"ബി.ടി.എം. എച്ച്.എസ്സ്. തുറയൂർ/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
| വരി 18: | വരി 18: | ||
==sholars acadamy== | ==sholars acadamy== | ||
ഭൂഗർഭ മത്സ്യങ്ങളെ സംബന്ധിച്ച് പഠന ക്ലാസ് സംഘടിപ്പിച്ചു | |||
തുറയൂർ : ബി ടി എം ഹയർസെക്കൻഡറി സ്കൂൾ സ്കോളേഴ്‌സ് അക്കാദമിയുടെ നേതൃത്വത്തിൽ ഭൂഗർഭമ മത്സ്യങ്ങളെ സംബന്ധിച്ചുള്ള പഠന ക്ലാസ് സംഘടിപ്പിച്ചു. | |||
ഡൽഹി ശിവ്നാടാർ സർവ്വകലാശാല ഗവേഷക വിദ്യാർഥിയായ ടാനിയ ആൻ വർഗീസ് നേതൃത്വം നൽകി. പ്രസ്തുത ചടങ്ങ് സ്കൂൾ പ്രധാന അധ്യാപിക പി കെ സുചിത്ര ഉദ്ഘാടനം ചെയ്തു. സ്റ്റാഫ് സെക്രട്ടറി സി എ നൗഷാദ് ജീവശാസ്ത്ര അധ്യാപകൻ അശ്വിൻ ബാബുരാജ് എന്നിവർ സംസാരിച്ചു. | |||
[[പ്രമാണം:16074 38.jpg|ലഘുചിത്രം]] | |||
കോഴിക്കോട് ജില്ലാ സ്പീഷിസായി തിരഞ്ഞെടുത്ത പാതാള പൂന്താരകൻ തുടങ്ങിയ ഭൂഗർഭ മീനുകളെ സംരക്ഷിക്കേണ്ടതിന്റെ ആവശ്യകതയെ പറ്റി ക്ലാസിൽ സംസാരിച്ചു. സ്കൂൾ പരിസരത്ത് നടത്തിയ പഠനത്തിൽ നിന്നും യൂറോ പെൽറ്റിഡ് വിഭാഗത്തിൽപ്പെട്ട പാമ്പിനെ കണ്ടെത്തി. | |||
== MOTIVATION CLASS== | == MOTIVATION CLASS== | ||
EDUCARE CLUB ന്റെ നേതൃത്വത്തിൽ പത്താം തരം വിദ്യാർഥികൾക്കായി ശ്രീ മിലെറ്റ് ചാണ്ടിയുടെ MOTIVATION SPEAK നടന്നു | EDUCARE CLUB ന്റെ നേതൃത്വത്തിൽ പത്താം തരം വിദ്യാർഥികൾക്കായി ശ്രീ മിലെറ്റ് ചാണ്ടിയുടെ MOTIVATION SPEAK നടന്നു | ||