"ഗവൺമെന്റ് എച്ച്. എസ്. എസ്. തോന്നയ്ക്കൽ/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 129: വരി 129:


First prize  Bs2 ,Second prize Mc2 ,Third prize  Cc2,Participation prize CS2
First prize  Bs2 ,Second prize Mc2 ,Third prize  Cc2,Participation prize CS2
'''വായനോത്സവം.'''
ഈ വർഷത്തെ വായനാദിനവുമായി ബന്ധപ്പെട്ട് 19/6/2025 മുതൽ18/7/2025 വരെ വായന മാസാചരണം നടത്തുകയുണ്ടായി. അതുമായി ബന്ധപ്പെട്ട എല്ലാ ദിവസവും ഉച്ചയ്ക്ക് 1 മണിമുതൽ 1.20 വരെ റേഡിയോ അവതരണ പരിപാടി വളരെ വിജയകരമായ രീതിയിൽ അവതരിപ്പിച്ചു.
വായനോത്സവം വിജയികൾ.
1. മികച്ച റേഡിയോ അവതരണം-9A
2. കവിതാ രചന
         ഒന്നാം സ്ഥാനം - ഗോകുൽ എസ്. ആർ (8D)
രണ്ടാം സ്ഥാനം - ശിഖ. ആർ.സതീഷ്(8C).
3. കഥാ രചന
      ഒന്നാം സ്ഥാനം - ആതിര.  ആർ (8.B)
രണ്ടാം സ്ഥാനം - മോനിഷ എസ്. ആർ (8A).
 '''വിജയപൂർവം പുസ്തകത്തൊട്ടിൽ.'''
  പ്രതീക്ഷിച്ചതിലധികം പുസ്തകങ്ങൾ പുസ്തക തൊട്ടിലിൽ ൽ നിന്ന് സ്നേഹസമ്മാനമായി  ലഭ്യമായി. ഈ പുസ്തകങ്ങൾ  നമ്മുടെ സ്കൂൾ ലൈബ്രറിക്ക് സ്നേഹസമ്മാനമായി നൽകുന്നതാണ്.
655

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2775025" എന്ന താളിൽനിന്ന് ശേഖരിച്ചത്