"ജി. യു. പി. എസ്. തിരുവണ്ണൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
വരി 1: | വരി 1: | ||
{{prettyurl|GUPS Thiruvannur }} | {{prettyurl|GUPS Thiruvannur }} | ||
{{Infobox AEOSchool | {{Infobox AEOSchool | ||
| സ്ഥലപ്പേര്= | | സ്ഥലപ്പേര്=തിരുവണ്ണൂര്‍ , കോഴിക്കോട് | ||
| വിദ്യാഭ്യാസ ജില്ല= കോഴിക്കോട് | | വിദ്യാഭ്യാസ ജില്ല= കോഴിക്കോട് | ||
| റവന്യൂ ജില്ല= കോഴിക്കോട് | | റവന്യൂ ജില്ല= കോഴിക്കോട് | ||
വരി 33: | വരി 33: | ||
==ചരിത്രം== | ==ചരിത്രം== | ||
കോഴിക്കോടിന്റെ സാംസ്കാരിക കേന്ദ്രമായ തിരുവണ്ണൂരില്‍ പാരമ്പര്യത്തിന്റെ പൗഢിയോടെ പ്രവര്‍ത്തിക്കുന്ന വിദ്യാലയമാണ് തിരുവണ്ണൂര്‍ ഗവ.യു.പി സ്കൂള്‍. | കോഴിക്കോടിന്റെ സാംസ്കാരിക കേന്ദ്രമായ തിരുവണ്ണൂരില്‍ പാരമ്പര്യത്തിന്റെ പൗഢിയോടെ പ്രവര്‍ത്തിക്കുന്ന വിദ്യാലയമാണ് തിരുവണ്ണൂര്‍ ഗവ.യു.പി സ്കൂള്‍.സംസ്കാരത്തിന്റെയും കലകളുടെയും ഈറ്റില്ലമായ തിരുവണ്ണൂരില് തലഉയര്‍ത്തി നില്‍ക്കുന്ന ഈ സ്കൂള്‍ സേവന വഴിയില്‍ 120 വര്‍ഷങ്ങള്‍ പിന്നിട്ടു.ഉദ്ദേശം 1896 ല്‍ ആണ് തിരുവണ്ണൂര്‍ ബോയ്സ് സ്ക്കുള്‍ നടയ്ക്കലുള്ള എടുപ്പില്‍ അരംഭിച്ചത്. | ||
1914 തെക്കേ എടുപ്പില്‍ ഒരു ഗേള്‍സ് സ്ക്കുളും.ശ്രീ.വേലു എഴുത്തച്ചന്‍ ആരംഭിച്ചു.നിര്‍ബന്ധിത വിദ്യാഭ്യാസം വന്നതോടെ ഈ വിദ്യാലയം 1928 ല്‍ കോഴിക്കോട് മുന്‍സിപ്പാലിറ്റി ഏറ്റെടുത്തു. ഈ സ്ഥലം വിലക്കുവാങ്ങുന്നതുവരെ പഴയ കെട്ടിടത്തില്‍ | |||
തുടര്‍ന്നു വന്നു.പെണ്‍ പള്ളികൂടത്തിലെ ഹെഡ്മിസ്ട്രസിനെ അസിസ്റ്റന്റായും ശ്രീ കുട്ടിക്രഷ്ണന്‍ നായരെ പ്രധാന അദ്ധ്യാപകനായും നിയമിച്ചു.1937 ല്‍ ഇവിടെ ആദ്യമ്യി ഒരു പാരന്‍സ് കമ്മിറ്റി രൂപികരിക്കപ്പെട്ടു | |||
1957 ഒക്ടോബര്‍ 1 ന് എല്ലാ മുന്‍സിപ്പല്‍ സ്കൂളികളും സര്‍ക്കാര്‍ ഏറ്റടുത്തതോടെ തിരുവണ്ണൂര്‍ സ്കൂളും ഒരു ഗവണ്‍മെന്‍റ് സ്കൂള്‍ ആയി മാറി. അന്ന് ഈ സ്കൂളിലെ ഹെഡ്മാസ്റ്റര്‍ ശ്രീ. കെ.പി ഗോവിന്ദമോനോന്‍ ആയിരുന്നു.പാരന്‍സ് കമ്മിറ്റിയുടെയും | |||
ഹെഡ്മാസ്റ്ററായിരുന്ന ശ്രീ.കെ.കെ.അച്ചുതന്‍ നായരുടെയും ശ്രമഫലമായി 1964 ല്‍ ആ സ്കൂള്‍ ഒരു യു.പി സ്കൂള്‍ ആയി ഉയര്‍ന്നു. | |||
==ഭൗതികസൗകരൃങ്ങൾ== | ==ഭൗതികസൗകരൃങ്ങൾ== | ||
തിരുത്തണം | തിരുത്തണം |
11:12, 25 ജനുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം
