ജി.എച്ച്.എസ്സ്.കൊടുവായൂർ/2025-26 (മൂലരൂപം കാണുക)
11:29, 22 ജൂലൈ 2025-നു നിലവിലുണ്ടായിരുന്ന രൂപം
, 22 ജൂലൈ→പുതിയ സ്കൂൾ കെട്ടിടം ഉദ്ഘാടനം ജൂലൈ 21
No edit summary |
|||
| വരി 56: | വരി 56: | ||
അന്താരാഷ‍്ട്രലഹരി ദിനം മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യുന്നതിന്റെ ലൈവ് സംപ്രേക്ഷണം പ്രൊജക്ടറിലൂടെ പ്രദർശിപ്പിച്ചു. തുടർന്ന് കുട്ടികൾ ഫ്ലാഷ് മോബ് അവതരിപ്പിച്ചു. ലഹരി വിരുദ്ധ സന്ദേശം എച്ച് എം കുട്ടികൾക്കായി പകർന്നു നൽകി. ലഹരി വിരുദ്ധ പ്രതിജ്ഞ , പ്രസംഗം, സുംബ ഡാൻസ് എന്നിവ സംഘടിപ്പിച്ചു. സ്കൂളിലെ വിമുക്തി ക്ലബാണ് നേതൃത്വം നൽകിയത്. | അന്താരാഷ‍്ട്രലഹരി ദിനം മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യുന്നതിന്റെ ലൈവ് സംപ്രേക്ഷണം പ്രൊജക്ടറിലൂടെ പ്രദർശിപ്പിച്ചു. തുടർന്ന് കുട്ടികൾ ഫ്ലാഷ് മോബ് അവതരിപ്പിച്ചു. ലഹരി വിരുദ്ധ സന്ദേശം എച്ച് എം കുട്ടികൾക്കായി പകർന്നു നൽകി. ലഹരി വിരുദ്ധ പ്രതിജ്ഞ , പ്രസംഗം, സുംബ ഡാൻസ് എന്നിവ സംഘടിപ്പിച്ചു. സ്കൂളിലെ വിമുക്തി ക്ലബാണ് നേതൃത്വം നൽകിയത്. | ||
[[പ്രമാണം:ലഹരിവിരുദ്ധദിനം ജൂൺ26.png|ലഘുചിത്രം]] | [[പ്രമാണം:ലഹരിവിരുദ്ധദിനം ജൂൺ26.png|ലഘുചിത്രം]] | ||
== '''പുതിയ സ്കൂൾ കെട്ടിടം ഉദ്ഘാടനം ജൂലൈ 21''' == | == '''പുതിയ സ്കൂൾ കെട്ടിടം ഉദ്ഘാടനം ജൂലൈ 21''' == | ||
പൊതുവിദ്യാഭ്യാസ വകുപ്പിന്റെ പ്ലാൻ ബി ഫണ്ടിൽ നിന്നും 3 കോടി രൂപ വിനിയോഗിച്ച് കൊണ്ട് നിർമ്മിച്ച കെട്ടിടം വിദ്യാഭ്യാസ മന്ത്രി ശ്രീ. ശിവൻകുട്ടി ഉദ്ഘാടനം ചെയ്തു. സ്കൂൾ പ്രിൻസിപ്പാൾ ശ്രീമതി. ശോഭ സ്വാഗതം പറഞ്ഞു.എം എൽ എ ശ്രീ. ബാബു അധ്യക്ഷത വഹിച്ച ചടങ്ങിൽ മുഖ്യാതിഥിയായി പാലക്കാട് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി. ബിനുമോൾ പങ്കെടുത്തു. പൊതുമരാമത്ത് വകുപ്പ് എൻജിനീയർ ശ്രീ. വിഷ്‍ണു സാങ്കേതിക റിപ്പോർട്ട് അവതരിപ്പിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ശ്രീ. ചിന്നക്കുട്ടൻ , ജില്ലാപഞ്ചായത്ത് അംഗം