"എസ് എൽ ടി എച്ച്.എസ്സ്. വാഴക്കുളം/വിദ്യാരംഗം/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
എസ് എൽ ടി എച്ച്.എസ്സ്. വാഴക്കുളം/വിദ്യാരംഗം/2025-26 (മൂലരൂപം കാണുക)
09:36, 24 ജൂലൈ 2025-നു നിലവിലുണ്ടായിരുന്ന രൂപം
, 24 ജൂലൈ→തിയതി: 2025 ജൂലൈ 5
| വരി 27: | വരി 27: | ||
പ്രശസ്ത മലയാള സാഹിത്യകാരനും സമകാലിക ജീവിതത്തിന്റെ അത്യന്തം സത്യസന്ധമായ ചിത്രീകരണത്തിലൂടെ വായനക്കാരുടെ ഹൃദയം കീഴടക്കിയവനുമായിരുന്നു വൈക്കം മുഹമ്മദ് ബഷീർ. അദ്ദേഹത്തിന്റെ ജന്മദിനമായ '''ജൂലൈ 5'''നാണ് ഞങ്ങൾ സ്‌കൂളിൽ '''ബഷീർ ഡേ''' ആചരിച്ചത്. | പ്രശസ്ത മലയാള സാഹിത്യകാരനും സമകാലിക ജീവിതത്തിന്റെ അത്യന്തം സത്യസന്ധമായ ചിത്രീകരണത്തിലൂടെ വായനക്കാരുടെ ഹൃദയം കീഴടക്കിയവനുമായിരുന്നു വൈക്കം മുഹമ്മദ് ബഷീർ. അദ്ദേഹത്തിന്റെ ജന്മദിനമായ '''ജൂലൈ 5'''നാണ് ഞങ്ങൾ സ്‌കൂളിൽ '''ബഷീർ ഡേ''' ആചരിച്ചത്. | ||
ജൂലൈ | ജൂലൈ 5 ബഷീർ ദിനാഘോഷത്തിൻറെ ഭാഗമായി വിവിധ കലാപരിപാടികൾ നടന്നു. പരിപാടിക്ക് സ്കൂൾ മലയാളം അധ്യാപകരുടെ നേതൃത്വത്തിൽ വിദ്യാരംഗം വേദിയും ഗ്രന്ഥശാലയും ചേർന്ന് നേതൃത്വം നൽകി. ആദ്യമായി ബഷീറിന്റെ ജീവിതവും സാഹിത്യ സംഭാവനകളും സംബന്ധിച്ചുള്ള പ്രസംഗം നടത്തി. തുടർന്ന് പത്താം ക്ലാസ് വിദ്യാർത്ഥികൾ ബഷീറിന്റെ പ്രശസ്ത കൃതികളായ എൻറെ ഉപ്പാപ്പയ്ക്ക് ഒരു ആന ഉണ്ടായിരുന്നു, പാത്തുമ്മയുടെ ആട്, മതിലുകൾ തുടങ്ങിയവയുടെ ചെറിയ വായനാ അവതരണം നടത്തി. | ||
----..വൈക്കം മുഹമ്മദ് ബഷീറിന്റെ ശ്രദ്ധേയമായ കഥയായ '''"മുച്ചീട്ട് കളിക്കാരന്റെ മകൾ"''' ആസ്പദമാക്കി '''സൈനബ''' എന്ന കഥാപാത്രത്തിന്റെ ആവിഷ്കാര പരിപാടി സംഘടിപ്പിച്ചു. | ----..വൈക്കം മുഹമ്മദ് ബഷീറിന്റെ ശ്രദ്ധേയമായ കഥയായ '''"മുച്ചീട്ട് കളിക്കാരന്റെ മകൾ"''' ആസ്പദമാക്കി '''സൈനബ''' എന്ന കഥാപാത്രത്തിന്റെ ആവിഷ്കാര പരിപാടി സംഘടിപ്പിച്ചു. | ||