എസ് എൽ ടി എച്ച്.എസ്സ്. വാഴക്കുളം/സയൻസ് ക്ലബ്ബ്/2025-26
| Home | 2025-26 |
ചാന്ദ്രദിനം 2025
-
-
ചാന്ദ്രദിന സെമിനാർ നടത്തുന്ന എഡ്വിൻ പൗലോ ബിജു
-
-
സെമിനാർ ശ്രദ്ധിക്കുന്ന കുട്ടികൾ
-
ചാന്ദ്രദിന അസംബ്ലി
മൈക്രോസ്കോപ്പ് നിരീക്ഷണം
അഞ്ചാം ക്ലാസിലെ 'ഒറ്റയല്ലൊരു ജീവിയും'എന്ന പാഠഭാഗവുമായി ബന്ധപ്പെട്ട ഇലകളിലെ വാതക വിനിമയം നടക്കുന്നത് കുട്ടികളെ പരിചയപ്പെടുത്തി .തുടർന്ന് ശാസ്ത്ര ലാബിൽ വച്ച് മൈക്രോസ്കോപ്പ് കുട്ടികൾക്ക് പരിചയപ്പെടുത്തുകയും അതിലൂടെ സ്റ്റോമാറ്റ കാണിച്ചു കൊടുക്കുകയും ചെയ്തു .ചേമ്പിലയുടെ നേർത്ത പാളി സ്ലൈഡിൽ വച്ച് മൈക്രോസ്കോപ്പിലൂടെ കുട്ടികൾക്ക് കാണിച്ചുകൊടുത്തത്. തുടർന്ന് മൈക്രോസ്കോപ്പിലൂടെ ഇലയുടെ പാളി നിരീക്ഷിച്ച് ശാസ്ത്ര പുസ്തകത്തിൽ രേഖപ്പെടുത്തി.