"ജി യു പി എസ് തെക്കിൽ പറമ്പ/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| വരി 5: | വരി 5: | ||
== തെക്കിൽപറമ്പ് ഗവൺമെൻറ് യുപി സ്കൂളിലെ 2025ലെ പ്രവേശനോത്സവം വർണ്ണാഭമായി നടന്നു. പുതുതായി എത്തിച്ചേർന്ന കുട്ടികൾക്ക് അക്ഷര തൊപ്പിയും പൂക്കളും നൽകി .10: 30 ന് വർണാഘോഷം ആരംഭിച്ചു. മുത്തുക്കുടയും കുരുത്തോല ബാനറും ചെണ്ടമേള അകമ്പടിയോടെയും നവാഗതരായ വിദ്യാർഥികളെയും രക്ഷിതാക്കളെയും സ്വീകരിച്ച് സ്കൂൾ ഓഡിറ്റോറിയത്തിൽ എത്തിച്ചു. പിടിഎ പ്രസിഡൻറ് പിസി നസീർ അവർകളുടെ അധ്യക്ഷതയിൽ സീനിയർ അസിസ്റ്റൻറ് രാധ ടീച്ചർ സ്വാഗതം പറഞ്ഞു. പരിപാടിയുടെ ഉദ്ഘാടന കർമ്മം നിർവഹിച്ചത് മുൻ ഹെഡ്മാസ്റ്റർ ശ്രീ ശ്രീവത്സൻ സാർ ആയിരുന്നു. അദ്ദേഹം തന്റെ പ്രസംഗത്തിൽ സ്കൂൾ ജീവിതത്തിന്റെ പ്രാധാന്യം വിദ്യാർത്ഥികളുടെ വളർച്ച അധ്യാപകരുടെ പങ്ക് തുടങ്ങിയവയുടെ പ്രസക്തിയെക്കുറിച്ച് സംസാരിച്ചു .SMC ചെയർമാൻ ഉണ്ണികൃഷ്ണൻ പൊയ്നാച്ചി,MPTA പ്രസിഡന്റ് മിനി ശശിധരൻ ,PTA അംഗങ്ങൾ ആയ മുരളി അടുക്കത്തുവയൽ ,ശരണ്യ, പ്രസീത, റിനിൽ, അഷ്റഫ്, എന്നിവർ പരിപാടിക്ക് ആശംസകൾ അറിയിച്ചു. സ്കൂൾ സ്റ്റാഫ് സെക്രട്ടറി സുഹറ ടീച്ചർ നന്ദി അറിയിച്ചു. പ്രവേശനോത്സവം ഏവരുടെയും സഹകരണത്തോടെ വിജയകരമായി നടത്താനായത് സ്കൂളിന് അഭിമാനകരമായ അനുഭവമായി. == | == തെക്കിൽപറമ്പ് ഗവൺമെൻറ് യുപി സ്കൂളിലെ 2025ലെ പ്രവേശനോത്സവം വർണ്ണാഭമായി നടന്നു. പുതുതായി എത്തിച്ചേർന്ന കുട്ടികൾക്ക് അക്ഷര തൊപ്പിയും പൂക്കളും നൽകി .10: 30 ന് വർണാഘോഷം ആരംഭിച്ചു. മുത്തുക്കുടയും കുരുത്തോല ബാനറും ചെണ്ടമേള അകമ്പടിയോടെയും നവാഗതരായ വിദ്യാർഥികളെയും രക്ഷിതാക്കളെയും സ്വീകരിച്ച് സ്കൂൾ ഓഡിറ്റോറിയത്തിൽ എത്തിച്ചു. പിടിഎ പ്രസിഡൻറ് പിസി നസീർ അവർകളുടെ അധ്യക്ഷതയിൽ സീനിയർ അസിസ്റ്റൻറ് രാധ ടീച്ചർ സ്വാഗതം പറഞ്ഞു. പരിപാടിയുടെ ഉദ്ഘാടന കർമ്മം നിർവഹിച്ചത് മുൻ ഹെഡ്മാസ്റ്റർ ശ്രീ ശ്രീവത്സൻ സാർ ആയിരുന്നു. അദ്ദേഹം തന്റെ പ്രസംഗത്തിൽ സ്കൂൾ ജീവിതത്തിന്റെ പ്രാധാന്യം വിദ്യാർത്ഥികളുടെ വളർച്ച അധ്യാപകരുടെ പങ്ക് തുടങ്ങിയവയുടെ പ്രസക്തിയെക്കുറിച്ച് സംസാരിച്ചു .SMC ചെയർമാൻ ഉണ്ണികൃഷ്ണൻ പൊയ്നാച്ചി,MPTA പ്രസിഡന്റ് മിനി ശശിധരൻ ,PTA അംഗങ്ങൾ ആയ മുരളി അടുക്കത്തുവയൽ ,ശരണ്യ, പ്രസീത, റിനിൽ, അഷ്റഫ്, എന്നിവർ പരിപാടിക്ക് ആശംസകൾ അറിയിച്ചു. സ്കൂൾ സ്റ്റാഫ് സെക്രട്ടറി സുഹറ ടീച്ചർ നന്ദി അറിയിച്ചു. പ്രവേശനോത്സവം ഏവരുടെയും സഹകരണത്തോടെ വിജയകരമായി നടത്താനായത് സ്കൂളിന് അഭിമാനകരമായ അനുഭവമായി. == | ||
== പരിസ്ഥിതി ദിനം .(05/06/2025) == | |||
ലോക പരിസ്ഥിതി ദിനത്തിന്റെ ഭാഗമായി ചെമ്മനാട് ഗ്രാമപഞ്ചായത്ത് കൃഷിഭവൻ, പരിസ്ഥിതി ദിനാഘോഷം GUPS തെക്കിൽപറമ്പ സ്കൂളിൽ വച്ച് ആചരിച്ചു. ചെമ്മനാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീ സുഫൈജ അബൂബക്കർ വൃക്ഷത്തൈനട്ട് ഉദ്ഘാടനം ചെയ്ത ചടങ്ങിൽ വൈസ് പ്രസിഡണ്ട് ശ്രീ ഇബ്രാഹിം മൻസൂർ കുരീക്കൾ അധ്യക്ഷത വഹിച്ചു. വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ശ്രീമതി രമാഗംഗാധരൻ ചമ്മനാട് ഗ്രാമപഞ്ചായത്ത് കൃഷിഭവൻ ഉദ്യോഗസ്ഥർ ശ്രീ വേണുഗോപാലൻ ശ്രീ പത്മനാഭൻ എന്നിവർ ആശംസകൾ അറിയിച്ചു. SMC ചെയർമാൻ ശ്രീ ഉണ്ണികൃഷ്ണൻ പോയനച്ചി നന്ദിയും പറഞ്ഞു. പിടിഎ പ്രസിഡണ്ട് പി സി നസീർ, എം പി ടി പ്രസിഡന്റ് മിനി ശശിധരൻ സ്കൂൾ ഹെഡ്മാസ്റ്റർ ശ്രീ അബൂബക്കർ മാസ്റ്റർ PTA അംഗങ്ങൾ തുടങ്ങിയവർ പങ്കെടുത്തു. കൃഷി ഓഫീസർ വേണുഗോപാൽ സാർ സ്കൂൾ പരിസ്ഥിതി ക്ലബ് ഉദ്ഘാടനം ചെയ്തു. | |||
14:02, 25 ജൂലൈ 2025-നു നിലവിലുണ്ടായിരുന്ന രൂപം
