരിഹരിക്കുന്ന കാര്യത്തിലും ഈ വിദ്യാലയം നിതാന്ത ജാഗ്രത കാണിക്കുന്നു. എല്ലാ വിഭാഗം കുട്ടികൾക്കും അവസര സമത്വം ഉറപ്പു വരുത്തി കൊണ്ട് ശിശു കേന്ദ്രീകൃതവും പ്രവർത്തനാധിഷ്ഠിതവുമായ ക്ലാസ്സ് റൂം അന്തരീക്ഷം ഒരുക്കി കൊടുത്തു കൊണ്ട് കുട്ടികൾക്ക് എല്ലാ വിധത്തിലുമുള്ള കൈതാങ്ങായി അധ്യാപകർ മാറുന്നു. ഓരോ വർഷവും വിദ്യാലയത്തിന്റെ ഭൗതിക സാഹചര്യങ്ങൾ വർദ്ധിപ്പിച്ചു കൊണ്ട് സ്കൂൾ മാനേജ്മെന്റ് നല്ല സഹായവും പിന്തുണയും നൽകുന്നു. സമൂഹത്തിന് മുതൽക്കൂട്ടാകാവുന്ന പ്രതിഭകളെ വാർത്തെടുക്കുക, വർത്തമാന കാലത്ത് നേരിടേണ്ടി വരുന്ന പ്രയാസങ്ങളേയും പ്രതിബന്ധങ്ങളേയും തരണം ചെയ്ത് മുന്നോട്ട് പോവാനുള്ള കരുത്ത് കുട്ടികളിൽ വാർത്തെടുക്കുക, പകർച്ച വ്യാധി, പ്രകൃതി ദുരന്തം പോലുള്ള അപകടങ്ങൾ ഉണ്ടാവുമ്പോൾ ഉചിതമായ രീതിയിൽ ഇടപെടൽ നടത്താനും സഹജീവികളെ പരിഗണിച്ചു കൊണ്ട് ആപത്ഘട്ടങ്ങളെയൊക്കെ തരണം ചെയ്യുവാനുള്ള ശേഷി ഉണ്ടാക്കിയെടുക്കാനും വിദ്യാർത്ഥികളെ പ്രാപ്തരാക്കുക, അക്കാദമിക മേഖലയിൽ ഉന്നതിയിൽ എത്തിച്ചേരുക, എല്ലാ കുട്ടികളും മികച്ച വിജയം നേടി വിദ്യാഭ്യാസ കാലം പൂർത്തീകരിക്കുക എന്നിങ്ങനെയുള്ള ലക്ഷ്യങ്ങൾ മുന്നിൽ കണ്ടുകൊണ്ടും ഓരോ വർഷവും നൂതനമായ കർമ്മപദ്ധതികൾ ആവിഷ്കരിച്ച് നടപ്പിലാക്കി കൊണ്ടും ഈ വിദ്യാലയം പ്രയാണം തുടരുന്നു.
അധ്യാപകർ
| ക്രമനമ്പർ | പേര് | ഉദ്യോഗപ്പേര് | സംഘടനാ ചുമതല | ചിത്രം | |
|---|---|---|---|---|---|
| 1 | xxx | എച്ച് എസ് ടി മാത്സ് | ബി എസ് സി,ബി എഡ് | xxxx | പ്രമാണം:47070-TA.jpeg |

*എൻ നിലാമരം* പദ്ധതി:- പൂർണ്ണ നിലാവും മാമ്പൂ ഗന്ധവും മനസ്സിനെ നിറയ്ക്കുന്ന മലയാള നാടിന്റെ സുഗന്ധം ഇത് പൂവണിയിക്കൻ കുടത്തായി സെന്റ് മേരിസ് ഹൈസ്കൂളിൽ *നല്ല പാഠം* പദ്ധതിയുടെ ഭാഗമായി *നിലാമരം* ആദ്യ തൈമാവ് നൽകി സ്കൂൾ മാനേജർ ഫാദർ ജോർജ് ഏഴാനിക്കാട് ഉദ്ഘാടനം ചെയ്തു. ചാന്ദ്രദിനത്തിന്റെ ഭാഗമായി *നിലാവും -തേന്മാവും* സ്വന്തം വീടുകളിൽ നട്ടു നനച്ചു വളർത്താൻ അതിന്റെ വികാസങ്ങൾ, പരിമാണങ്ങൾ എന്നിവ വിലയിരുത്തി നിലാ ഡയറി തയ്യാറാക്കുവാനും തൈമാവിന് കൂട്ടായി പക്ഷികൾക്ക് ചെക്കാറാനും, കുട്ടികൾക്ക് കളിക്കാനും, കൂട്ടുകൂടാനും ഇടം നൽകുന്ന 5 പല മരത്തൈകൾ കൂടി സ്വന്തം വീട്ടുവളപ്പിൽ നട്ടുപിടിപ്പിക്കുവാനും ഈ പദ്ധതി ലക്ഷ്യം വെക്കുന്നു. ആദ്യഘട്ടത്തിൽ എട്ടാം ക്ലാസിലേക്ക് പുതിയതായി കടന്നുവന്ന കുട്ടികൾക്കാണ് തേന്മാവിൻ തൈകൾ നൽകിയത്. എച്ച് എം ഷൈനി ടീച്ചർ സ്വാഗതവും, പിടിഎ പ്രസിഡന്റ് അധ്യക്ഷതയും വഹിച്ച പ്രസ്തുത ചടങ്ങിൽ തൈകളുടെ വിതരണോ ഉദ്ഘാടനം മാനേജർ റവ. ഫാദർ ജോർജ് ഏഴാനിക്കാട് നിർവഹിച്ചു. സ്റ്റാഫ് സെക്രട്ടറി റെജി കാരോട്, നല്ല പാഠം പദ്ധതി കോഡിനേറ്റേഴ്സ് സിസ്റ്റർ വിനീത, ലിൻസി ടീച്ചർ, സ്റ്റുഡൻസ് കോഡിനേറ്റേഴ്സ് ഹിമ, അലക്സ് എന്നിവർ ആശംസകൾ അർപ്പിച്ചു.