ജി. യു. പി. എസ്. തിരുവണ്ണൂർ | |
---|---|
വിലാസം | |
തിരുവണ്ണൂര്‍ , കോഴിക്കോട് | |
സ്ഥാപിതം | 01 - 06 - |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കോഴിക്കോട് |
വിദ്യാഭ്യാസ ജില്ല | കോഴിക്കോട് |
സ്കൂൾ ഭരണ വിഭാഗം | |
മാദ്ധ്യമം | മലയാളം,ഇംഗ്ളീഷ് |
അവസാനം തിരുത്തിയത് | |
25-01-2017 | 17243 |
ചരിത്രം
കോഴിക്കോടിന്റെ സാംസ്കാരിക കേന്ദ്രമായ തിരുവണ്ണൂരില്‍ പാരമ്പര്യത്തിന്റെ പൗഢിയോടെ പ്രവര്‍ത്തിക്കുന്ന വിദ്യാലയമാണ് തിരുവണ്ണൂര്‍ ഗവ.യു.പി സ്കൂള്‍.സംസ്കാരത്തിന്റെയും കലകളുടെയും ഈറ്റില്ലമായ തിരുവണ്ണൂരില് തലഉയര്‍ത്തി നില്‍ക്കുന്ന ഈ സ്കൂള്‍ സേവന വഴിയില്‍ 120 വര്‍ഷങ്ങള്‍ പിന്നിട്ടു.ഉദ്ദേശം 1896 ല്‍ ആണ് തിരുവണ്ണൂര്‍ ബോയ്സ് സ്ക്കുള്‍ നടയ്ക്കലുള്ള എടുപ്പില്‍ അരംഭിച്ചത്. 1914 തെക്കേ എടുപ്പില്‍ ഒരു ഗേള്‍സ് സ്ക്കുളും.ശ്രീ.വേലു എഴുത്തച്ചന്‍ ആരംഭിച്ചു.നിര്‍ബന്ധിത വിദ്യാഭ്യാസം വന്നതോടെ ഈ വിദ്യാലയം 1928 ല്‍ കോഴിക്കോട് മുന്‍സിപ്പാലിറ്റി ഏറ്റെടുത്തു. ഈ സ്ഥലം വിലക്കുവാങ്ങുന്നതുവരെ പഴയ കെട്ടിടത്തില്‍ തുടര്‍ന്നു വന്നു.പെണ്‍ പള്ളികൂടത്തിലെ ഹെഡ്മിസ്ട്രസിനെ അസിസ്റ്റന്റായും ശ്രീ കുട്ടിക്രഷ്ണന്‍ നായരെ പ്രധാന അദ്ധ്യാപകനായും നിയമിച്ചു.1937 ല്‍ ഇവിടെ ആദ്യമ്യി ഒരു പാരന്‍സ് കമ്മിറ്റി രൂപികരിക്കപ്പെട്ടു 1957 ഒക്ടോബര്‍ 1 ന് എല്ലാ മുന്‍സിപ്പല്‍ സ്കൂളികളും സര്‍ക്കാര്‍ ഏറ്റടുത്തതോടെ തിരുവണ്ണൂര്‍ സ്കൂളും ഒരു ഗവണ്‍മെന്‍റ് സ്കൂള്‍ ആയി മാറി. അന്ന് ഈ സ്കൂളിലെ ഹെഡ്മാസ്റ്റര്‍ ശ്രീ. കെ.പി ഗോവിന്ദമോനോന്‍ ആയിരുന്നു.പാരന്‍സ് കമ്മിറ്റിയുടെയും ഹെഡ്മാസ്റ്ററായിരുന്ന ശ്രീ.കെ.കെ.അച്ചുതന്‍ നായരുടെയും ശ്രമഫലമായി 1964 ല്‍ ആ സ്കൂള്‍ ഒരു യു.പി സ്കൂള്‍ ആയി ഉയര്‍ന്നു.
ഭൗതികസൗകരൃങ്ങൾ
തിരുത്തണം
പാഠ്യേതര പ്രവര്‍ത്തനങ്ങള്‍
- സ്കൗട്ട് & ഗൈഡ്സ്
- സയന്‍സ് ക്ലബ്ബ്
- ഐ.ടി. ക്ലബ്ബ്
- ഫിലിം ക്ലബ്ബ്
- ബാലശാസ്ത്ര കോണ്‍ഗ്രസ്സ്.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ഗണിത ക്ലബ്ബ്.
- സാമൂഹ്യശാസ്ത്ര ക്ലബ്ബ്.
- പരിസ്ഥിതി ക്ലബ്ബ്.
മുന്‍ സാരഥികള്‍
സ്കൂളിലെ മുന്‍ അദ്ധ്യാപകര്‍ :
നേട്ടങ്ങള്‍
പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍
|
{{#multimaps:11.2643492,75.7735634 |zoom=13}}