പ്രവേശനോത്സവ മുന്നൊരുക്കം. (25/05/2025))
2025ലെ പുതിയ അധ്യയന വർഷത്തിന് മുമ്പായി വിവിധ ഒരുക്കങ്ങൾ നടത്തപ്പെട്ടു. അധ്യാപകരുടെയും രക്ഷിതാക്കളുടെയും നേതൃത്വത്തിൽ 25 /05/2025 ഞായറാഴ്ച തൊഴിലുറപ്പ് അംഗങ്ങൾ ക്ലാസ് മുറികൾ, ബോർഡുകൾ, ഫർണിച്ചറുകൾ, എന്നിവ ശുചിത്വപ്പെടുത്തി. സ്കൂൾ പരിസരം വൃത്തിയാക്കി. വൈദ്യുതി, കുടിവെള്ളം, ടോയ്ലറ്റ്, എന്നിവ പരിശോധിച്ചു. കുട്ടികൾക്ക് സുരക്ഷിതമായ അന്തരീക്ഷം ഉറപ്പാക്കി. പുതിയ അധ്യായന വർഷം സന്തോഷപൂർവ്വമായ തുടക്കം ആകുവാൻ വേണ്ടിയുള്ള എല്ലാ തയ്യാറെടുപ്പുകളും വിജയകരമായി പൂർത്തിയാക്കി. 29/ 5 /2025 വ്യാഴാഴ്ച ചേർന്ന സ്റ്റാഫ് മീറ്റിംഗ് ൽ ഹെഡ്മാസ്റ്റർ ശ്രീ ശ്രീവത്സൻ മാസ്റ്റർ ഓരോ അധ്യാപകർക്കും അവരുടെ ചുമതലകൾ കൈമാറി. അതിനുശേഷം പ്രവേശനോത്സവത്തിന്റെ നടത്തിപ്പിനെ കുറിച്ചുള്ള ചർച്ച നടന്നു. ചർച്ചയിൽ അസംബ്ലി, നവാഗതരായ വിദ്യാർഥികളെ സ്വീകരിക്കൽ, ചെണ്ടമേളം, മുത്തുക്കുട, മധുര വിതരണം, എന്നീ പരിപാടികൾ നടത്താനുള്ള ആസൂത്രണം നടന്നു. ജൂൺ മാസം മൂന്നു മുതൽ പതിമൂന്നാം തീയതി വരെ നടത്തേണ്ട ബോധവൽക്കരണ ക്ലാസിനെ കുറിച്ചും മറ്റു പ്രവർത്തനങ്ങളെ കുറിച്ചും, ചർച്ച ചെയ്തു .എല്ലാ ക്ലാസിലും പ്രീ ടെസ്റ്റ് നടത്തി പിന്നോക്കം നിൽക്കുന്ന കുട്ടികളെ മുന്നോട്ടുകൊണ്ടു വരാനുള്ള പ്രവർത്തനങ്ങൾ നൽകാൻ തീരുമാനിച്ചു പഠനത്തിന് അനുകൂലമായ അന്തരീക്ഷം ഒരുക്കുന്നതിനുള്ള എല്ലാ നടപടികളും നിശ്ചിത സമയത്തിനകം പൂർത്തിയാക്കി സ്കൂൾ ജീവിതത്തിലേക്ക് വീണ്ടും മടങ്ങിയെത്തുന്ന കുട്ടികൾക്ക് ഈ മുന്നൊരുക്കം ഒരു ഹൃദയം നിറഞ്ഞ സ്വീകരണം ആയിരിക്കണമെന്ന് ഹെഡ്മാസ്റ്റർ പറഞ്ഞു തുടർന്നു വരുന്ന പരിപാടികളിൽ എല്ലാം അധ്യാപകരുടെ പൂർണ്ണ സഹകരണം ഹെഡ്മാസ്റ്റർ ആവശ്യപ്പെട്ടു.
