"ഗവ എച്ച് എസ് എസ് പീച്ചി/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

9349092439 (സംവാദം | സംഭാവനകൾ)
9349092439 (സംവാദം | സംഭാവനകൾ)
വരി 94: വരി 94:


== '''മികച്ച വിജയം നേടിയ വിദ്യാർത്ഥികൾക്ക് ആദരം''' ==
== '''മികച്ച വിജയം നേടിയ വിദ്യാർത്ഥികൾക്ക് ആദരം''' ==
2025 മാർച്ചിലെ എസ്എസ്എൽസി പരീക്ഷയിൽ ജിഎച്ച്എസ്എസ് പീച്ചിയിൽ നിന്നും മുഴുവൻ വിഷയങ്ങൾക്കും എ പ്ലസ് നേടിയ സൂര്യനന്ദന കെ.ടി, അനുലക്ഷ്മി പി. വി, അനീറ്റ റോസ് സജി, മാളവിക ശ്രീകാന്ത്, സൗരവ് സുരേഷ്, സുദേവ് എം.എസ് എന്നീ വിദ്യാർത്ഥികളെ ബഹുമാനപ്പെട്ട റവന്യൂ വകുപ്പ് മന്ത്രി അഡ്വക്കേറ്റ് കെ രാജൻ സമ്മാനം നൽകി ആദരിച്ചു. തൃശ്ശൂർ ജില്ലാ പഞ്ചായത്തിൻ്റെ നേതൃത്വത്തിൽ കേരള അഗ്രികൾച്ചർ യൂണിവേഴ്സിറ്റി സെൻട്രൽ ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ച പ്രതിഭാസംഗമം എന്ന ചടങ്ങിലാണ് വിദ്യാർത്ഥികൾ ആദരം ഏറ്റുവാങ്ങിയത്. അതോടൊപ്പം N M M S സ്കോളർഷിപ്പ് നേടിയ മാളവിക കെ എം ,യുഎസ്എസ് സ്കോളർഷിപ്പ് നേടിയദേവനാരായണൻ കെ,ആശിഷ് സൈജു എന്നിവർക്കും സമ്മാനം ലഭിച്ചു.2025 മാർച്ചിൽ നടന്ന എസ്എസ്എൽസി പരീക്ഷയിൽ 100% വിജയം കൈവരിച്ച സ്കൂളിനുള്ള ആദരം ബഹുമാനപ്പെട്ട ചലച്ചിത്രതാരം ടി. ജി രവിയിൽ നിന്നും  അദ്ധ്യാപകർ ഏറ്റുവാങ്ങി.
2025 മാർച്ചിലെ എസ്എസ്എൽസി പരീക്ഷയിൽ ജിഎച്ച്എസ്എസ് പീച്ചിയിൽ നിന്നും മുഴുവൻ വിഷയങ്ങൾക്കും എ പ്ലസ് നേടിയ വിദ്യാർത്ഥികളെ ബഹുമാനപ്പെട്ട റവന്യൂ വകുപ്പ് മന്ത്രി അഡ്വക്കേറ്റ് കെ രാജൻ സമ്മാനം നൽകി ആദരിച്ചു.അതോടൊപ്പം N M M S, യുഎസ്എസ് സ്കോളർഷിപ്പ് നേടിയ മാളവിക കെ എം ,ദേവനാരായണൻ കെ,ആശിഷ് സൈജു എന്നിവർക്കും സമ്മാനം ലഭിച്ചു.2025 മാർച്ചിൽ നടന്ന എസ്എസ്എൽസി പരീക്ഷയിൽ 100% വിജയം കൈവരിച്ച സ്കൂളിനുള്ള ആദരം ബഹുമാനപ്പെട്ട ചലച്ചിത്രതാരം ടി. ജി രവിയിൽ നിന്നും  അദ്ധ്യാപകർ ഏറ്റുവാങ്ങി.


== '''കുട്ടികൾക്കായി ക്രിയേറ്റീവ് കോർണർ ജിഎച്ച്എസ്എസ് പീച്ചിയിൽ  ആരംഭിച്ചു''' ==
== '''കുട്ടികൾക്കായി ക്രിയേറ്റീവ് കോർണർ ജിഎച്ച്എസ്എസ് പീച്ചിയിൽ  ആരംഭിച്ചു''' ==