"മദർ തേരസാ ഹൈസ്ക്കൂൾ , മുഹമ്മ/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
| വരി 68: | വരി 68: | ||
== പോസ്റ്റർ നിർമ്മാണ മത്സരം == | == പോസ്റ്റർ നിർമ്മാണ മത്സരം == | ||
സ്കൂൾ പ്രൊട്ടക്ഷൻ ഗ്രൂപ്പ്,(SPG) ജനമൈത്രി, ആഭിമുഖ്യത്തിൽ ലഹരി വിമുക്ത ദിനാചരണത്തിന്റെ ഭാഗമായി നടത്തിയ നാശാമുക്തി അഭിയാൻ പോസ്റ്റർ രചന മത്സരത്തിൽ മുഹമ്മ പോലീസ് സ്റ്റേഷൻ പരിധിയിൽ നടന്ന മത്സരത്തിൽ വിജയികളായി തിരഞ്ഞെടുത്തവരിൽ നിന്നും സബ് ഡിവിഷൻ തലത്തിലേക്ക് ഒന്നാം സമ്മാനത്തിന് അർഹയായ ഈ സ്കൂളിലെ എട്ടാം ക്ലാസ് വിദ്യാർത്ഥിനിയായ തേജസ്സി വിപിൻദാസ് അർത്തുങ്കൽ പോലീസ് സ്റ്റേഷനിൽ നടന്ന ചടങ്ങിൽ(ISO) ബഹുമാനപ്പെട്ട സംസ്ഥാന പോലിസ് മേധാവി ശ്രീ റവാഡ ആസദ് ചന്ദ്രശേഖർ ഐ പി എസിൽ നിന്നും പുരസ്കാരം ഏറ്റുവാങ്ങി. | സ്കൂൾ പ്രൊട്ടക്ഷൻ ഗ്രൂപ്പ്,(SPG) ജനമൈത്രി, ആഭിമുഖ്യത്തിൽ ലഹരി വിമുക്ത ദിനാചരണത്തിന്റെ ഭാഗമായി നടത്തിയ നാശാമുക്തി അഭിയാൻ പോസ്റ്റർ രചന മത്സരത്തിൽ മുഹമ്മ പോലീസ് സ്റ്റേഷൻ പരിധിയിൽ നടന്ന മത്സരത്തിൽ വിജയികളായി തിരഞ്ഞെടുത്തവരിൽ നിന്നും സബ് ഡിവിഷൻ തലത്തിലേക്ക് ഒന്നാം സമ്മാനത്തിന് അർഹയായ ഈ സ്കൂളിലെ എട്ടാം ക്ലാസ് വിദ്യാർത്ഥിനിയായ തേജസ്സി വിപിൻദാസ് അർത്തുങ്കൽ പോലീസ് സ്റ്റേഷനിൽ നടന്ന ചടങ്ങിൽ(ISO) ബഹുമാനപ്പെട്ട സംസ്ഥാന പോലിസ് മേധാവി ശ്രീ റവാഡ ആസദ് ചന്ദ്രശേഖർ ഐ പി എസിൽ നിന്നും പുരസ്കാരം ഏറ്റുവാങ്ങി. | ||
== CSiS സന്ദർശനം == | |||
കുട്ടികളിൽ ശാസ്ത്ര അവബോധം വളർത്തുക എന്ന ലക്ഷ്യത്തോടെ മദർ തെരേസ ഹൈസ്കൂളിലെ സയൻസ് ക്ലബ്ബിന്റെ നേതൃത്വത്തിൽ 2025 ജൂലൈ 23 ന് കൊച്ചി ശാസ്ത്ര സമൂഹ കേന്ദ്രം സന്ദർശിച്ചു. കളിച്ചുകൊണ്ട് പഠിക്കുക എന്നതിലൂടെ നിരവധി ശാസ്ത്ര തത്വങ്ങളും ആശയങ്ങളും മനസ്സിലാക്കുന്നതിന് ഈ യാത്ര കുട്ടികളെ സഹായിച്ചു. രാവിലെ 7 .15 ന് പുറപ്പെട്ട സംഘം 9.30 ന് CSiSൽ എത്തിച്ചേർന്നു .ആമുഖപ്രഭാഷണത്തിനു ശേഷം കുട്ടികളെ വിവിധ ഗ്രൂപ്പുകളായി തിരിച്ചു ഫിസിക്സ് ,കെമിസ്ട്രി മാത് സ് ,ബയോളജി ലാബുകൾ ,ലൈബ്രറി ,സയൻസ് പാർക്ക് ഒന്ന്, രണ്ട് ,ഐഎസ്ആർഒ പവിലിയൻ ,എന്നീ സെക്ഷനുകളിൽ വ്യത്യസ്ത ശാസ്ത്ര തത്വങ്ങളും ആശയങ്ങളും മനസ്സിലാക്കുന്നതിനുള്ള പഠന പ്രവർത്തനങ്ങളിൽ കുട്ടികൾ ഏർപ്പെടുകയുണ്ടായി. 3.30 വരെയുള്ള സമയം രസകരമായ ശാസ്ത്ര പരീക്ഷണ നിരീക്ഷണങ്ങളിൽ ഏർപ്പെട്ടു കുട്ടികളുടെ പ്രതിനിധികളായ ലിയോൺ ലൈജു, സ്വാതി ,അനന്തലക്ഷ്മി നവനീത് ,എന്നിവർ തങ്ങൾക്ക് ലഭിച്ച പുതിയ അറിവുകളിൽ അധ്യാപകർക്കും പരിശീലകർക്കും നന്ദി പ്രകാശിപ്പിച്ചു. 86 കുട്ടികളും 5 അധ്യാപകരും ഈ യാത്രയിൽ പങ്കെടുത്തു 4.30 തോടെ അവിടെനിന്നും യാത്രതിരിച്ച് 6 30ന് മുഹമ്മയിൽ എത്തിച്ചേർന്നു. | |||