"മദർ തേരസാ ഹൈസ്ക്കൂൾ , മുഹമ്മ/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

34046SITC (സംവാദം | സംഭാവനകൾ)
34046SITC (സംവാദം | സംഭാവനകൾ)
വരി 45: വരി 45:


== വായനവാരാഘോഷം -വിദ്യാരംഗം കലാസാഹിത്യ വേദി ഉദ്ഘാടനം ==
== വായനവാരാഘോഷം -വിദ്യാരംഗം കലാസാഹിത്യ വേദി ഉദ്ഘാടനം ==
ജൂൺ 19 വ്യാഴാഴ്ച വായനദിനവും ,വിദ്യാരംഗം കലാസാഹിത്യ വേദിയുടെ ഉദ്ഘാടനവും സംയുക്തമായി ആഘോഷിച്ചു. ഈശ്വര പ്രാർത്ഥനയോടെ ആരംഭിച്ച മീറ്റിംഗിൽ ബഹുമാന്യയായ ഹെഡ്മിസ്ട്രസ്സ് ശ്രീമതി. മെയ്‌മോൾ ജോസഫ് വായനദിനത്തിന്റെയും, വിദ്യാരംഗം കലാസാഹിത്യവേദിയുടെയും ഉദ്ഘാടനം നിർ വ്വഹിച്ചു. കുമാരി .കീർത്തന വായനദിന പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. വിദ്യാരംഗം കലാസാഹിത്യവേദി സ്കൂൾതല കോഡിനേറ്റർ ശ്രീമതി. ജെയ്സമ്മ ജോസഫ് വായനദിനത്തെക്കുറിച്ചു സംസാരിക്കുകയുണ്ടായി.ക്ലാസ്സ് അസംബ്ലിയോടെ ആരംഭിച്ച മീറ്റിംഗിൽ കുട്ടികളുടെ വിവിധ കലാപരിപാടികൾ അവതരിപ്പിച്ചു. കൂടാതെ വിദ്യാർത്ഥികൾക്കായി സാഹിത്യക്വിസ് , മികച്ച വായന തുടങ്ങിയ മത്സരങ്ങളും സംഘടിപ്പിക്കുകയുണ്ടായി.<gallery>
ജൂൺ 19 വ്യാഴാഴ്ച വായനദിനവും ,വിദ്യാരംഗം കലാസാഹിത്യ വേദിയുടെ ഉദ്ഘാടനവും സംയുക്തമായി ആഘോഷിച്ചു. ഈശ്വര പ്രാർത്ഥനയോടെ ആരംഭിച്ച മീറ്റിംഗിൽ ബഹുമാന്യയായ ഹെഡ്മിസ്ട്രസ്സ് ശ്രീമതി. മെയ്‌മോൾ ജോസഫ് വായനദിനത്തിന്റെയും, വിദ്യാരംഗം കലാസാഹിത്യവേദിയുടെയും ഉദ്ഘാടനം നിർ വ്വഹിച്ചു. കുമാരി .കീർത്തന വായനദിന പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. വിദ്യാരംഗം കലാസാഹിത്യവേദി സ്കൂൾതല കോഡിനേറ്റർ ശ്രീമതി. ജെയ്സമ്മ ജോസഫ് വായനദിനത്തെക്കുറിച്ചു സംസാരിക്കുകയുണ്ടായി.ക്ലാസ്സ് അസംബ്ലിയോടെ ആരംഭിച്ച മീറ്റിംഗിൽ കുട്ടികളുടെ വിവിധ കലാപരിപാടികൾ അവതരിപ്പിച്ചു. കൂടാതെ വിദ്യാർത്ഥികൾക്കായി സാഹിത്യക്വിസ് , മികച്ച വായന തുടങ്ങിയ മത്സരങ്ങളും സംഘടിപ്പിക്കുകയുണ്ടായി.<gallery mode="packed-hover">
പ്രമാണം:34046 r1.jpg|alt=
പ്രമാണം:34046 r1.jpg|alt=
പ്രമാണം:34046 r2.jpg|alt=
പ്രമാണം:34046 r2.jpg|alt=