"ഗവ. എച്ച് എസ് മാതമംഗലം/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

15072 (സംവാദം | സംഭാവനകൾ)
No edit summary
15072 (സംവാദം | സംഭാവനകൾ)
No edit summary
വരി 193: വരി 193:

ജൂലെെ 21 ന് ദേശീയ ചാന്ദ്രദിനവ ബന്ധപ്പെട്ട് കുട്ടികൾക്ക് ശാസ്ത്രക്വിസ് സംഘടിപ്പിച്ചു. ശാസ്ത്രാധ്യാപകർ ഇതിന് നേതൃത്വം നൽകി. ക്വിസ് മത്സരവിജയികൾ. ഒന്നാം സ്ഥാനം ഫസ്‍ന ഫാത്തിമ- 9B, രണ്ടാം സ്ഥാനം അരുണിമ 8B എന്നിവർ നേടി.

[[പ്രമാണം:WhatsApp Image 2025-07-24 at 2.59.22 PM.jpg|നടുവിൽ|ലഘുചിത്രം]]

വരി 202: വരി 208:

കേരള സ്റ്റേറ്റ് ലൈബ്രറി കൗൺസിലിന്റെ ഭാഗമായി നടത്തപ്പെടുന്ന കേരളത്തിലെ ഏറ്റവും വലിയ അക്ഷരോത്സവമായ  '''വായനോത്സവം 2025''' ന്റെ ഭാഗമായി നവ്യ ട്രെെബൽ ലെെബ്രറിയുടെ ആഭിമുഖ്യത്തിൽ ക്വിസ് മത്സരം നടന്നു. 32 ക‍ുട്ടികൾ പങ്കെടുത്ത മത്സരത്തിലെ വിജയികൾ ചുവടെ:

[[പ്രമാണം:LIBRARY COUNCIL QUIZ.jpg|ഇടത്ത്‌|ലഘുചിത്രം|മത്സരത്തിൽനിന്ന്]]

[[പ്രമാണം:WhatsApp Image 2025-07-21 at 7.25.56 PM.jpg|ലഘുചിത്രം]]

'''നിയമബോധവത്കരണ ക്ലാസ് - 23.07.2025'''
വിദ്യാർഥികളിൽ പൗരന്റെ നിയമത്തെക്കുറിച്ചും അവകാശത്തെക്കുറിച്ചുമുള്ള ഒരു ബോധവത്കരണക്ലാസ് ഉച്ചയ്ക്ക് 2.00 മണിക്ക് ഹെഡ്‍മാസ്റ്റർ ക‍ുട്ടികൃഷ്ണൻ സി വി ഉദ്ഘാടനം ചെയ്തു. അഡ്വക്കറ്റ് ജോർജ് ആണ് ക്ലാസ് നയിച്ചത്. വർത്തമാനകാലത്ത് ക‍ുട്ടികൾ അവശ്യം അറിഞ്ഞിരിക്കേണ്ട നിയമങ്ങളെക്കുറിച്ചാണ് അദ്ദേഹം വിദ്യാർഥികളോട് സംവദിച്ചത്.
[[പ്രമാണം:WhatsApp Image 2025-07-24 at 9.39.12 AM.jpg|നടുവിൽ|ലഘുചിത്രം]]