"എസ് എൽ ടി എച്ച്.എസ്സ്. വാഴക്കുളം/സയൻസ് ക്ലബ്ബ്/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
വരി 1: വരി 1:
{{Yearframe/Pages}}
{{Yearframe/Pages}}
== ചാന്ദ്രദിനം 2025 ==
<gallery mode="packed">
പ്രമാണം:28041 EKM Moon Day 1 2025.JPG
പ്രമാണം:28041 EKM Moon Day 2 2025.JPG|ചാന്ദ്രദിന സെമിനാർ നടത്തുന്ന എഡ്‌വിൻ പൗലോ ബിജു
പ്രമാണം:28041 EKM Moon Day 3 2025.JPG
പ്രമാണം:28041 EKM Moon Day 4 2025.JPG|സെമിനാർ ശ്രദ്ധിക്കുന്ന കുട്ടികൾ
പ്രമാണം:28041 EKM Moon Day 5 2025.JPG|ചാന്ദ്രദിന അസംബ്ലി
</gallery>

== '''മൈക്രോസ്കോപ്പ് നിരീക്ഷണം''' ==
== '''മൈക്രോസ്കോപ്പ് നിരീക്ഷണം''' ==
അഞ്ചാം ക്ലാസിലെ 'ഒറ്റയല്ലൊരു ജീവിയും'എന്ന പാഠഭാഗവുമായി ബന്ധപ്പെട്ട  ഇലകളിലെ വാതക വിനിമയം നടക്കുന്നത് കുട്ടികളെ പരിചയപ്പെടുത്തി .തുടർന്ന് ശാസ്ത്ര ലാബിൽ വച്ച്  മൈക്രോസ്കോപ്പ്  കുട്ടികൾക്ക് പരിചയപ്പെടുത്തുകയും അതിലൂടെ സ്റ്റോമാറ്റ  കാണിച്ചു കൊടുക്കുകയും ചെയ്തു .ചേമ്പിലയുടെ  നേർത്ത പാളി  സ്ലൈഡിൽ വച്ച് മൈക്രോസ്കോപ്പിലൂടെ കുട്ടികൾക്ക് കാണിച്ചുകൊടുത്തത്.  തുടർന്ന് മൈക്രോസ്കോപ്പിലൂടെ ഇലയുടെ പാളി  നിരീക്ഷിച്ച്  ശാസ്ത്ര പുസ്തകത്തിൽ  രേഖപ്പെടുത്തി.

11:28, 23 ജൂലൈ 2025-നു നിലവിലുണ്ടായിരുന്ന രൂപം

Home2025-26
Archive float 2022-23 float 2023-24 float 2024-25 float 2025-26 float

ചാന്ദ്രദിനം 2025

മൈക്രോസ്കോപ്പ് നിരീക്ഷണം