"ബി.ടി.എം. എച്ച്.എസ്സ്. തുറയൂർ/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
| വരി 5: | വരി 5: | ||
==സമഗ്ര ഗുണമേൻമ ക്ലാസ്== | ==സമഗ്ര ഗുണമേൻമ ക്ലാസ്== | ||
2025-26 അധ്യായന വർഷത്തിൽ 8,9,10 ക്ലാസിലെ മുഴുവൻ വിദ്യാർഥികൾക്കും സമഗ്ര ഗുണമേൻമ ക്ലാസ് നടത്തി. വിവിധ വിഷയത്തിൽ നൗഷാദ് മാസ്റ്റർ, വിജിലേഷ് മാസ്റ്റർ, മുഹമ്മദ് റഷീദ് മാസ്റ്റർ, ഷോഭിദ് മാസ്റ്റർ, സരൂപ ടീച്ചർ, മഗേഷ് മാസ്റ്റർ, അശ്വിൻ മാസ്റ്റർ എന്നീവർ ക്ലാസ് നടത്തി. കുട്ടികൾ ഒരോ ക്ലാസിൻ്റെയും കുറിപ്പുകൾ തയ്യാറാക്കി | 2025-26 അധ്യായന വർഷത്തിൽ 8,9,10 ക്ലാസിലെ മുഴുവൻ വിദ്യാർഥികൾക്കും സമഗ്ര ഗുണമേൻമ ക്ലാസ് നടത്തി. വിവിധ വിഷയത്തിൽ നൗഷാദ് മാസ്റ്റർ, വിജിലേഷ് മാസ്റ്റർ, മുഹമ്മദ് റഷീദ് മാസ്റ്റർ, ഷോഭിദ് മാസ്റ്റർ, സരൂപ ടീച്ചർ, മഗേഷ് മാസ്റ്റർ, അശ്വിൻ മാസ്റ്റർ എന്നീവർ ക്ലാസ് നടത്തി. കുട്ടികൾ ഒരോ ക്ലാസിൻ്റെയും കുറിപ്പുകൾ തയ്യാറാക്കി | ||
[[പ്രമാണം:16074 43.jpg|ലഘുചിത്രം]] | [[പ്രമാണം:16074 43.jpg|ലഘുചിത്രം]] | ||
<gallery> | <gallery> | ||
| വരി 12: | വരി 13: | ||
]] | ]] | ||
</gallery> | </gallery> | ||
| വരി 89: | വരി 93: | ||
പി ടി എ പ്രസിഡണ്ട് യൂ സി വാഹിദ് മാസ്റ്റർ ഉദ്ഘാടനം ചെയ്തു.വിദ്യാർത്ഥികളും അധ്യാപകരും രക്ഷിതാക്കളും പ്രതിജ്ഞ ചൊല്ലി. ലഹരി ബോധവൽക്കരണ ക്ലാസ്സ്, ഫ്ലാഷ്മോബ്, ആന്റി ഡ്രഗ് വാൾ, റാലി. രചന മത്സരം, ക്വിസ്, തുടങ്ങി പരിപാടി കൾ നടത്തി.., ചടങ്ങിൽ ഹെഡ് മിസ്ട്രെസ് പികെ സുചിത്ര ടീച്ചർ അധ്യക്ഷം വഹിച്ചു. സ്റ്റാഫ് സെക്രട്ടറി സി എ നൗഷാദ് മാസ്റ്റർ സ്വാഗതം പറഞ്ഞു. ജയ ടീച്ചർ അശ്വിൻ മാസ്റ്റർ, നിസാർ മാസ്റ്റർ ,വിജിലേഷ് മാസ്റ്റർഎന്നിവർ ആശംസകൾ നടത്തി. | പി ടി എ പ്രസിഡണ്ട് യൂ സി വാഹിദ് മാസ്റ്റർ ഉദ്ഘാടനം ചെയ്തു.