"ബി.ടി.എം. എച്ച്.എസ്സ്. തുറയൂർ/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
| വരി 5: | വരി 5: | ||
== പരിസ്ഥിതി ദിനം == | == പരിസ്ഥിതി ദിനം == | ||
[[പ്രമാണം:16074 30.jpg|ലഘുചിത്രം]] | |||
തുറയൂർ ബി ടി എം ഹയർ സെക്കൻഡറി സ്കൂളിലെ പരിസ്ഥിതി ദിനാഘോഷം വൈവിധ്യമാർന്ന പരിപാടികളോടെ നടത്തി.പ്ലാസ്റ്റിക് നിർമാർജന പരിപാടികൾക്ക് തുടക്കമായി സ്കൂൾ പരിസരത്ത് സേവനമനുഷ്ഠിക്കുന്ന ഹരിത കർമ്മ സേന പ്രവർത്തകരായ ശ്രീമതി റീജ, ശ്രീമതി ഗീത എന്നിവരെ അസംബ്ലിയിൽ ആദരിച്ചു.ഹെഡ്മിസ്ട്രസ് ശ്രീമതി പി. കെ സുചിത്ര ഉത്ഘാടനം നിർവഹിച്ചു. സി എ നൗഷാദ് മാസ്റ്റർ അധ്യക്ഷം വഹിച്ചു. പരിസ്ഥിതി ക്ലബ്ബ് കൺവീനർ സരൂപ കെ പി,. എസ് ആർ ജി കൺവീനർ നിസാർ എം സി ,സീഡ് ക്ലബ് കോർഡിനേറ്റർ അശ്വിൻ ബി എന്നിവർ സംസാരിച്ചു.വിദ്യാർത്ഥികൾക്ക് 8ഡി ക്ലാസ്സിലെ നിഹ റോസ് ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലുകയും ചെയ്തു. പരിസ്ഥിതി ദിന ക്വിസ് മത്സരത്തിൽ പങ്കെടുക്കുകയും ചെയ്തു. | തുറയൂർ ബി ടി എം ഹയർ സെക്കൻഡറി സ്കൂളിലെ പരിസ്ഥിതി ദിനാഘോഷം വൈവിധ്യമാർന്ന പരിപാടികളോടെ നടത്തി.പ്ലാസ്റ്റിക് നിർമാർജന പരിപാടികൾക്ക് തുടക്കമായി സ്കൂൾ പരിസരത്ത് സേവനമനുഷ്ഠിക്കുന്ന ഹരിത കർമ്മ സേന പ്രവർത്തകരായ ശ്രീമതി റീജ, ശ്രീമതി ഗീത എന്നിവരെ അസംബ്ലിയിൽ ആദരിച്ചു.ഹെഡ്മിസ്ട്രസ് ശ്രീമതി പി. കെ സുചിത്ര ഉത്ഘാടനം നിർവഹിച്ചു. സി എ നൗഷാദ് മാസ്റ്റർ അധ്യക്ഷം വഹിച്ചു. പരിസ്ഥിതി ക്ലബ്ബ് കൺവീനർ സരൂപ കെ പി,. എസ് ആർ ജി കൺവീനർ നിസാർ എം സി ,സീഡ് ക്ലബ് കോർഡിനേറ്റർ അശ്വിൻ ബി എന്നിവർ സംസാരിച്ചു.വിദ്യാർത്ഥികൾക്ക് 8ഡി ക്ലാസ്സിലെ നിഹ റോസ് ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലുകയും ചെയ്തു. പരിസ്ഥിതി ദിന ക്വിസ് മത്സരത്തിൽ പങ്കെടുക്കുകയും ചെയ്തു. | ||