എം രാജൻ, പാലക്കാട് ഡി ഡി ഇ ശ്രീമതി സലീന ബീവി, കൊടുവായൂർ പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി പ്രേമ സുകുമാരൻ, പി ടി എ പ്രസിഡന്റ് എന്നിവർ ആശംസ പറഞ്ഞു. വിദ്യാർഥികളുടെ നേതൃത്വത്തിൽ ചെണ്ടമേളം, സൂംബ നൃത്തം എന്നിവ ചടങ്ങിൽ ആകർഷകമായി. ലിറ്റിൽ കൈറ്റ്സ് അംഗം ജയകൃഷ്ണൻ നിർമ്മിച്ച ഡ്രോൺ ചടങ്ങിൽ പറത്തുകയും വിദ്യാഭ്യാസ മന്ത്രിയുടെ ആദരം ഏറ്റുവാങ്ങുകയും ചെയ്തു. പ്രസ്തുത ചടങ്ങിൽ സ്കൂൾ ലോഗൊ പ്രകാശനം ചെയ്തു. കൊടുവായൂർ സ്കൂളിന്റെ ചരിത്രത്തിൽ ഇടം നേടിയ ചടങ്ങിന് സ്‍കൂൾ എച്ച് എം ശ്രീമതി. വിനിത നന്ദി പറഞ്ഞു. | പൊതുവിദ്യാഭ്യാസ വകുപ്പിന്റെ പ്ലാൻ ബി ഫണ്ടിൽ നിന്നും 3 കോടി രൂപ വിനിയോഗിച്ച് കൊണ്ട് നിർമ്മിച്ച കെട്ടിടം വിദ്യാഭ്യാസ മന്ത്രി ശ്രീ. ശിവൻകുട്ടി ഉദ്ഘാടനം ചെയ്തു. സ്കൂൾ പ്രിൻസിപ്പാൾ ശ്രീമതി. ശോഭ സ്വാഗതം പറഞ്ഞു.എം എൽ എ ശ്രീ. ബാബു അധ്യക്ഷത വഹിച്ച ചടങ്ങിൽ മുഖ്യാതിഥിയായി പാലക്കാട് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി. ബിനുമോൾ പങ്കെടുത്തു. പൊതുമരാമത്ത് വകുപ്പ് എൻജിനീയർ ശ്രീ. വിഷ്‍ണു സാങ്കേതിക റിപ്പോർട്ട് അവതരിപ്പിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ശ്രീ. ചിന്നക്കുട്ടൻ , ജില്ലാപഞ്ചായത്ത് അംഗം എം രാജൻ, പാലക്കാട് ഡി ഡി ഇ ശ്രീമതി സലീന ബീവി, കൊടുവായൂർ പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി പ്രേമ സുകുമാരൻ, പി ടി എ പ്രസിഡന്റ് എന്നിവർ ആശംസ പറഞ്ഞു. വിദ്യാർഥികളുടെ നേതൃത്വത്തിൽ ചെണ്ടമേളം, സൂംബ നൃത്തം എന്നിവ ചടങ്ങിൽ ആകർഷകമായി. ലിറ്റിൽ കൈറ്റ്സ് അംഗം ജയകൃഷ്ണൻ നിർമ്മിച്ച ഡ്രോൺ ചടങ്ങിൽ പറത്തുകയും വിദ്യാഭ്യാസ മന്ത്രിയുടെ ആദരം ഏറ്റുവാങ്ങുകയും ചെയ്തു. പ്രസ്തുത ചടങ്ങിൽ സ്കൂൾ ലോഗൊ പ്രകാശനം ചെയ്തു. കൊടുവായൂർ സ്കൂളിന്റെ ചരിത്രത്തിൽ ഇടം നേടിയ ചടങ്ങിന് സ്‍കൂൾ എച്ച് എം ശ്രീമതി. വിനിത നന്ദി പറഞ്ഞു. | ||
[[പ്രമാണം:ജൂലൈ 21.jpg|ഇടത്ത്|ലഘുചിത്രം]] | [[പ്രമാണം:ജൂലൈ 21.jpg|ഇടത്ത്|ലഘുചിത്രം]] | ||