വിദ്യാർത്ഥികളും അധ്യാപകരും രക്ഷിതാക്കളും പ്രതിജ്ഞ ചൊല്ലി. ലഹരി ബോധവൽക്കരണ ക്ലാസ്സ്, ഫ്ലാഷ്മോബ്, ആന്റി ഡ്രഗ് വാൾ, റാലി. രചന മത്സരം, ക്വിസ്, തുടങ്ങി പരിപാടി കൾ നടത്തി.., ചടങ്ങിൽ ഹെഡ് മിസ്ട്രെസ് പികെ സുചിത്ര ടീച്ചർ അധ്യക്ഷം വഹിച്ചു. സ്റ്റാഫ് സെക്രട്ടറി സി എ നൗഷാദ് മാസ്റ്റർ സ്വാഗതം പറഞ്ഞു. ജയ ടീച്ചർ അശ്വിൻ മാസ്റ്റർ, നിസാർ മാസ്റ്റർ ,വിജിലേഷ് മാസ്റ്റർഎന്നിവർ ആശംസകൾ നടത്തി. | ||
==മീഡിയ ക്ലബ് == | ==മീഡിയ ക്ലബ് == | ||
തുറയൂർ: കേരള മീഡിയ അക്കാദമിയും സംസ്ഥാന പൊതുവിദ്യാഭ്യാസ വകുപ്പും സംയുക്തമായി സംഘടിപ്പിക്കുന്ന മീഡിയ ക്ലബിന് തുറയൂർ ബി ടി എം ഹയർ സെക്കൻ്ററി സ്കൂളിൽ തുടക്കമായി. ഇൻഫർമേഷൻ ആൻ്റ് പബ്ലിക് റിലേഷൻസ് വകുപ്പിൻ്റെയും കേരള പത്രപ്രവർത്തകയൂണിയൻ്റെയും സഹകരണത്തോടെയാണ് മീഡിയക്ലബിൻ്റെ പ്രവർത്തനം. ഹയർ സെക്കൻ്ററി ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങ് തുറയൂർ ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് സി.കെ.ഗിരീഷ് ഉത്ഘാടനം ചെയ്തു. ആസ്ട്രേലിയൻ ബ്രോഡ്കാസ്റ്റിംഗ് കോർപറേഷനുകീഴിലുള്ള വിമൻ ഇൻ ന്യൂസ് ആൻ്റ് സ്പോർട്സ് പാനലിസ്റ്റും മാധ്യമ പ്രവർത്തകയുമായ അഞ്ജനാശശി ചടങ്ങിൽ മുഖ്യാതിഥിയായിരുന്നു. വിദ്യാർത്ഥികൾ തയ്യാറാക്കിയ 'കമ്മ്യൂണിക്' മാഗസിൻ്റെയും ഡോക്യുമെൻ്ററിയുടെയും പ്രകാശനകർമ്മം അഞ്ജനാശശി നിർവ്വഹിച്ചു. പ്രതിഭാപുരസ്കാരവും സർട്ടിഫിക്കറ്റും സി.കെ.ഗിരീഷ് വിതരണം ചെയ്തു. പി ടി എ പ്രസിഡൻ്റ് യു.സി. വാഹിദ് മാസ്റ്റർ അധ്യക്ഷനായിരുന്നു. കൺവീനർ സുജിത് നെല്ല്യേരി മീഡിയക്ലബ് പ്രവർത്തനം വിശദീകരിച്ചു. പ്രിൻസിപ്പാൾ സന്ധ്യ.പി.ദാസ്, ഹെഡ്മിസ്ട്രസ് പി.കെ.സുചിത്ര, സ്റ്റാഫ് സെക്രട്ടറിമാരായ കെ. സറീന, സി.എ.നൗഷാദ് എന്നിവർ സംസാരിച്ചു. ജോയിൻ്റ് കൺവീനർ ആർ.ശരത് സ്വാഗതവും മീഡിയക്ലബ് പ്രസിഡൻ്റ് കീർത്തന.ഐ.കെ. നന്ദിയും പറഞ്ഞു. | |||
[[പ്രമാണം:16074 50.jpg|ലഘുചിത്രം]] | |||