"ജി. എച്ച്. എസ്സ്. കുഴൂർ/പ്രൈമറി/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Added a photo |
UPLOADED PHOTO |
||
| വരി 1: | വരി 1: | ||
ELEP INAUGURATION | |||
പൊതുവിദ്യാലയങ്ങളിലെ5,6 ക്ലാസിലെ കുട്ടികളുടെ ഇംഗ്ലീഷ് ഭാഷാ പ്രാവീണ്യം വർദ്ധിപ്പിക്കുന്നതിനുവേണ്ടി തൃശൂർ DIET തലത്തിൽ ആരംഭിച്ചിരിക്കുന്ന പദ്ധതിക്ക്(ELEP) ഗവ.ഹൈസ്കൂൾ കുഴൂരിൽ തുടക്കമായി.ഒരുവർഷക്കാലം നീണ്ടുനിൽക്കുന്ന പരിശീലനപരിപാടിയിലൂടെ കുട്ടികൾക്ക് ഇംഗ്ലീഷ്ഭാഷ മടിയില്ലാതെ കൈകാര്യം ചെയ്യുന്നതിനു ഈ പദ്ധതിയിലൂടെ കഴിയും. സ്കൂൾതല ഉദ്ഘാടനം | |||
കുഴൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സാജൻ കൊടിയൻ നിർവ്വഹിച്ചു. PTA പ്രസിഡന്റ് പിആർ ബിനുരാജ് അദ്ധ്യക്ഷത വഹിച്ചു. | |||
കുഴൂർ ഗ്രാമപഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാന്റിങ് കമ്മറ്റി ചെയർമാൻ .പി.എസ് സന്തോഷ്കുമാർ ആശംസകൾ നേർന്നു.ഡയറ്റ് പ്രതിനിധി അന്ന ജൂലിയ.ബി പദ്ധതി വിശദീകരണം നടത്തി.കുഴൂർ ഗവ.ഹൈസ്കൂൾ പ്രധാന അധ്യാപിക .എം ഡി.ജീജ സ്വാഗതം ആശംസിച്ചു. ELEP സ്കൂൾ ഇൻചാർജ് എസ്.യമുന നന്ദി പറഞ്ഞു. | |||
[[പ്രമാണം:23033 GHSKuzhur ELEP inauguration.jpg|നടുവിൽ|ലഘുചിത്രം|330x330ബിന്ദു|ELEP INAUGURATION]] | |||
[[പ്രമാണം:23033 GHSKUZHUR Yoga Day2025.jpg|ലഘുചിത്രം|yoga day]] | [[പ്രമാണം:23033 GHSKUZHUR Yoga Day2025.jpg|ലഘുചിത്രം|yoga day]] | ||
== Yoga Day == | == Yoga Day == | ||