"ഗവ. എച്ച് എസ് മാതമംഗലം/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| വരി 170: | വരി 170: | ||
പൊതുജനാരോഗ്യരംഗത്ത് വർധിച്ചുവരുന്ന വിപത്തായി മാറിക്കൊണ്ടിരിക്കുകയാണ് പേവിഷബാധ. കടിയേൽക്കുമ്പോഴും വളർത്തുമൃഗാദികളെ താലോലിക്കുമ്പോഴുമുണ്ടാകുന്ന പേവിഷബാധയെ പ്രതിരോധിക്കുന്നതിനും പേവിഷത്തെക്കുറിച്ച് കുട്ടികളിൽ അവബോധം സൃഷ്ടിക്കുന്നതിനുമായി നൂൽപ്പുഴ ആരോഗ്യകേന്ദ്രവുമായി കൈകോർത്തുനടത്തിയ ബോധവത്കരണം സ്കൂൾ അസംബ്ലിയിൽവെച്ച് നടന്നു. നൂൽപ്പുഴ ആരോഗ്യകേന്ദ്രത്തിലെ നേഴ്സായ...............ആണ് ഇതിനെക്കുറിച്ച് സംസാരിച്ചത്. | പൊതുജനാരോഗ്യരംഗത്ത് വർധിച്ചുവരുന്ന വിപത്തായി മാറിക്കൊണ്ടിരിക്കുകയാണ് പേവിഷബാധ. കടിയേൽക്കുമ്പോഴും വളർത്തുമൃഗാദികളെ താലോലിക്കുമ്പോഴുമുണ്ടാകുന്ന പേവിഷബാധയെ പ്രതിരോധിക്കുന്നതിനും പേവിഷത്തെക്കുറിച്ച് കുട്ടികളിൽ അവബോധം സൃഷ്ടിക്കുന്നതിനുമായി നൂൽപ്പുഴ ആരോഗ്യകേന്ദ്രവുമായി കൈകോർത്തുനടത്തിയ ബോധവത്കരണം സ്കൂൾ അസംബ്ലിയിൽവെച്ച് നടന്നു. നൂൽപ്പുഴ ആരോഗ്യകേന്ദ്രത്തിലെ നേഴ്സായ...............ആണ് ഇതിനെക്കുറിച്ച് സംസാരിച്ചത്. | ||
[[പ്രമാണം:WhatsApp Image 2025-07-03 at 11.07.41 PM.jpg|ഇടത്ത്|ലഘുചിത്രം|പേവിഷബാധ ബോധവത്കരണത്തിൽനിന്ന്]] | [[പ്രമാണം:WhatsApp Image 2025-07-03 at 11.07.41 PM.jpg|ഇടത്ത്|ലഘുചിത്രം|പേവിഷബാധ ബോധവത്കരണത്തിൽനിന്ന്]] | ||
[[പ്രമാണം:WhatsApp Image 2025-07-03 at 11.07.41 PM(1).jpg|ലഘുചിത്രം|കുട്ടികളുമായി സംവദിക്കുന്നു]] | [[പ്രമാണം:WhatsApp Image 2025-07-03 at 11.07.41 PM(1).jpg|ലഘുചിത്രം|കുട്ടികളുമായി സംവദിക്കുന്നു]] | ||
'''ശാസ്ത്രദിനക്വിസ്- 21-07-2025''' | |||
ജൂലെെ 21 ന് ദേശീയ ചാന്ദ്രദിനവ ബന്ധപ്പെട്ട് കുട്ടികൾക്ക് ശാസ്ത്രക്വിസ് സംഘടിപ്പിച്ചു. ശാസ്ത്രാധ്യാപകർ ഇതിന് നേതൃത്വം നൽകി. ക്വിസ് മത്സരവിജയികൾ. ഒന്നാം സ്ഥാനം ഫസ്‍ന ഫാത്തിമ- 9B, രണ്ടാം സ്ഥാനം അരുണിമ 8B എന്നിവർ നേടി. | |||
'''അമൃതം മധുരം പരിപാടി സംഘടിപ്പിച്ചു. 21.07.25''' | |||
മലയാളഭാഷാപദ്ധതിയുടെ ഭാഗമായി 'ജന്മഭൂമി' പത്രം സ്ഥിരമായി സ്കൂളിനുനൽകാൻ സ്കൂളിലെ മുൻരക്ഷിതാവും സാമൂഹ്യപ്രവർത്തകനുമായ ശ്രീ ശശി അവർകൾ തയ്യാറായി. അമൃതം മലയാളം പദ്ധതിയുടെ ഭാഗമായാണ് ഇദ്ദേഹം ഈ സംരംഭം സ്കൂളിന് സമ്മാനിച്ചത്. സ്‍കൂൾ ലീഡർ മാളവിക അദ്ദേഹത്തിന്റെ കൈകളിൽനിന്ന് പത്രം ഏറ്റുവാങ്ങി. | |||
[[പ്രമാണം:JANMABHUMI NEWS CONTRIBUTION.jpg|നടുവിൽ|ലഘുചിത്രം|ജന്മഭൂമി പത്രം സ്കൂൾ ലീഡർ ഏറ്റുവാങ്ങുന്നു]] | |||
'''വായനോത്സവം 2025''' | |||
കേരള സ്റ്റേറ്റ് ലൈബ്രറി കൗൺസിലിന്റെ ഭാഗമായി നടത്തപ്പെടുന്ന കേരളത്തിലെ ഏറ്റവും വലിയ അക്ഷരോത്സവമായ '''വായനോത്സവം 2025''' ന്റെ ഭാഗമായി നവ്യ ട്രെെബൽ ലെെബ്രറിയുടെ ആഭിമുഖ്യത്തിൽ ക്വിസ് മത്സരം നടന്നു. 32 കുട്ടികൾ പങ്കെടുത്ത മത്സരത്തിലെ വിജയികൾ ചുവടെ: | |||
[[പ്രമാണം:LIBRARY COUNCIL QUIZ.jpg|ഇടത്ത്|ലഘുചിത്രം|മത്സരത്തിൽനിന്ന്]] | |||
[[പ്രമാണം:WhatsApp Image 2025-07-21 at 7.25.56 PM.jpg|ലഘുചിത്രം]] | |||