പ്രവേശനോത്സവം. (02/06/2025)
തെക്കിൽപറമ്പ് ഗവൺമെൻറ് യുപി സ്കൂളിലെ 2025ലെ പ്രവേശനോത്സവം വർണ്ണാഭമായി നടന്നു. പുതുതായി എത്തിച്ചേർന്ന കുട്ടികൾക്ക് അക്ഷര തൊപ്പിയും പൂക്കളും നൽകി .10: 30 ന് വർണാഘോഷം ആരംഭിച്ചു. മുത്തുക്കുടയും കുരുത്തോല ബാനറും ചെണ്ടമേള അകമ്പടിയോടെയും നവാഗതരായ വിദ്യാർഥികളെയും രക്ഷിതാക്കളെയും സ്വീകരിച്ച് സ്കൂൾ ഓഡിറ്റോറിയത്തിൽ എത്തിച്ചു. പിടിഎ പ്രസിഡൻറ് പിസി നസീർ അവർകളുടെ അധ്യക്ഷതയിൽ സീനിയർ അസിസ്റ്റൻറ് രാധ ടീച്ചർ സ്വാഗതം പറഞ്ഞു. പരിപാടിയുടെ ഉദ്ഘാടന കർമ്മം നിർവഹിച്ചത് മുൻ ഹെഡ്മാസ്റ്റർ ശ്രീ ശ്രീവത്സൻ സാർ ആയിരുന്നു. അദ്ദേഹം തന്റെ പ്രസംഗത്തിൽ സ്കൂൾ ജീവിതത്തിന്റെ പ്രാധാന്യം വിദ്യാർത്ഥികളുടെ വളർച്ച അധ്യാപകരുടെ പങ്ക് തുടങ്ങിയവയുടെ പ്രസക്തിയെക്കുറിച്ച് സംസാരിച്ചു .SMC ചെയർമാൻ ഉണ്ണികൃഷ്ണൻ പൊയ്നാച്ചി,MPTA പ്രസിഡന്റ് മിനി ശശിധരൻ ,PTA അംഗങ്ങൾ ആയ മുരളി അടുക്കത്തുവയൽ ,ശരണ്യ, പ്രസീത, റിനിൽ, അഷ്റഫ്, എന്നിവർ പരിപാടിക്ക് ആശംസകൾ അറിയിച്ചു. സ്കൂൾ സ്റ്റാഫ് സെക്രട്ടറി സുഹറ ടീച്ചർ നന്ദി അറിയിച്ചു. പ്രവേശനോത്സവം ഏവരുടെയും സഹകരണത്തോടെ വിജയകരമായി നടത്താനായത് സ്കൂളിന് അഭിമാനകരമായ അനുഭവമായി.
പരിസ്ഥിതി ദിനം .(05/06/2025)
ലോക പരിസ്ഥിതി ദിനത്തിന്റെ ഭാഗമായി ചെമ്മനാട് ഗ്രാമപഞ്ചായത്ത് കൃഷിഭവൻ, പരിസ്ഥിതി ദിനാഘോഷം GUPS തെക്കിൽപറമ്പ സ്കൂളിൽ വച്ച് ആചരിച്ചു. ചെമ്മനാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീ സുഫൈജ അബൂബക്കർ വൃക്ഷത്തൈനട്ട് ഉദ്ഘാടനം ചെയ്ത ചടങ്ങിൽ വൈസ് പ്രസിഡണ്ട് ശ്രീ ഇബ്രാഹിം മൻസൂർ കുരീക്കൾ അധ്യക്ഷത വഹിച്ചു. വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ശ്രീമതി രമാഗംഗാധരൻ ചമ്മനാട് ഗ്രാമപഞ്ചായത്ത് കൃഷിഭവൻ ഉദ്യോഗസ്ഥർ ശ്രീ വേണുഗോപാലൻ ശ്രീ പത്മനാഭൻ എന്നിവർ ആശംസകൾ അറിയിച്ചു. SMC ചെയർമാൻ ശ്രീ ഉണ്ണികൃഷ്ണൻ പോയനച്ചി നന്ദിയും പറഞ്ഞു. പിടിഎ പ്രസിഡണ്ട് പി സി നസീർ, എം പി ടി പ്രസിഡന്റ് മിനി ശശിധരൻ സ്കൂൾ ഹെഡ്മാസ്റ്റർ ശ്രീ അബൂബക്കർ മാസ്റ്റർ PTA അംഗങ്ങൾ തുടങ്ങിയവർ പങ്കെടുത്തു. കൃഷി ഓഫീസർ വേണുഗോപാൽ സാർ സ്കൂൾ പരിസ്ഥിതി ക്ലബ് ഉദ്ഘാടനം ചെയ്തു.