"ബി.ടി.എം. എച്ച്.എസ്സ്. തുറയൂർ/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
| വരി 3: | വരി 3: | ||
== പ്രവേശനോൽസവം == | == പ്രവേശനോൽസവം == | ||
ബി ടി എം ഹയർ സെക്കൻഡറി സ്കൂൾ തുറയൂർ 2025 -26 അധ്യായന വർഷ പ്രവേശനോത്സവം തുറയൂർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സി.കെ ഗിരീഷ് ഉദ്ഘാടനം ചെയ്തു. സ്കൂളിലെ മ്യൂസിക് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ രാജേഷ് തുറയൂരിന്റെ നേതൃത്വത്തിൽ വിവിധ കലാപരിപാടികൾ അരങ്ങേറി.ഉച്ചയ്ക്ക് 2 മണിക്ക് രക്ഷിതാക്കൾക്ക് വേണ്ടി വടകര എക്സൈസ് റേഞ്ച് ഓഫീസർ സി.കെ ജയപ്രസാദ് ലഹരിയെ കുറിച്ച് ബോധവൽക്കരണ ക്ലാസ് നടത്തി. ചടങ്ങിൽ പി ടി എ പ്രസിഡന്റ് യൂ സി വാഹിദ് മാസ്റ്റർ അധ്യക്ഷം വഹിച്ചു. ഹെഡ് മിസ്ട്രെസ് പികെ സുചിത്ര സ്വാഗതം പറഞ്ഞു. വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ രാമകൃഷ്ണൻ, പ്രിൻസിപ്പൽ സന്ധ്യ പി ദാസ്, എം ജയ , സി എ നൗഷാദ്, എം സി നിസാർ , ആർ പി. ഷോബിദ് , ആർ ശരത് , എ വിജിലേഷ് എന്നിവർ ആശംസകൾ നേർന്നു. | ബി ടി എം ഹയർ സെക്കൻഡറി സ്കൂൾ തുറയൂർ 2025 -26 അധ്യായന വർഷ പ്രവേശനോത്സവം തുറയൂർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സി.കെ ഗിരീഷ് ഉദ്ഘാടനം ചെയ്തു. സ്കൂളിലെ മ്യൂസിക് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ രാജേഷ് തുറയൂരിന്റെ നേതൃത്വത്തിൽ വിവിധ കലാപരിപാടികൾ അരങ്ങേറി.ഉച്ചയ്ക്ക് 2 മണിക്ക് രക്ഷിതാക്കൾക്ക് വേണ്ടി വടകര എക്സൈസ് റേഞ്ച് ഓഫീസർ സി.കെ ജയപ്രസാദ് ലഹരിയെ കുറിച്ച് ബോധവൽക്കരണ ക്ലാസ് നടത്തി. ചടങ്ങിൽ പി ടി എ പ്രസിഡന്റ് യൂ സി വാഹിദ് മാസ്റ്റർ അധ്യക്ഷം വഹിച്ചു. ഹെഡ് മിസ്ട്രെസ് പികെ സുചിത്ര സ്വാഗതം പറഞ്ഞു. വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ രാമകൃഷ്ണൻ, പ്രിൻസിപ്പൽ സന്ധ്യ പി ദാസ്, എം ജയ , സി എ നൗഷാദ്, എം സി നിസാർ , ആർ പി. ഷോബിദ് , ആർ ശരത് , എ വിജിലേഷ് എന്നിവർ ആശംസകൾ നേർന്നു. | ||
==സമഗ്ര ഗുണമേൻമ ക്ലാസ്== | |||
2025-26 അധ്യായന വർഷത്തിൽ 8,9,10 ക്ലാസിലെ മുഴുവൻ വിദ്യാർഥികൾക്കും സമഗ്ര ഗുണമേൻമ ക്ലാസ് നടത്തി. വിവിധ വിഷയത്തിൽ നൗഷാദ് മാസ്റ്റർ, വിജിലേഷ് മാസ്റ്റർ, മുഹമ്മദ് റഷീദ് മാസ്റ്റർ, ഷോഭിദ് മാസ്റ്റർ, സരൂപ ടീച്ചർ, മഗേഷ് മാസ്റ്റർ, അശ്വിൻ മാസ്റ്റർ എന്നീവർ ക്ലാസ് നടത്തി. കുട്ടികൾ ഒരോ ക്ലാസിൻ്റെയും കുറിപ്പുകൾ തയ്യാറാക്കി | |||
<gallery> | |||
[[ | |||
[[പ്രമാണം:16074 47.jpg|ലഘുചിത്രം]] | |||
[[പ്രമാണം:16074 46.jpg|ലഘുചിത്രം]] | |||
]] | |||
</gallery> | |||
== പരിസ്ഥിതി ദിനം == | == പരിസ്ഥിതി ദിനം == | ||